"എസ്.എം.എച്ച്.എസ് മാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shajimonpk (സംവാദം | സംഭാവനകൾ) |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|S.M.H.S.S Mankulam}} | {{prettyurl|S.M.H.S.S Mankulam}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=എസ്.എം.എച്ച്.എസ് മാങ്കുളം| | പേര്=എസ്.എം.എച്ച്.എസ് മാങ്കുളം| | ||
സ്ഥലപ്പേര്=മാങ്കുളം| | സ്ഥലപ്പേര്=മാങ്കുളം| | ||
വിദ്യാഭ്യാസ ജില്ല=തൊടുപുഴ| | വിദ്യാഭ്യാസ ജില്ല=തൊടുപുഴ| | ||
റവന്യൂ ജില്ല=ഇടുക്കി|| | റവന്യൂ ജില്ല=ഇടുക്കി|| | ||
സ്കൂൾ കോഡ്=29061| | |||
സ്ഥാപിതദിവസം=15| | സ്ഥാപിതദിവസം=15| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1983| | |||
സ്കൂൾ വിലാസം=മാങ്കുളം പി.ഒ, <br/>ഇടുക്കി|| | |||
പിൻ കോഡ്=685565| | |||
സ്കൂൾ ഫോൺ=04864218077| | |||
സ്കൂൾ ഇമെയിൽ=29061smhs@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= http://st-marys-mankulam.org| | |||
ഉപ ജില്ല=അടിമാലി| | ഉപ ജില്ല=അടിമാലി| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=208| | ആൺകുട്ടികളുടെ എണ്ണം=208| | ||
പെൺകുട്ടികളുടെ എണ്ണം=162| | പെൺകുട്ടികളുടെ എണ്ണം=162| | ||
വിദ്യാർത്ഥികളുടെ എണ്ണം=370| | |||
അദ്ധ്യാപകരുടെ എണ്ണം=15| | അദ്ധ്യാപകരുടെ എണ്ണം=15| | ||
പ്രിൻസിപ്പൽ= ബാബു ജെയിംസ്| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ബാബു ജെയിംസ് | | ||
പി.ടി.ഏ. പ്രസിഡണ്ട്= റോയി മുള്ളൂ൪ | | പി.ടി.ഏ. പ്രസിഡണ്ട്= റോയി മുള്ളൂ൪ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
ഗ്രേഡ്=7| | ഗ്രേഡ്=7| | ||
സ്കൂൾ ചിത്രം=29061_1.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആദിവാസികളും ചെറുകിട | ആദിവാസികളും ചെറുകിട കർഷകരും കർഷകത്തോഴിലാളികളും അധിവസിക്കുന്ന മാങ്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസസ്ഥാപനമാണ് മാങ്കുളം സെൻറ്മേരീസ് ഹൈസ്ക്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
1983 | 1983 ജൂൺ 15. പ്‍വർത്തനം ആരംഭിച്ച വിദ്യാലയത്തിന്റ ചരിത്രം പരിശോധിക്കുന്പോൾ ഈ ഗ്രാമത്തിൻറെ ചരിത്രംകൂടി അറിയേണ്ടിയിരിക്കുന്നു. മലകളും വനവും അതിരിടുന്ന ഈ ഗ്രാമത്തിന് ചരിത്രാതീതകാലം, ചരിത്രകാലം, ആധുനികകാലം ഏന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്. | ||
ബീ.സി 500 നും ഏ.ഡി 300 നും | ബീ.സി 500 നും ഏ.ഡി 300 നും ഇടയിൽ വളർന്നുപന്തലിച്ച മൺമറഞ്ഞുപോയ മഹാശിലായുഗസംസ്കാരകാലത്ത് ഈ നാട് വലിയ ജനപദമായിരുന്നു . അവരുടെ ജീവസാന്ന്യദ്ധ്യത്തിൻറെ അടയാളമായി കാലവും പ്രക്രതിയും ഏൽപ്പിച്ച ആഘാതങ്ങളെ അതിജീവിച്ച് ഇപ്പോഴും പാന്പുംകയം ,മുനിപാറ, വിരിഞ്ഞപാറ, അന്പലക്കുന്ന്പ്രദേശങ്ങളിൽ ന്ലനിനില്ക്കുന്ന മുനിയറകളും കണ്ടുകിട്ടുന്ന കൂറ്റൻ മൺഭരണികളും മാത്രമാണ് പുതുതലമുറയ്ക്ക് ഇതേ ക്കുറിച്ച് അറിവ് നല്കുന്നത്. | ||
രേഖകളുടെ | രേഖകളുടെ പിൻബലമുള്ള മാങ്കുളത്തിൻറെ രണ്ടാംഘട്ടചരിത്രം 1890-ൽ യൂറോപ്യൻമാർ റബ്ബർകൃഷി ആരംഭിക്കുന്നതോടെ തുടങ്ങുന്. കാടിനുനടുവിൽ സ്ഥിതി ചെയ്യുന്ന 956 ഏക്കർ സ്ഥലം പൂഞ്ഞാർ തന്പുരാനിൽനിന്ന് പാട്ടത്തിനെടുത്ത് അവിടെ റബ്ബർകൃഷി ആരംഭിച്ചു . പിന്നീട് ഈ തോട്ടം പാലാസ്വദേശികളായ കയ്യാലക്കകത്ത് കുടുംബത്തിന് കൈമാറിയെങ്കിലും കേരളത്തെപ്പിടിച്ചുകുലുക്കിയ 1099 ലെ വെള്ളപോക്കത്തിൽ ഈ പ്രദേശം പൂർണ്ണമായും തകർന്നടിഞ്ഞു. ആലുവയിൽനിന്നും മൂന്നാറിലേയ്ക്ക് മാങ്കുളം വഴിയുണ്ടായിരുന്ന റോഡ് പുനർനിർമ്മിക്കാനാവാത്തവിധം തകർന്നുപോയി. ഇതിനുപകരം അടിമാലിവഴി നാഷണൽഹൈവേ 49ന്റെ പൂർവ്വരൂപമായിരുന്ന റോഡുനിർമ്മിച്ചതോടെ മാങ്കുളം ബാഹ്യലോകത്തിന്റെ ദ്രഷ്ടിയിൽനിന്നും മറഞ്ഞു. | ||
മാങ്കുളത്തിനുചുറ്റുമുള്ള | മാങ്കുളത്തിനുചുറ്റുമുള്ള വനമേഖലകൾ 72000 ഏക്കറോളം വനഭൂമിപ്രശസ്തമായ കണ്ണൻദേവൻ കന്പനിയുടെ അധീനതയിൽ ആയിരുന്നു. കന്പനിയുടെ ആശ്രിതരായി ഏകദേശം 80 വർഷങ്ങൾക്ക്മുന്പ് കന്പനിക്കുടി ,ശേവൽക്കുടി എന്നിവിടങ്ങളിൽ മുതുവാസമുദായത്തിൽപ്പെട്ട ആദിവാസികൽ കുടിയേറിപ്പാർത്തിരുന്നു. വനവിഭവങ്ങൾ ശേഖരിച്ചും ഭഷ്യവിളകൾ കൃഷിചെയ്തും ജീവിച്ച അവർക്ക് കന്പനിയുടെ ഭൂസ്വത്തിന് മേൽനോട്ടംവഹിക്കുക എന്ന ചുമതല ഉണ്ടായിരുന്നു. ഇവർ തികച്ചും ഓറ്റപ്പെട്ട് ഗോത്രവർഗ്ഗ സംസ്ക്കാരത്തനിമ പാലിച്ച് ജീവിച്ചിരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
സൗകര്യപ്രദവും മനോഹരവുമായ | സൗകര്യപ്രദവും മനോഹരവുമായ ഇരുനിലകെട്ടിടത്തിൽ 9 ഡിവിഷനുകൾ പ്രവ്രത്തിക്കുന്നു. | ||
റീഡീംഗ് റും - ലൈബ്രറി. | റീഡീംഗ് റും - ലൈബ്രറി. | ||
ആയിരത്തിഎഴുന്നൂറോളം മികച്ച ഗ്രന്ഥങ്ങളുള്ള ലൈബ്രറി വിദ്യാലയത്തിനുണ്ട്. ക്രമമായി വിതരണം ചെയ്യുകയും കുട്ടികളുടെ വായന ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഏല്ലാക്ലാസ്സിലും | ആയിരത്തിഎഴുന്നൂറോളം മികച്ച ഗ്രന്ഥങ്ങളുള്ള ലൈബ്രറി വിദ്യാലയത്തിനുണ്ട്. ക്രമമായി വിതരണം ചെയ്യുകയും കുട്ടികളുടെ വായന ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഏല്ലാക്ലാസ്സിലും ദിനപത്രങ്ങൾ ലഭ്യമാക്കി സാമാന്യം വായനക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഏങ്കിലും വായനാമുറി ഇല്ല എന്നത് പരിമിതിതന്നെയാണ്. | ||
കംപ്യൂട്ടർ ലാബ്. | |||
ഇന്റർനെറ്റ്,എൽ.സി.ദി പ്രോജക്ടർ എന്നീ സൗകര്യങ്ങളോടുകൂടിയ സുസജ്ജമായ കംപ്യൂട്ടർ ലാബ് വിദ്യാലയത്തിന്റെ അഭിമാനമാണ്. | |||
സയൻസ് ലാബ് | |||
എല്ലാവിധ സൗകര്യങ്ങളോടുകൂടിയ | എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബിൽ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങൾ എല്ലാം ചെയ്യാൻ സജ്ജീകരണങ്ങളുണ്ട്.{ | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* KCSL | * KCSL | ||
* | * ജുനിയർ റെഡ് ക്രോസ് | ||
* DCL | * DCL | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കത്തോലിക്കാ സഭയുടെ ഇടുക്കി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | കത്തോലിക്കാ സഭയുടെ ഇടുക്കി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 165 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. മാത്യു ആനികുഴിക്കാട്ടിൽ ഡയറക്ടറായും റവ. ഫാ.ജോസ് കരിവേലിക്കൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ജോസഫ് | ജോസഫ് സേവ്യർ വില്ലംതാനം, റവ. ഫാ. പയസ് അത്തിക്കൽ, സി.ജെ. ജോൺ, കെ. എം. ജോസഫ്, എ.എം. ചാക്കോ, | ||
പി.ജെ. ലൂക്കോസ്, | പി.ജെ. ലൂക്കോസ്, വർഗ്ഗീസ്. സി. പീറ്റർ, ജോസ്. സി. ചെമ്പരത്തി, കെ. സി ബേബി, സ്റ്റീഫൻ. കെ.ഒ, ജോയി ജോസഫ്, | ||
റവ. ഫാ. | റവ. ഫാ. ജോൺ മറ്റപ്പിള്ളി, മാനുവൽ തോമസ് , എൻ. ജെ ജോസഫ് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *സെബിൻ എസ് കൊട്ടാരം - സബ് എഡിറ്റിർ, മലയാളമനോരമ | ||
* | *സാൽവി തോമസ് - ലെക്ച്ചർ, എസ്. ബി. കോളേജ്, ചങ്ങനാശേരി | ||
*വി. എസ്. ലിബിയ - | *വി. എസ്. ലിബിയ - മുൻ ഇൻഡ്യൻ കായികതാരം | ||
* | *ജിൻറ്റോ എം. സെബാസ്റ്റ്യൻ - അസി. മാനേജർ, സൗത്ത് ഇൻഡ്യൻ ബാങ്ക് | ||
* | *രാരിച്ചൻ അബ്രാഹം - ചാരട്ടേഡ് അക്കൗണ്ടൻറ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 10.0343452,76.7762822|zoom=14}} | {{#multimaps: 10.0343452,76.7762822|zoom=14}} | ||
* ഇടുക്കി | * ഇടുക്കി ജില്ലയിൽ NH 49 മുന്നാർ-അടിമാലി റോഡിൽ കല്ലാർ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി മാങ്കുളത്ത സ്ഥിതിചെയ്യുന്നു. | ||
* നെടുമ്പാശ്ശേരി | * നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 125 കി.മി. അകലം | ||
|} | |} | ||
| | | | ||
<!--visbot verified-chils-> | |||
22:28, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എസ്.എം.എച്ച്.എസ് മാങ്കുളം | |
|---|---|
| വിലാസം | |
മാങ്കുളം 685565 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 15 - 06 - 1983 |
| വിവരങ്ങൾ | |
| ഫോൺ | 04864218077 |
| ഇമെയിൽ | 29061smhs@gmail.com |
| വെബ്‍സൈറ്റ് | http://st-marys-mankulam.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29061 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബാബു ജെയിംസ് |
| പ്രധാന അദ്ധ്യാപകൻ | ബാബു ജെയിംസ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആദിവാസികളും ചെറുകിട കർഷകരും കർഷകത്തോഴിലാളികളും അധിവസിക്കുന്ന മാങ്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസസ്ഥാപനമാണ് മാങ്കുളം സെൻറ്മേരീസ് ഹൈസ്ക്കൂൾ.
ചരിത്രം
1983 ജൂൺ 15. പ്‍വർത്തനം ആരംഭിച്ച വിദ്യാലയത്തിന്റ ചരിത്രം പരിശോധിക്കുന്പോൾ ഈ ഗ്രാമത്തിൻറെ ചരിത്രംകൂടി അറിയേണ്ടിയിരിക്കുന്നു. മലകളും വനവും അതിരിടുന്ന ഈ ഗ്രാമത്തിന് ചരിത്രാതീതകാലം, ചരിത്രകാലം, ആധുനികകാലം ഏന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്.
ബീ.സി 500 നും ഏ.ഡി 300 നും ഇടയിൽ വളർന്നുപന്തലിച്ച മൺമറഞ്ഞുപോയ മഹാശിലായുഗസംസ്കാരകാലത്ത് ഈ നാട് വലിയ ജനപദമായിരുന്നു . അവരുടെ ജീവസാന്ന്യദ്ധ്യത്തിൻറെ അടയാളമായി കാലവും പ്രക്രതിയും ഏൽപ്പിച്ച ആഘാതങ്ങളെ അതിജീവിച്ച് ഇപ്പോഴും പാന്പുംകയം ,മുനിപാറ, വിരിഞ്ഞപാറ, അന്പലക്കുന്ന്പ്രദേശങ്ങളിൽ ന്ലനിനില്ക്കുന്ന മുനിയറകളും കണ്ടുകിട്ടുന്ന കൂറ്റൻ മൺഭരണികളും മാത്രമാണ് പുതുതലമുറയ്ക്ക് ഇതേ ക്കുറിച്ച് അറിവ് നല്കുന്നത്.
രേഖകളുടെ പിൻബലമുള്ള മാങ്കുളത്തിൻറെ രണ്ടാംഘട്ടചരിത്രം 1890-ൽ യൂറോപ്യൻമാർ റബ്ബർകൃഷി ആരംഭിക്കുന്നതോടെ തുടങ്ങുന്. കാടിനുനടുവിൽ സ്ഥിതി ചെയ്യുന്ന 956 ഏക്കർ സ്ഥലം പൂഞ്ഞാർ തന്പുരാനിൽനിന്ന് പാട്ടത്തിനെടുത്ത് അവിടെ റബ്ബർകൃഷി ആരംഭിച്ചു . പിന്നീട് ഈ തോട്ടം പാലാസ്വദേശികളായ കയ്യാലക്കകത്ത് കുടുംബത്തിന് കൈമാറിയെങ്കിലും കേരളത്തെപ്പിടിച്ചുകുലുക്കിയ 1099 ലെ വെള്ളപോക്കത്തിൽ ഈ പ്രദേശം പൂർണ്ണമായും തകർന്നടിഞ്ഞു. ആലുവയിൽനിന്നും മൂന്നാറിലേയ്ക്ക് മാങ്കുളം വഴിയുണ്ടായിരുന്ന റോഡ് പുനർനിർമ്മിക്കാനാവാത്തവിധം തകർന്നുപോയി. ഇതിനുപകരം അടിമാലിവഴി നാഷണൽഹൈവേ 49ന്റെ പൂർവ്വരൂപമായിരുന്ന റോഡുനിർമ്മിച്ചതോടെ മാങ്കുളം ബാഹ്യലോകത്തിന്റെ ദ്രഷ്ടിയിൽനിന്നും മറഞ്ഞു.
മാങ്കുളത്തിനുചുറ്റുമുള്ള വനമേഖലകൾ 72000 ഏക്കറോളം വനഭൂമിപ്രശസ്തമായ കണ്ണൻദേവൻ കന്പനിയുടെ അധീനതയിൽ ആയിരുന്നു. കന്പനിയുടെ ആശ്രിതരായി ഏകദേശം 80 വർഷങ്ങൾക്ക്മുന്പ് കന്പനിക്കുടി ,ശേവൽക്കുടി എന്നിവിടങ്ങളിൽ മുതുവാസമുദായത്തിൽപ്പെട്ട ആദിവാസികൽ കുടിയേറിപ്പാർത്തിരുന്നു. വനവിഭവങ്ങൾ ശേഖരിച്ചും ഭഷ്യവിളകൾ കൃഷിചെയ്തും ജീവിച്ച അവർക്ക് കന്പനിയുടെ ഭൂസ്വത്തിന് മേൽനോട്ടംവഹിക്കുക എന്ന ചുമതല ഉണ്ടായിരുന്നു. ഇവർ തികച്ചും ഓറ്റപ്പെട്ട് ഗോത്രവർഗ്ഗ സംസ്ക്കാരത്തനിമ പാലിച്ച് ജീവിച്ചിരുന്നു.
ഭൗതികസൗകര്യങ്ങൾ
സൗകര്യപ്രദവും മനോഹരവുമായ ഇരുനിലകെട്ടിടത്തിൽ 9 ഡിവിഷനുകൾ പ്രവ്രത്തിക്കുന്നു. റീഡീംഗ് റും - ലൈബ്രറി.
ആയിരത്തിഎഴുന്നൂറോളം മികച്ച ഗ്രന്ഥങ്ങളുള്ള ലൈബ്രറി വിദ്യാലയത്തിനുണ്ട്. ക്രമമായി വിതരണം ചെയ്യുകയും കുട്ടികളുടെ വായന ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഏല്ലാക്ലാസ്സിലും ദിനപത്രങ്ങൾ ലഭ്യമാക്കി സാമാന്യം വായനക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഏങ്കിലും വായനാമുറി ഇല്ല എന്നത് പരിമിതിതന്നെയാണ്.
കംപ്യൂട്ടർ ലാബ്.
ഇന്റർനെറ്റ്,എൽ.സി.ദി പ്രോജക്ടർ എന്നീ സൗകര്യങ്ങളോടുകൂടിയ സുസജ്ജമായ കംപ്യൂട്ടർ ലാബ് വിദ്യാലയത്തിന്റെ അഭിമാനമാണ്.
സയൻസ് ലാബ് എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബിൽ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങൾ എല്ലാം ചെയ്യാൻ സജ്ജീകരണങ്ങളുണ്ട്.{
പാഠ്യേതര പ്രവർത്തനങ്ങൾ
- KCSL
- ജുനിയർ റെഡ് ക്രോസ്
- DCL
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കത്തോലിക്കാ സഭയുടെ ഇടുക്കി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 165 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. മാത്യു ആനികുഴിക്കാട്ടിൽ ഡയറക്ടറായും റവ. ഫാ.ജോസ് കരിവേലിക്കൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജോസഫ് സേവ്യർ വില്ലംതാനം, റവ. ഫാ. പയസ് അത്തിക്കൽ, സി.ജെ. ജോൺ, കെ. എം. ജോസഫ്, എ.എം. ചാക്കോ, പി.ജെ. ലൂക്കോസ്, വർഗ്ഗീസ്. സി. പീറ്റർ, ജോസ്. സി. ചെമ്പരത്തി, കെ. സി ബേബി, സ്റ്റീഫൻ. കെ.ഒ, ജോയി ജോസഫ്, റവ. ഫാ. ജോൺ മറ്റപ്പിള്ളി, മാനുവൽ തോമസ് , എൻ. ജെ ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സെബിൻ എസ് കൊട്ടാരം - സബ് എഡിറ്റിർ, മലയാളമനോരമ
- സാൽവി തോമസ് - ലെക്ച്ചർ, എസ്. ബി. കോളേജ്, ചങ്ങനാശേരി
- വി. എസ്. ലിബിയ - മുൻ ഇൻഡ്യൻ കായികതാരം
- ജിൻറ്റോ എം. സെബാസ്റ്റ്യൻ - അസി. മാനേജർ, സൗത്ത് ഇൻഡ്യൻ ബാങ്ക്
- രാരിച്ചൻ അബ്രാഹം - ചാരട്ടേഡ് അക്കൗണ്ടൻറ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 10.0343452,76.7762822|zoom=14}}
|
|