"എസ് എ എൽ പി എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
]]}}
]]}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=പത്താം മൈല്‍
| സ്ഥലപ്പേര്=പത്താം മൈൽ
| വിദ്യാഭ്യാസ ജില്ല=വയനാട്
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 15227
| സ്കൂൾ കോഡ്= 15227
| സ്ഥാപിതവര്‍ഷം=1950
| സ്ഥാപിതവർഷം=1950
| സ്കൂള്‍ വിലാസം= ബൈബിള്‍ ലാന്റ്പി.ഒ, <br/>വയനാട്
| സ്കൂൾ വിലാസം= ബൈബിൾ ലാന്റ്പി.ഒ, <br/>വയനാട്
| പിന്‍ കോഡ്=673575
| പിൻ കോഡ്=673575
| സ്കൂള്‍ ഫോണ്‍=9745247750   
| സ്കൂൾ ഫോൺ=9745247750   
| സ്കൂള്‍ ഇമെയില്‍= salpbibleland@gmail.com  
| സ്കൂൾ ഇമെയിൽ= salpbibleland@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/S A L P S Thariode  
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/S A L P S Thariode  
| ഉപ ജില്ല=വൈത്തിരി
| ഉപ ജില്ല=വൈത്തിരി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 36  
| ആൺകുട്ടികളുടെ എണ്ണം= 36  
| പെൺകുട്ടികളുടെ എണ്ണം= 38
| പെൺകുട്ടികളുടെ എണ്ണം= 38
| വിദ്യാര്‍ത്ഥികളുടെ എണ്ണം=74   
| വിദ്യാർത്ഥികളുടെ എണ്ണം=74   
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍= NISHA DEVASSIA           
| പ്രധാന അദ്ധ്യാപകൻ= NISHA DEVASSIA           
| പി.ടി.ഏ. പ്രസിഡണ്ട്= ഗോപിനാഥ്           
| പി.ടി.ഏ. പ്രസിഡണ്ട്= ഗോപിനാഥ്           
| സ്കൂള്‍ ചിത്രം= 15227 1.jpg‎‎ ‎|
| സ്കൂൾ ചിത്രം= 15227 1.jpg‎‎ ‎|
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയില്‍]] ''പത്താംമൈല്‍'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എല്‍.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് തരിയോട് '''. ഇവിടെ 36 ആണ്‍ കുട്ടികളും  38പെണ്‍കുട്ടികളും അടക്കം 74 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''പത്താംമൈൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എസ് എ എൽ പി എസ് തരിയോട് '''. ഇവിടെ 36 ആൺ കുട്ടികളും  38പെൺകുട്ടികളും അടക്കം 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
   ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീമതി ആനിബസന്റിന്റെ  നേത‍‍‌ൃത്വത്തില്‍ രുപം കൊണ്ട് സെര്‍വന്‍റ്സ് ഒാഫ് ഇന്ത്യ സൊസൈറ്റി സാമുഹ്യ സേവനങ്ങള്‍ നടത്തുന്ന സംഘടനയായിരുന്നു. വിദ്യഭ്യാസ രംഗത്ത്-വിശിഷ്യാ ആദിവാസി പിന്നോക്ക വിദ്യഭ്യാസത്തിന് ഏറെ സംഭാവനകള്‍ നല്കിയ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രുപീകരിച്ച ദേവസ്സര്‍ മലബാര്‍ റികണ്‍സ്ട്രക്ഷന്‍ ട്രസ്റ്റ് ആരംഭിച്ച വിദ്യഭ്യാസ സ്ഥാപനങ്ങളാണ് സെര്‍വ്വിന്ത്യ ആദിവാസി എല്‍ പി സ്കുളുകള്‍. സൊസൈറ്റിയുടെ സെക്ട്രറിയായിരുന്ന ശ്രീ എല്‍ എന്‍ റാവുവിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ആരംഭിച്ച എസ് എ എല്‍ പി സ്കുളുകളില്‍ ആദ്യത്തെ ഘട്ടത്തില്‍ ആരംഭിച്ച ഒരു സ്കൂളാണ് തരിയോട് എസ് എ എല്‍ പി സ്കൂള്‍.1950-ല്‍ ഏകാധ്യാപക  വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യ അധ്യാപകന്‍ ശ്രീ കറപ്പന്‍ മാസ്ററരായിരുന്നു.
   ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീമതി ആനിബസന്റിന്റെ  നേത‍‍‌ൃത്വത്തിൽ രുപം കൊണ്ട് സെർവൻറ്സ് ഒാഫ് ഇന്ത്യ സൊസൈറ്റി സാമുഹ്യ സേവനങ്ങൾ നടത്തുന്ന സംഘടനയായിരുന്നു. വിദ്യഭ്യാസ രംഗത്ത്-വിശിഷ്യാ ആദിവാസി പിന്നോക്ക വിദ്യഭ്യാസത്തിന് ഏറെ സംഭാവനകൾ നല്കിയ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രുപീകരിച്ച ദേവസ്സർ മലബാർ റികൺസ്ട്രക്ഷൻ ട്രസ്റ്റ് ആരംഭിച്ച വിദ്യഭ്യാസ സ്ഥാപനങ്ങളാണ് സെർവ്വിന്ത്യ ആദിവാസി എൽ പി സ്കുളുകൾ. സൊസൈറ്റിയുടെ സെക്ട്രറിയായിരുന്ന ശ്രീ എൽ എൻ റാവുവിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ആരംഭിച്ച എസ് എ എൽ പി സ്കുളുകളിൽ ആദ്യത്തെ ഘട്ടത്തിൽ ആരംഭിച്ച ഒരു സ്കൂളാണ് തരിയോട് എസ് എ എൽ പി സ്കൂൾ.1950-ഏകാധ്യാപക  വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യ അധ്യാപകൻ ശ്രീ കറപ്പൻ മാസ്ററരായിരുന്നു.


മദ്രാസ് ഗവണ്‍മെന്‍റിന്റെ വിദ്യാഭ്യാസവകുപ്പിനു കീഴിലായിരുന്ന സെന്‍ട്രല്‍ മലബാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കോഴിക്കോട് 7/7/50-ാം തിയ്യതിയിലെ നമ്പര്‍ 50/50 (ഡിസ് ) ഉത്തരവു പ്രകാരം 1 മുതല്‍ 5 വരെ ക്ലാസുകളുളള സ്ഥിരാഗീകാരമുളള ഒരു സ്ക്കൂളായി
മദ്രാസ് ഗവൺമെൻറിന്റെ വിദ്യാഭ്യാസവകുപ്പിനു കീഴിലായിരുന്ന സെൻട്രൽ മലബാർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ കോഴിക്കോട് 7/7/50-ാം തിയ്യതിയിലെ നമ്പർ 50/50 (ഡിസ് ) ഉത്തരവു പ്രകാരം 1 മുതൽ 5 വരെ ക്ലാസുകളുളള സ്ഥിരാഗീകാരമുളള ഒരു സ്ക്കൂളായി
അംഗീകരിച്ചു.47 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളുമാണ്തുടക്കത്തില്‍ സ്ക്കൂളില്‍ ഉണ്ടായിരുന്നത്.1975-ല്‍ കേരളാ ഗവണ്‍മെന്‍റ് എയ്ഡഡ് വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം കൊടുക്കാന്‍ തിരുമാനിച്ചതു
അംഗീകരിച്ചു.47 ആൺകുട്ടികളും 7 പെൺകുട്ടികളുമാണ്തുടക്കത്തിൽ സ്ക്കൂളിൽ ഉണ്ടായിരുന്നത്.1975-കേരളാ ഗവൺമെൻറ് എയ്ഡഡ് വിദ്യാലയത്തിലെ അധ്യാപകർക്ക് നേരിട്ട് ശമ്പളം കൊടുക്കാൻ തിരുമാനിച്ചതു
മുതല്‍ ഈവിദ്യാലയത്തിലെ അധ്യാപകരും ഗവണ്‍മെന്റിന്റെ നേരിട്ട് ശമ്പളം നല്‍കുന്ന സ്കീമില്‍ ഉള്‍പ്പെട്ടു.
മുതൽ ഈവിദ്യാലയത്തിലെ അധ്യാപകരും ഗവൺമെന്റിന്റെ നേരിട്ട് ശമ്പളം നൽകുന്ന സ്കീമിൽ ഉൾപ്പെട്ടു.
                                                                                              
                                                                                              
  1959-ല്‍ രൂപീകൃതമായ കേരള ആദിം ജാതി സേവക് സംഘത്തിന് ആവര്‍ഷം തന്നെ സെര്‍വന്‍സ് ഓഫ് ഇന്‍ഡ്യ സൊസൈറ്റി എസ് എള്‍ പി സ്കൂളുകള്‍ കൈമാറി, കേരള ഗവര്‍ണര്‍ ശ്രീ ഡോ. ബി രാമകൃഷ്ണ റാവുവായിരുന്നു.
  1959-രൂപീകൃതമായ കേരള ആദിം ജാതി സേവക് സംഘത്തിന് ആവർഷം തന്നെ സെർവൻസ് ഓഫ് ഇൻഡ്യ സൊസൈറ്റി എസ് എൾ പി സ്കൂളുകൾ കൈമാറി, കേരള ഗവർണർ ശ്രീ ഡോ. ബി രാമകൃഷ്ണ റാവുവായിരുന്നു.
സംഘത്തിന്റെ ആദ്യ പ്രസിഡന്റ്, മുന്‍ എം പിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ എം കെ ജിനചന്ദ്ര ഗൗഡര്‍ ,ശ്രീ ടി പി ആര്‍ നമ്പീശന്‍ തുടങ്ങിയ പ്രഗത്ഭമതികളുടെ നേതൃത്വത്തിലാണ് പിന്നീട് എസ് എ എല്‍ പി
സംഘത്തിന്റെ ആദ്യ പ്രസിഡന്റ്, മുൻ എം പിയും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ശ്രീ എം കെ ജിനചന്ദ്ര ഗൗഡർ ,ശ്രീ ടി പി ആർ നമ്പീശൻ തുടങ്ങിയ പ്രഗത്ഭമതികളുടെ നേതൃത്വത്തിലാണ് പിന്നീട് എസ് എ എൽ പി
സ്കൂള്‍ പ്രവര്‍ത്തിച്ചത്. ശ്രീ ജിനചന്ദ്രനു ശേഷം ശ്രീ എം ജെ കൃഷ്ണമോഹന്‍ സ്കൂള്‍ മാനേജരായി.അദ്ദേഹത്തിന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് ശ്രീ എം ജെ വിജയപത്മന്‍ സ്കൂള്‍ മാനേജരായി.ദീര്‍ഘകാലമാനേജ്മ്മെന്‍റിന്റെ
സ്കൂൾ പ്രവർത്തിച്ചത്. ശ്രീ ജിനചന്ദ്രനു ശേഷം ശ്രീ എം ജെ കൃഷ്ണമോഹൻ സ്കൂൾ മാനേജരായി.അദ്ദേഹത്തിന്റെ അകാല നിര്യാണത്തെ തുടർന്ന് ശ്രീ എം ജെ വിജയപത്മൻ സ്കൂൾ മാനേജരായി.ദീർഘകാലമാനേജ്മ്മെൻറിന്റെ
കറസ്പ്പോണ്ടന്റുമാരായി പ്രവര്‍ത്തിച്ചത്. പ്രഗത്ഭമതികളായ ശ്രീ ടി .പി ആര്‍ നമ്പീശനും ശ്രീ എം മാധവന്‍ നായരുമായിരുന്നു.പ്രഗത്ഭമതികളായ ഒട്ടേറെ അധ്യാപകര്‍ വിദ്യാലയത്തില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
കറസ്പ്പോണ്ടന്റുമാരായി പ്രവർത്തിച്ചത്. പ്രഗത്ഭമതികളായ ശ്രീ ടി .പി ആർ നമ്പീശനും ശ്രീ എം മാധവൻ നായരുമായിരുന്നു.പ്രഗത്ഭമതികളായ ഒട്ടേറെ അധ്യാപകർ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.


1980 കളില്‍ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം 450 തിന് മുകളിലായിരുന്നു 11 അധ്യാപകരുണ്ടായിരുന്നു.  
1980 കളിൽ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം 450 തിന് മുകളിലായിരുന്നു 11 അധ്യാപകരുണ്ടായിരുന്നു.  


എന്നാല്‍ 85 നു ശേഷം ബാണാസുര സാഗര്‍ പദ്ധതിക്കു വേണ്ടിയുള്ള സ്ഥലമെടുപ്പ് ആരംഭിച്ചതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമേണ കുറയാന്‍ തുടങ്ങി. 1988-ല്‍ സ്കുള്‍ സ്ഥലവും അക്വയര്‍ ചെയ്യാന്‍ നടപടികള്‍ പൂര്‍ത്തിയായി. അതോടെ സ്കുൂളിന്റെ പ്രവര്‍ത്തനം നിലക്കുന്ന സ്ഥിതി വന്നു.എന്നാല്‍ ആദ്യമായി രൂപം കൊണ്ട എസ് എ എല്‍ പി സ്കൂളിലോന്നിന്റെ പ്രവര്‍ത്തനം നിലക്കുമെന്ന സ്ഥിതി ഒഴിവാക്കുന്നതിന് സ്കൂള്‍ മാനേജ്മെന്റ് മുന്‍കൈയെടുത്തു നടത്തിയ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്. മാനേജ്മെന്റ് അന്നത്തെ വൈദ്യുതിമന്ത്രി ശ്രീ ശിവദാസമേനോന് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് സ്കൂള്‍ മറ്റൊരു സ്ഥലത്തേക്കുമാറ്റി സ്ഥാപിക്കുന്നത് വരെ അക്വയര്‍ ചെയ്തതിന്റെ പ്രതിഫല സംഖ്യ മുന്‍കൂറായി അനുവദിച്ചു തരാനും ഇലക്ട്രിസിറ്റി ബോര്‍ഡിനു നിര്‍ദ്ദേശം നല്കുി.  1989-ല്‍ "'തരിയോട്"' പത്താം മൈലില്‍ ശ്രീ. അറക്കപറപ്പില്‍ ജോസഫിനോട് വിലക്കു വാങ്ങിയ ഒരേക്കര്‍ സ്ഥലത്ത് സ്കൂള്‍ നിര്‍മ്മാണം ആരംഭിച്ചു.  
എന്നാൽ 85 നു ശേഷം ബാണാസുര സാഗർ പദ്ധതിക്കു വേണ്ടിയുള്ള സ്ഥലമെടുപ്പ് ആരംഭിച്ചതോടെ വിദ്യാർത്ഥികളുടെ എണ്ണം ക്രമേണ കുറയാൻ തുടങ്ങി. 1988-ൽ സ്കുൾ സ്ഥലവും അക്വയർ ചെയ്യാൻ നടപടികൾ പൂർത്തിയായി. അതോടെ സ്കുൂളിന്റെ പ്രവർത്തനം നിലക്കുന്ന സ്ഥിതി വന്നു.എന്നാൽ ആദ്യമായി രൂപം കൊണ്ട എസ് എ എൽ പി സ്കൂളിലോന്നിന്റെ പ്രവർത്തനം നിലക്കുമെന്ന സ്ഥിതി ഒഴിവാക്കുന്നതിന് സ്കൂൾ മാനേജ്മെന്റ് മുൻകൈയെടുത്തു നടത്തിയ പ്രവർത്തനം എടുത്തു പറയേണ്ടതാണ്. മാനേജ്മെന്റ് അന്നത്തെ വൈദ്യുതിമന്ത്രി ശ്രീ ശിവദാസമേനോന് നൽകിയ നിവേദനത്തെ തുടർന്ന് സ്കൂൾ മറ്റൊരു സ്ഥലത്തേക്കുമാറ്റി സ്ഥാപിക്കുന്നത് വരെ അക്വയർ ചെയ്തതിന്റെ പ്രതിഫല സംഖ്യ മുൻകൂറായി അനുവദിച്ചു തരാനും ഇലക്ട്രിസിറ്റി ബോർഡിനു നിർദ്ദേശം നല്കുി.  1989-"'തരിയോട്"' പത്താം മൈലിൽ ശ്രീ. അറക്കപറപ്പിൽ ജോസഫിനോട് വിലക്കു വാങ്ങിയ ഒരേക്കർ സ്ഥലത്ത് സ്കൂൾ നിർമ്മാണം ആരംഭിച്ചു.  


1990 ജുലായ് 7-ാം തീയതി പുതിയ കെട്ടിടങ്ങളുടെ ഒൗപചാരീക ഉത്ഘാടനം ബ. മന്ത്രി ശ്രീ ടി ശിവദാസമേനോന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീ രാമചന്ദ്രന്‍ മാസ്റ്റര്‍ M L A ആധ്യക്ഷം വഹിച്ചു.
1990 ജുലായ് 7-ാം തീയതി പുതിയ കെട്ടിടങ്ങളുടെ ഒൗപചാരീക ഉത്ഘാടനം ബ. മന്ത്രി ശ്രീ ടി ശിവദാസമേനോൻ നിർവഹിച്ചു. ചടങ്ങിൽ ശ്രീ രാമചന്ദ്രൻ മാസ്റ്റർ M L A ആധ്യക്ഷം വഹിച്ചു.
[[ഉപയോക്താവ്:SALPS|SALPS]] ([[ഉപയോക്താവിന്റെ സംവാദം:SALPS|സംവാദം]])
[[ഉപയോക്താവ്:SALPS|SALPS]] ([[ഉപയോക്താവിന്റെ സംവാദം:SALPS|സംവാദം]])


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# റ്റി കറുപ്പന്‍
# റ്റി കറുപ്പൻ
# അച്ചുതന്‍ നായര്‍
# അച്ചുതൻ നായർ
# എ കുഞ്ഞിരാമന്‍ നമ്പ്യാര്‍
# എ കുഞ്ഞിരാമൻ നമ്പ്യാർ
# കെ കെ നാരായണന്‍
# കെ കെ നാരായണൻ
ശ്രീധരന്‍ നായര്‍
ശ്രീധരൻ നായർ
# കെ വി കു‍ഞ്ഞിരാമന്‍
# കെ വി കു‍ഞ്ഞിരാമൻ
# കെ വിശ്വനാഥന്‍ നായര്‍
# കെ വിശ്വനാഥൻ നായർ
# ടി പി ശിവശങ്കരന്‍ നായര്‍
# ടി പി ശിവശങ്കരൻ നായർ
# എം ഗോവിന്ദന്‍
# എം ഗോവിന്ദൻ
# കെ പത്മാവതി
# കെ പത്മാവതി
# കെ ഗോപാലക്കുറുപ്പ്
# കെ ഗോപാലക്കുറുപ്പ്
# കെ ബാലന്‍
# കെ ബാലൻ
# എന്‍ ദിനകരന്‍
# എൻ ദിനകരൻ
# കെ വേലായുധന്‍
# കെ വേലായുധൻ
# സി വാസു
# സി വാസു
# എം താമി
# എം താമി
# എം എ കുട്ടന്‍
# എം എ കുട്ടൻ
# ടി ബാലകൃഷ്ണ വാര്യര്‍
# ടി ബാലകൃഷ്ണ വാര്യർ
# കെ വി രാഘവന്‍
# കെ വി രാഘവൻ
# കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍
# കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ
# എല്‍ അബ്ജുള്ളക്കുട്ടി  
# എൽ അബ്ജുള്ളക്കുട്ടി  
# പി ജെ ഭവാനി
# പി ജെ ഭവാനി
# തെരേസ ‍‍ഡിസില്‍വ
# തെരേസ ‍‍ഡിസിൽവ
# കെ മാധവന്‍
# കെ മാധവൻ
# ഫക്റുദ്ദീന്‍
# ഫക്റുദ്ദീൻ
# പി വേലായുധന്‍
# പി വേലായുധൻ
#പി സതി
#പി സതി
# വി പി അമ്മദ്
# വി പി അമ്മദ്
# പി വീരാന്‍ കുട്ടി
# പി വീരാൻ കുട്ടി
# സുമതി കെ കെ
# സുമതി കെ കെ
# കെ ജി പുരുഷോത്തമന്‍
# കെ ജി പുരുഷോത്തമൻ
# കെ ​എസ് ജാന്‍സി ഭായ്  
# കെ ​എസ് ജാൻസി ഭായ്  
# കെ ആര്‍ സരസ്വതിയമ്മ
# കെ ആർ സരസ്വതിയമ്മ
# ജെ വിജയമ്മ
# ജെ വിജയമ്മ
# വി ജഗതമ്മ
# വി ജഗതമ്മ
# കെ പി അഗസ്ത്യന്‍
# കെ പി അഗസ്ത്യൻ
# എം റ്റി ഏലി
# എം റ്റി ഏലി
# ശാന്തമ്മ ചെറിയാന്‍
# ശാന്തമ്മ ചെറിയാൻ
# കെ ആര്‍ എലിസബത്ത്
# കെ ആർ എലിസബത്ത്
# വി ജി മണിയമ്മ
# വി ജി മണിയമ്മ
# ഭാഗീരഥി പി കെ
# ഭാഗീരഥി പി കെ
#അശോക് കുമാര്‍ കെ
#അശോക് കുമാർ കെ
# പി സേതു മാധവന്‍
# പി സേതു മാധവൻ
# റ്റി പി ഷൈലജ
# റ്റി പി ഷൈലജ
# റ്റി കെ വനജ
# റ്റി കെ വനജ
# ഇ കെ സുരേഷ്
# ഇ കെ സുരേഷ്
# ആര്‍ മണിലാല്‍
# ആർ മണിലാൽ
# എന്‍ വി ശിവരാജന്‍
# എൻ വി ശിവരാജൻ
# കെ പി ഭാര്‍ഗവന്‍
# കെ പി ഭാർഗവൻ
# കെ രമേഷ് കുമാര്‍
# കെ രമേഷ് കുമാർ
#പി പി തോമസ്  
#പി പി തോമസ്  
#സി ജോസ്
#സി ജോസ്
# പി പി ധന‍ഞ്ജയന്‍
# പി പി ധന‍ഞ്ജയൻ
#കെ പി ലക്ഷമണന്‍
#കെ പി ലക്ഷമണൻ
# ​എന്‍ ചന്ദ്രശേഖരന്‍
# ​എൻ ചന്ദ്രശേഖരൻ
# പി കെ സൗദാമിനി
# പി കെ സൗദാമിനി
# ജയശ്രീ എം ബി  
# ജയശ്രീ എം ബി  
# ഷേര്‍ളി ജോര്‍ജ്
# ഷേർളി ജോർജ്
# സജിത്ത് കുമാര്‍
# സജിത്ത് കുമാർ
# വി കെ മുരളീധരന്‍
# വി കെ മുരളീധരൻ
# എം ഗണേഷ്
# എം ഗണേഷ്
# എം എ വിലാസിനി
# എം എ വിലാസിനി
# ബെസ്റ്റി എ ടോം
# ബെസ്റ്റി എ ടോം
# എം ജെ ഷീജ
# എം ജെ ഷീജ
# എന്‍ വി കരുണാകരന്‍
# എൻ വി കരുണാകരൻ
# ആര്‍ എന്‍ ഷൈജി  
# ആർ എൻ ഷൈജി  
# അശ്വതി എന്‍
# അശ്വതി എൻ
# ദിവ്യ അഗസ്റ്റ്യന്‍
# ദിവ്യ അഗസ്റ്റ്യൻ
#കെ ശ്രീലത
#കെ ശ്രീലത
# അനുമോന്‍ കെ സി
# അനുമോൻ കെ സി
# ​എം ഇ അനിത
# ​എം ഇ അനിത
# ഷിജി പി ജി
# ഷിജി പി ജി
# ബിന്ദുക്കുട്ടിയമ്മ എം പി
# ബിന്ദുക്കുട്ടിയമ്മ എം പി


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
==നിലവിലുള്ള അധ്യാപകര്‍==
==നിലവിലുള്ള അധ്യാപകർ==
# നിഷ ദേവസ്യ H M
# നിഷ ദേവസ്യ H M
# പി ഡി ജിജേഷ്  
# പി ഡി ജിജേഷ്  
# എം എം വിന്‍സി
# എം എം വിൻസി
# പ്രഷീത വര്‍ഗീസ്
# പ്രഷീത വർഗീസ്
# സിനി (നേഴ്സറി)
# സിനി (നേഴ്സറി)


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==LSS വിജയികള്‍==
==LSS വിജയികൾ==
#സാന്ദ്ര സിബി 2006-2007
#സാന്ദ്ര സിബി 2006-2007
#സിറില്‍ സണ്ണി 2007 08
#സിറിൽ സണ്ണി 2007 08
#സിറില്‍ റോയ് 2007 08
#സിറിൽ റോയ് 2007 08
#ഗോ‍ഡ് ലി മോന്‍ 2008 09
#ഗോ‍ഡ് ലി മോൻ 2008 09
#സാന്ദ്ര റോയ് 2009 10
#സാന്ദ്ര റോയ് 2009 10
#അമല്‍ ജോസ് 2010 11
#അമൽ ജോസ് 2010 11
#അഭയ് മാത്യു 2010 11
#അഭയ് മാത്യു 2010 11
# അലീന സജി 2012 13
# അലീന സജി 2012 13
#അല്‍ക്ക സേവ്യര്‍ 2013 14
#അൽക്ക സേവ്യർ 2013 14
# എല്‍ന റോസ് ‍ജിജോ 2014 15
# എൽന റോസ് ‍ജിജോ 2014 15
# എല്‍സ റോസ് ‍ജിജോ 2016 17
# എൽസ റോസ് ‍ജിജോ 2016 17
# വര്‍ണ മണികണ്ഠന്‍ 2016 17
# വർണ മണികണ്ഠൻ 2016 17
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*തരിയോട് 10-ാം മൈല്‍ ബസ് സ്റ്റോപ്പില്‍ നിന്നും  200 മി അകലം.
*തരിയോട് 10-ാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും  200 മി അകലം.
|# പടി‍ഞ്ഞാറത്തറ റോ‍ഡില്‍----
|# പടി‍ഞ്ഞാറത്തറ റോ‍ഡിൽ----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.641855, 75.982369|zoom=13}}
{{#multimaps:11.641855, 75.982369|zoom=13}}
==ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍==
==ഗവേഷണാത്മക പ്രവർത്തനങ്ങൾ==
===മുപ്പതു നിമിഷം===
===മുപ്പതു നിമിഷം===
പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകുുമ്പോള്‍, കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയില്‍ പാഠപുസ്തകവും കരിക്കുലവും സജ്ജമായിരിക്കുന്നു. പരിമിതികള്‍ മറികടന്നു കൊണ്ട് എങ്ങനെ എല്ലാ കുട്ടികള്‍ക്കും ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്കാം  എന്ന ഞങ്ങളുടെ അന്വേഷണമാണ് "മുപ്പതു നിമിഷം". സാധാരണക്കാരും ആദിവാസി വിഭാഗത്തില്‍ പെടുന്നവരുമായ കുട്ടികള്‍ പഠിക്കുന്നതാണ് ഈ വിദ്യാലയം. വിവിധ പരിശീലനങ്ങളിലൂടെ വിദ്യാലയങ്ങളിലൂടെ നടപ്പാക്കേണ്ട അക്കാദമിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് നമുക്ക് ധാരണ ലഭിക്കാറുണ്ട്. അവയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് തന്നെയാണ് നാം സ്കൂളില്‍ എത്താറുള്ളത്.
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുുമ്പോൾ, കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിൽ പാഠപുസ്തകവും കരിക്കുലവും സജ്ജമായിരിക്കുന്നു. പരിമിതികൾ മറികടന്നു കൊണ്ട് എങ്ങനെ എല്ലാ കുട്ടികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം നല്കാം  എന്ന ഞങ്ങളുടെ അന്വേഷണമാണ് "മുപ്പതു നിമിഷം". സാധാരണക്കാരും ആദിവാസി വിഭാഗത്തിൽ പെടുന്നവരുമായ കുട്ടികൾ പഠിക്കുന്നതാണ് ഈ വിദ്യാലയം. വിവിധ പരിശീലനങ്ങളിലൂടെ വിദ്യാലയങ്ങളിലൂടെ നടപ്പാക്കേണ്ട അക്കാദമിക പ്രവർത്തനങ്ങളെക്കുറിച്ച് നമുക്ക് ധാരണ ലഭിക്കാറുണ്ട്. അവയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് തന്നെയാണ് നാം സ്കൂളിൽ എത്താറുള്ളത്.
 
<!--visbot  verified-chils->

22:18, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എ എൽ പി എസ് തരിയോട്
വിലാസം
പത്താം മൈൽ

ബൈബിൾ ലാന്റ്പി.ഒ,
വയനാട്
,
673575
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ9745247750
ഇമെയിൽsalpbibleland@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15227 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻNISHA DEVASSIA
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പത്താംമൈൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് തരിയോട് . ഇവിടെ 36 ആൺ കുട്ടികളും 38പെൺകുട്ടികളും അടക്കം 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

  ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീമതി ആനിബസന്റിന്റെ  നേത‍‍‌ൃത്വത്തിൽ രുപം കൊണ്ട് സെർവൻറ്സ് ഒാഫ് ഇന്ത്യ സൊസൈറ്റി സാമുഹ്യ സേവനങ്ങൾ നടത്തുന്ന സംഘടനയായിരുന്നു. വിദ്യഭ്യാസ രംഗത്ത്-വിശിഷ്യാ ആദിവാസി പിന്നോക്ക വിദ്യഭ്യാസത്തിന് ഏറെ സംഭാവനകൾ നല്കിയ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രുപീകരിച്ച ദേവസ്സർ മലബാർ റികൺസ്ട്രക്ഷൻ ട്രസ്റ്റ് ആരംഭിച്ച വിദ്യഭ്യാസ സ്ഥാപനങ്ങളാണ് സെർവ്വിന്ത്യ ആദിവാസി എൽ പി സ്കുളുകൾ. സൊസൈറ്റിയുടെ സെക്ട്രറിയായിരുന്ന ശ്രീ എൽ എൻ റാവുവിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ആരംഭിച്ച എസ് എ എൽ പി സ്കുളുകളിൽ ആദ്യത്തെ ഘട്ടത്തിൽ ആരംഭിച്ച ഒരു സ്കൂളാണ് തരിയോട് എസ് എ എൽ പി സ്കൂൾ.1950-ൽ ഏകാധ്യാപക  വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യ അധ്യാപകൻ ശ്രീ കറപ്പൻ മാസ്ററരായിരുന്നു.

മദ്രാസ് ഗവൺമെൻറിന്റെ വിദ്യാഭ്യാസവകുപ്പിനു കീഴിലായിരുന്ന സെൻട്രൽ മലബാർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ കോഴിക്കോട് 7/7/50-ാം തിയ്യതിയിലെ നമ്പർ 50/50 (ഡിസ് ) ഉത്തരവു പ്രകാരം 1 മുതൽ 5 വരെ ക്ലാസുകളുളള സ്ഥിരാഗീകാരമുളള ഒരു സ്ക്കൂളായി അംഗീകരിച്ചു.47 ആൺകുട്ടികളും 7 പെൺകുട്ടികളുമാണ്തുടക്കത്തിൽ സ്ക്കൂളിൽ ഉണ്ടായിരുന്നത്.1975-ൽ കേരളാ ഗവൺമെൻറ് എയ്ഡഡ് വിദ്യാലയത്തിലെ അധ്യാപകർക്ക് നേരിട്ട് ശമ്പളം കൊടുക്കാൻ തിരുമാനിച്ചതു മുതൽ ഈവിദ്യാലയത്തിലെ അധ്യാപകരും ഗവൺമെന്റിന്റെ നേരിട്ട് ശമ്പളം നൽകുന്ന സ്കീമിൽ ഉൾപ്പെട്ടു.

1959-ൽ രൂപീകൃതമായ കേരള ആദിം ജാതി സേവക് സംഘത്തിന് ആവർഷം തന്നെ സെർവൻസ് ഓഫ് ഇൻഡ്യ സൊസൈറ്റി എസ് എൾ പി സ്കൂളുകൾ കൈമാറി, കേരള ഗവർണർ ശ്രീ ഡോ. ബി രാമകൃഷ്ണ റാവുവായിരുന്നു.

സംഘത്തിന്റെ ആദ്യ പ്രസിഡന്റ്, മുൻ എം പിയും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ശ്രീ എം കെ ജിനചന്ദ്ര ഗൗഡർ ,ശ്രീ ടി പി ആർ നമ്പീശൻ തുടങ്ങിയ പ്രഗത്ഭമതികളുടെ നേതൃത്വത്തിലാണ് പിന്നീട് എസ് എ എൽ പി സ്കൂൾ പ്രവർത്തിച്ചത്. ശ്രീ ജിനചന്ദ്രനു ശേഷം ശ്രീ എം ജെ കൃഷ്ണമോഹൻ സ്കൂൾ മാനേജരായി.അദ്ദേഹത്തിന്റെ അകാല നിര്യാണത്തെ തുടർന്ന് ശ്രീ എം ജെ വിജയപത്മൻ സ്കൂൾ മാനേജരായി.ദീർഘകാലമാനേജ്മ്മെൻറിന്റെ കറസ്പ്പോണ്ടന്റുമാരായി പ്രവർത്തിച്ചത്. പ്രഗത്ഭമതികളായ ശ്രീ ടി .പി ആർ നമ്പീശനും ശ്രീ എം മാധവൻ നായരുമായിരുന്നു.പ്രഗത്ഭമതികളായ ഒട്ടേറെ അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

1980 കളിൽ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം 450 തിന് മുകളിലായിരുന്നു 11 അധ്യാപകരുണ്ടായിരുന്നു.

എന്നാൽ 85 നു ശേഷം ബാണാസുര സാഗർ പദ്ധതിക്കു വേണ്ടിയുള്ള സ്ഥലമെടുപ്പ് ആരംഭിച്ചതോടെ വിദ്യാർത്ഥികളുടെ എണ്ണം ക്രമേണ കുറയാൻ തുടങ്ങി. 1988-ൽ സ്കുൾ സ്ഥലവും അക്വയർ ചെയ്യാൻ നടപടികൾ പൂർത്തിയായി. അതോടെ സ്കുൂളിന്റെ പ്രവർത്തനം നിലക്കുന്ന സ്ഥിതി വന്നു.എന്നാൽ ആദ്യമായി രൂപം കൊണ്ട എസ് എ എൽ പി സ്കൂളിലോന്നിന്റെ പ്രവർത്തനം നിലക്കുമെന്ന സ്ഥിതി ഒഴിവാക്കുന്നതിന് സ്കൂൾ മാനേജ്മെന്റ് മുൻകൈയെടുത്തു നടത്തിയ പ്രവർത്തനം എടുത്തു പറയേണ്ടതാണ്. മാനേജ്മെന്റ് അന്നത്തെ വൈദ്യുതിമന്ത്രി ശ്രീ ശിവദാസമേനോന് നൽകിയ നിവേദനത്തെ തുടർന്ന് സ്കൂൾ മറ്റൊരു സ്ഥലത്തേക്കുമാറ്റി സ്ഥാപിക്കുന്നത് വരെ അക്വയർ ചെയ്തതിന്റെ പ്രതിഫല സംഖ്യ മുൻകൂറായി അനുവദിച്ചു തരാനും ഇലക്ട്രിസിറ്റി ബോർഡിനു നിർദ്ദേശം നല്കുി. 1989-ൽ "'തരിയോട്"' പത്താം മൈലിൽ ശ്രീ. അറക്കപറപ്പിൽ ജോസഫിനോട് വിലക്കു വാങ്ങിയ ഒരേക്കർ സ്ഥലത്ത് സ്കൂൾ നിർമ്മാണം ആരംഭിച്ചു.

1990 ജുലായ് 7-ാം തീയതി പുതിയ കെട്ടിടങ്ങളുടെ ഒൗപചാരീക ഉത്ഘാടനം ബ. മന്ത്രി ശ്രീ ടി ശിവദാസമേനോൻ നിർവഹിച്ചു. ചടങ്ങിൽ ശ്രീ രാമചന്ദ്രൻ മാസ്റ്റർ M L A ആധ്യക്ഷം വഹിച്ചു. SALPS (സംവാദം)

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. റ്റി കറുപ്പൻ
  2. അച്ചുതൻ നായർ
  3. എ കുഞ്ഞിരാമൻ നമ്പ്യാർ
  4. കെ കെ നാരായണൻ
  5. ശ്രീധരൻ നായർ
  6. കെ വി കു‍ഞ്ഞിരാമൻ
  7. കെ വിശ്വനാഥൻ നായർ
  8. ടി പി ശിവശങ്കരൻ നായർ
  9. എം ഗോവിന്ദൻ
  10. കെ പത്മാവതി
  11. കെ ഗോപാലക്കുറുപ്പ്
  12. കെ ബാലൻ
  13. എൻ ദിനകരൻ
  14. കെ വേലായുധൻ
  15. സി വാസു
  16. എം താമി
  17. എം എ കുട്ടൻ
  18. ടി ബാലകൃഷ്ണ വാര്യർ
  19. കെ വി രാഘവൻ
  20. കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ
  21. എൽ അബ്ജുള്ളക്കുട്ടി
  22. പി ജെ ഭവാനി
  23. തെരേസ ‍‍ഡിസിൽവ
  24. കെ മാധവൻ
  25. ഫക്റുദ്ദീൻ
  26. പി വേലായുധൻ
  27. പി സതി
  28. വി പി അമ്മദ്
  29. പി വീരാൻ കുട്ടി
  30. സുമതി കെ കെ
  31. കെ ജി പുരുഷോത്തമൻ
  32. കെ ​എസ് ജാൻസി ഭായ്
  33. കെ ആർ സരസ്വതിയമ്മ
  34. ജെ വിജയമ്മ
  35. വി ജഗതമ്മ
  36. കെ പി അഗസ്ത്യൻ
  37. എം റ്റി ഏലി
  38. ശാന്തമ്മ ചെറിയാൻ
  39. കെ ആർ എലിസബത്ത്
  40. വി ജി മണിയമ്മ
  41. ഭാഗീരഥി പി കെ
  42. അശോക് കുമാർ കെ
  43. പി സേതു മാധവൻ
  44. റ്റി പി ഷൈലജ
  45. റ്റി കെ വനജ
  46. ഇ കെ സുരേഷ്
  47. ആർ മണിലാൽ
  48. എൻ വി ശിവരാജൻ
  49. കെ പി ഭാർഗവൻ
  50. കെ രമേഷ് കുമാർ
  51. പി പി തോമസ്
  52. സി ജോസ്
  53. പി പി ധന‍ഞ്ജയൻ
  54. കെ പി ലക്ഷമണൻ
  55. ​എൻ ചന്ദ്രശേഖരൻ
  56. പി കെ സൗദാമിനി
  57. ജയശ്രീ എം ബി
  58. ഷേർളി ജോർജ്
  59. സജിത്ത് കുമാർ
  60. വി കെ മുരളീധരൻ
  61. എം ഗണേഷ്
  62. എം എ വിലാസിനി
  63. ബെസ്റ്റി എ ടോം
  64. എം ജെ ഷീജ
  65. എൻ വി കരുണാകരൻ
  66. ആർ എൻ ഷൈജി
  67. അശ്വതി എൻ
  68. ദിവ്യ അഗസ്റ്റ്യൻ
  69. കെ ശ്രീലത
  70. അനുമോൻ കെ സി
  71. ​എം ഇ അനിത
  72. ഷിജി പി ജി
  73. ബിന്ദുക്കുട്ടിയമ്മ എം പി

നേട്ടങ്ങൾ

നിലവിലുള്ള അധ്യാപകർ

  1. നിഷ ദേവസ്യ H M
  2. പി ഡി ജിജേഷ്
  3. എം എം വിൻസി
  4. പ്രഷീത വർഗീസ്
  5. സിനി (നേഴ്സറി)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

LSS വിജയികൾ

  1. സാന്ദ്ര സിബി 2006-2007
  2. സിറിൽ സണ്ണി 2007 08
  3. സിറിൽ റോയ് 2007 08
  4. ഗോ‍ഡ് ലി മോൻ 2008 09
  5. സാന്ദ്ര റോയ് 2009 10
  6. അമൽ ജോസ് 2010 11
  7. അഭയ് മാത്യു 2010 11
  8. അലീന സജി 2012 13
  9. അൽക്ക സേവ്യർ 2013 14
  10. എൽന റോസ് ‍ജിജോ 2014 15
  11. എൽസ റോസ് ‍ജിജോ 2016 17
  12. വർണ മണികണ്ഠൻ 2016 17

വഴികാട്ടി

{{#multimaps:11.641855, 75.982369|zoom=13}}

ഗവേഷണാത്മക പ്രവർത്തനങ്ങൾ

മുപ്പതു നിമിഷം

പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുുമ്പോൾ, കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിൽ പാഠപുസ്തകവും കരിക്കുലവും സജ്ജമായിരിക്കുന്നു. പരിമിതികൾ മറികടന്നു കൊണ്ട് എങ്ങനെ എല്ലാ കുട്ടികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം നല്കാം എന്ന ഞങ്ങളുടെ അന്വേഷണമാണ് "മുപ്പതു നിമിഷം". സാധാരണക്കാരും ആദിവാസി വിഭാഗത്തിൽ പെടുന്നവരുമായ കുട്ടികൾ പഠിക്കുന്നതാണ് ഈ വിദ്യാലയം. വിവിധ പരിശീലനങ്ങളിലൂടെ വിദ്യാലയങ്ങളിലൂടെ നടപ്പാക്കേണ്ട അക്കാദമിക പ്രവർത്തനങ്ങളെക്കുറിച്ച് നമുക്ക് ധാരണ ലഭിക്കാറുണ്ട്. അവയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് തന്നെയാണ് നാം സ്കൂളിൽ എത്താറുള്ളത്.


"https://schoolwiki.in/index.php?title=എസ്_എ_എൽ_പി_എസ്_തരിയോട്&oldid=403809" എന്ന താളിൽനിന്ന് ശേഖരിച്ചത്