"ജി.യു.പി.എസ് മുഴക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര് = മുഴക്കുന്ന്
| സ്ഥലപ്പേര് = മുഴക്കുന്ന്
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14871
| സ്കൂൾ കോഡ്= 14871
| സ്ഥാപിതവര്‍ഷം= 1954  
| സ്ഥാപിതവർഷം= 1954  
| സ്കൂള്‍ വിലാസം= മുഴക്കുന്ന്പി ഒ
| സ്കൂൾ വിലാസം= മുഴക്കുന്ന്പി ഒ
| പിന്‍ കോഡ്= 670673  
| പിൻ കോഡ്= 670673  
| സ്കൂള്‍ ഫോണ്‍=  04902458222
| സ്കൂൾ ഫോൺ=  04902458222
| സ്കൂള്‍ ഇമെയില്‍= gupsmuzhakkunnu@gmail.com  
| സ്കൂൾ ഇമെയിൽ= gupsmuzhakkunnu@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ഇരിട്ടി
| ഉപ ജില്ല= ഇരിട്ടി
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=205   
| ആൺകുട്ടികളുടെ എണ്ണം=205   
| പെൺകുട്ടികളുടെ എണ്ണം= 211
| പെൺകുട്ടികളുടെ എണ്ണം= 211
| വിദ്യാര്‍ത്ഥികളുടെ എണ്ണം=416   
| വിദ്യാർത്ഥികളുടെ എണ്ണം=416   
| അദ്ധ്യാപകരുടെ എണ്ണം= 22     
| അദ്ധ്യാപകരുടെ എണ്ണം= 22     
| പ്രധാന അദ്ധ്യാപകന്‍=  കെ സി രാജീവന്‍          
| പ്രധാന അദ്ധ്യാപകൻ=  കെ സി രാജീവൻ          
| പി.ടി.ഏ. പ്രസിഡണ്ട്= കെ രതീശന്‍          
| പി.ടി.ഏ. പ്രസിഡണ്ട്= കെ രതീശൻ          
| സ്കൂള്‍ ചിത്രം=14871.jpg|
| സ്കൂൾ ചിത്രം=14871.jpg|
|}}
|}}

== ചരിത്രം ==
== ചരിത്രം ==
             ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മു‍‍‍ഴക്കുന്ന് എന്ന മിഴാവ് കുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്ത‍ൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കള്‍മാര്‍ മുതല്‍ മലബാര്‍ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കന്‍മാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം.
             ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മു‍‍‍ഴക്കുന്ന് എന്ന മിഴാവ് കുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്ത‍ൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കൾമാർ മുതൽ മലബാർ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കൻമാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം.
                 കാര്‍ഷിക സമൃദ്ധിയും സാംസ്കാരിക പാരമ്പര്യവും ഈ നാടിനെ ഏറെ വ്യത്യസ്തമാക്കുന്നു.കഥകളിയില്‍ ആദ്യമായി സ്ത്രീ രൂപം ചിട്ടപ്പെടുത്തിയ ആട്ടക്കഥാ തമ്പുരാന്റെ സംഭാവനകള്‍ മുതല്‍ ആദിവാസി ഗോത്രസമൂഹത്തിന്റെ പങ്ക് വരെ ഈ നാടിന്റെ സാംസ്കാരികത്തനിമയ്ക്കുണ്ട്.
                 കാർഷിക സമൃദ്ധിയും സാംസ്കാരിക പാരമ്പര്യവും ഈ നാടിനെ ഏറെ വ്യത്യസ്തമാക്കുന്നു.കഥകളിയിൽ ആദ്യമായി സ്ത്രീ രൂപം ചിട്ടപ്പെടുത്തിയ ആട്ടക്കഥാ തമ്പുരാന്റെ സംഭാവനകൾ മുതൽ ആദിവാസി ഗോത്രസമൂഹത്തിന്റെ പങ്ക് വരെ ഈ നാടിന്റെ സാംസ്കാരികത്തനിമയ്ക്കുണ്ട്.
               1950 കാലഘട്ടത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പുത്തനുണര്‍വ്വുണ്ടായതിന്റെ അലയൊലികള്‍ മു‍‍‍ഴക്കുന്ന് ഗ്രാമത്തിലുമുണ്ടായിട്ടുണ്ട്.ഔപചാരിക വിദ്യാഭ്യാസ മേഖലയില്‍ ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു അക്കാലത്തെ മു‍‍‍ഴക്കുന്നിന്റെ പശ്ചാത്തലം.ഇവിടുത്തെ സാധാരണക്കാര്‍ക്ക് ആധുനിക വിദ്യാഭ്യാസത്തിനുളള അവസരങ്ങള്‍ ലഭ്യമാക്കാന്‍ ഈ പ്രദേശത്തെ വിശാലഹൃദയരായ വിദ്യാഭ്യാസ പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും തീരുമാനിച്ചു.ദീര്‍ഘമായ കൂടിച്ചേരലുകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ "മു‍‍‍ഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം" എന്ന പേരില്‍ ഒരു സഹകരണ പ്രസ്ഥാനം രൂപീകൃതമായി.സംഘത്തിന്റെ നേതൃത്വത്തില്‍ 'മു‍‍‍ഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം യു പി സ്കൂള്‍' എന്ന പേരില്‍ ഒരു എലിമെന്ററി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു.1954 നവമ്പര്‍ ഏഴിന് അന്നത്തെ മലബാര്‍ കലക്ടറായിരുന്ന ശ്രീ വി വി സുബ്രഹ്മണ്യം ICC സ്കൂളിന്റെ അടിത്തറ പാകി.  
               1950 കാലഘട്ടത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പുത്തനുണർവ്വുണ്ടായതിന്റെ അലയൊലികൾ മു‍‍‍ഴക്കുന്ന് ഗ്രാമത്തിലുമുണ്ടായിട്ടുണ്ട്.ഔപചാരിക വിദ്യാഭ്യാസ മേഖലയിൽ ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു അക്കാലത്തെ മു‍‍‍ഴക്കുന്നിന്റെ പശ്ചാത്തലം.ഇവിടുത്തെ സാധാരണക്കാർക്ക് ആധുനിക വിദ്യാഭ്യാസത്തിനുളള അവസരങ്ങൾ ലഭ്യമാക്കാൻ ഈ പ്രദേശത്തെ വിശാലഹൃദയരായ വിദ്യാഭ്യാസ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും തീരുമാനിച്ചു.ദീർഘമായ കൂടിച്ചേരലുകൾക്കും ചർച്ചകൾക്കുമൊടുവിൽ "മു‍‍‍ഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം" എന്ന പേരിൽ ഒരു സഹകരണ പ്രസ്ഥാനം രൂപീകൃതമായി.സംഘത്തിന്റെ നേതൃത്വത്തിൽ 'മു‍‍‍ഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം യു പി സ്കൂൾ' എന്ന പേരിൽ ഒരു എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.1954 നവമ്പർ ഏഴിന് അന്നത്തെ മലബാർ കലക്ടറായിരുന്ന ശ്രീ വി വി സുബ്രഹ്മണ്യം ICC സ്കൂളിന്റെ അടിത്തറ പാകി.  
             മു‍‍‍ഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റും സ്കൂളിന്റെ മാനേജരും ശ്രീ കെ പി പരമേശ്വരന്‍ നമ്പൂതിരിപ്പാടായിരുന്നു.ശ്രീ ഇ നാരായണവാര്യര്‍,ഗോവിന്ദന്‍കുട്ടി നമ്പീശന്‍,പടി‍ഞ്ഞാറയില്‍ കൃഷ്ണന്‍ നമ്പീശന്‍,ഇളമ്പയില്‍ നാരായണക്കുറുപ്പ്,കോക്കോടന്‍ നാരായണന്‍ മാസ്ററര്‍,കൃഷ്ണവാര്യര്‍,മമ്മത് ഹാജി,കു‍ഞ്ഞികൃഷ്ണ മാരാര്‍ തുടങ്ങിയ ഉല്‍പതിഷ്ണുക്കളായിരുന്നു വിദ്യാഭ്യാസ സംഘത്തിന്റെ ആദ്യകാല സാരഥികള്‍.
             മു‍‍‍ഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റും സ്കൂളിന്റെ മാനേജരും ശ്രീ കെ പി പരമേശ്വരൻ നമ്പൂതിരിപ്പാടായിരുന്നു.ശ്രീ ഇ നാരായണവാര്യർ,ഗോവിന്ദൻകുട്ടി നമ്പീശൻ,പടി‍ഞ്ഞാറയിൽ കൃഷ്ണൻ നമ്പീശൻ,ഇളമ്പയിൽ നാരായണക്കുറുപ്പ്,കോക്കോടൻ നാരായണൻ മാസ്ററർ,കൃഷ്ണവാര്യർ,മമ്മത് ഹാജി,കു‍ഞ്ഞികൃഷ്ണ മാരാർ തുടങ്ങിയ ഉൽപതിഷ്ണുക്കളായിരുന്നു വിദ്യാഭ്യാസ സംഘത്തിന്റെ ആദ്യകാല സാരഥികൾ.
ബ്രഹ്മശ്രീ കെ പി നമ്പൂതിരിപ്പാട് സംഘം പ്രസിഡന്റായും ശ്രീ ഗോവിന്ദന്‍കുട്ടി നമ്പീശന്‍ സ്കൂള്‍ മാനേജരായും ദീര്‍ഘകാലം കര്‍മപഥത്തിലുണ്ടായിരുന്നു.
ബ്രഹ്മശ്രീ കെ പി നമ്പൂതിരിപ്പാട് സംഘം പ്രസിഡന്റായും ശ്രീ ഗോവിന്ദൻകുട്ടി നമ്പീശൻ സ്കൂൾ മാനേജരായും ദീർഘകാലം കർമപഥത്തിലുണ്ടായിരുന്നു.
       വിദ്യാലയത്തിന് ഔപചാരിക അംഗീകാരം ലഭിച്ചപ്പോള്‍ മാനേജ്മെന്റ് കൂത്തുപറമ്പിലെ പ്രഗല്‍ഭനും പ്രശസ്തനുമായിരുന്ന ഗുരുനാഥന്‍ ശ്രീ അപ്പുക്കുട്ടി അടിയോടി മാസ്ററരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീ കെ കൃഷ്ണന്‍ നായരെ വിദ്യാലയത്തിന്റെ ആദ്യ പ്രഥമാധ്യാപകനായി നിയമിച്ചു.36 വര്‍ഷത്തെ ഹെഡ് മാസ്ററര്‍ സേവനത്തിനു ശേഷം 1989ല്‍ അദ്ദേഹം വിരമിച്ചു.   
       വിദ്യാലയത്തിന് ഔപചാരിക അംഗീകാരം ലഭിച്ചപ്പോൾ മാനേജ്മെന്റ് കൂത്തുപറമ്പിലെ പ്രഗൽഭനും പ്രശസ്തനുമായിരുന്ന ഗുരുനാഥൻ ശ്രീ അപ്പുക്കുട്ടി അടിയോടി മാസ്ററരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീ കെ കൃഷ്ണൻ നായരെ വിദ്യാലയത്തിന്റെ ആദ്യ പ്രഥമാധ്യാപകനായി നിയമിച്ചു.36 വർഷത്തെ ഹെഡ് മാസ്ററർ സേവനത്തിനു ശേഷം 1989ൽ അദ്ദേഹം വിരമിച്ചു.   
                 ശ്രീമതി ധനലക്ഷ്മി ടീച്ചര്‍,ശ്രീ കെ സി രാധാകൃഷ്ണന്‍ മാസ്ററര്‍,ശ്രീ വി വി നാരായണന്‍ മാസ്ററര്‍, ശ്രീമതി ലീല ടീച്ചര്‍, ശ്രീമതി സുഭദ്ര ടീച്ചര്‍,ശ്രീ പാലക്ക നാരായണന്‍ മാസ്ററര്‍,ശ്രീ വി മുകുന്ദന്‍ മാസ്ററര്‍,ശ്രീ ശങ്കരന്‍ നമ്പൂതിരിപ്പാട്, ശ്രീമതി മാധവി ടീച്ചര്‍, ശ്രീമതി ശ്യാമള ടീച്ചര്‍, ശ്രീമതി ലക്ഷ്മി ടീച്ചര്‍, ശ്രീമതി കമലാക്ഷി ടീച്ചര്‍,ശ്രീ പി ശ്രീധരന്‍ മാസ്ററര്‍ തുടങ്ങിയ ഗുരുവര്യര്‍ ഈ വിദ്യാലയത്തിന്റെ ആദ്യകാല അക്ഷരക്കളരിയിലെ ജ്യോതിസ്സുകളായിരുന്നു.
                 ശ്രീമതി ധനലക്ഷ്മി ടീച്ചർ,ശ്രീ കെ സി രാധാകൃഷ്ണൻ മാസ്ററർ,ശ്രീ വി വി നാരായണൻ മാസ്ററർ, ശ്രീമതി ലീല ടീച്ചർ, ശ്രീമതി സുഭദ്ര ടീച്ചർ,ശ്രീ പാലക്ക നാരായണൻ മാസ്ററർ,ശ്രീ വി മുകുന്ദൻ മാസ്ററർ,ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്, ശ്രീമതി മാധവി ടീച്ചർ, ശ്രീമതി ശ്യാമള ടീച്ചർ, ശ്രീമതി ലക്ഷ്മി ടീച്ചർ, ശ്രീമതി കമലാക്ഷി ടീച്ചർ,ശ്രീ പി ശ്രീധരൻ മാസ്ററർ തുടങ്ങിയ ഗുരുവര്യർ ഈ വിദ്യാലയത്തിന്റെ ആദ്യകാല അക്ഷരക്കളരിയിലെ ജ്യോതിസ്സുകളായിരുന്നു.
                   ശ്രീ കെ കൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുണ്ടായിരുന്ന ഈ ഗുരുവൃന്ദത്തിന് നാടിന്റെ സാംസ്കാരിക സ്പന്ദനത്തിന് കരുത്തേകാന്‍ കഴിഞ്ഞിട്ടുണ്ട്.തികച്ചും പരിമിതമായ സൌകര്യങ്ങളോടെ ആയിരുന്നു വിദ്യാലയം ആരംഭിച്ചത്.ശ്രീ കെ പി നമ്പൂതിരിപ്പാട് സംഭാവനയായി നല്‍കിയ 42സെന്റ് ഭൂമിയിലാണ് വിദ്യാലയത്തിന്റെ കെട്ടിടങ്ങള്‍ ഉയര്‍ന്നത്.കെട്ടിടങ്ങളെല്ലാം അക്കാലത്ത് നാട്ടുകാരുടെ സഹകരണത്തോടെയാണ് നിര്‍മിച്ചത്.
                   ശ്രീ കെ കൃഷ്ണൻ നായരുടെ നേതൃത്വത്തിലുണ്ടായിരുന്ന ഈ ഗുരുവൃന്ദത്തിന് നാടിന്റെ സാംസ്കാരിക സ്പന്ദനത്തിന് കരുത്തേകാൻ കഴിഞ്ഞിട്ടുണ്ട്.തികച്ചും പരിമിതമായ സൌകര്യങ്ങളോടെ ആയിരുന്നു വിദ്യാലയം ആരംഭിച്ചത്.ശ്രീ കെ പി നമ്പൂതിരിപ്പാട് സംഭാവനയായി നൽകിയ 42സെന്റ് ഭൂമിയിലാണ് വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ ഉയർന്നത്.കെട്ടിടങ്ങളെല്ലാം അക്കാലത്ത് നാട്ടുകാരുടെ സഹകരണത്തോടെയാണ് നിർമിച്ചത്.
                 സ്ഥലപരിമിതികളാല്‍ വീര്‍പ്പുമുട്ടിയ വിദ്യാലയം കൂടുതല്‍ വിപുലവും വികസിതവുമാക്കണമെന്ന ആഗ്രഹത്താല്‍ മാനേജ്മെന്റ് 1970കളില്‍ വിദ്യാലയം സൌജന്യമായി ഗവണ്മെന്റിന് വിട്ടുകൊടുത്തു.അക്കാലത്ത് 800ലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു.
                 സ്ഥലപരിമിതികളാൽ വീർപ്പുമുട്ടിയ വിദ്യാലയം കൂടുതൽ വിപുലവും വികസിതവുമാക്കണമെന്ന ആഗ്രഹത്താൽ മാനേജ്മെന്റ് 1970കളിൽ വിദ്യാലയം സൌജന്യമായി ഗവണ്മെന്റിന് വിട്ടുകൊടുത്തു.അക്കാലത്ത് 800ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു.
               മു‍‍‍ഴക്കുന്ന് ഗവണ്മെന്റ് യു പി സ്കൂളായി രൂപാന്തരപ്പെട്ട ഈ വിദ്യാലയത്തില്‍ തുടര്‍ന്ന് സമീപത്തെ ഒരു അണ്‍എക്കണോമിക് ഗവണ്മെന്റ് എല്‍ പി സ്കൂള്‍ ലയിപ്പിച്ചു.ഇത്  സ്ഥലപരിമിതിയുടെ വ്യാപ്തി ഒന്നു കൂടി കൂട്ടി.6000ത്തിലധികം  വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിന്റെ തിരുമുററത്ത് അക്ഷരാഭ്യാസം നേടിയിട്ടുണ്ട്.സാമൂഹ്യരംഗത്തും രാഷ്ട്രീയ രംഗത്തും ശാസ്ത്ര വ‍‌‌ൈദ്യശാസ്ത്ര സാങ്കേതിക രംഗങ്ങളിലുമൊക്കെ മികവ് തെളിയിച്ച പ്രതിഭകള്‍ ഈ വിദ്യാലയത്തിന്റെസംഭാവനകളായിട്ടുണ്ട്.
               മു‍‍‍ഴക്കുന്ന് ഗവണ്മെന്റ് യു പി സ്കൂളായി രൂപാന്തരപ്പെട്ട ഈ വിദ്യാലയത്തിൽ തുടർന്ന് സമീപത്തെ ഒരു അൺഎക്കണോമിക് ഗവണ്മെന്റ് എൽ പി സ്കൂൾ ലയിപ്പിച്ചു.ഇത്  സ്ഥലപരിമിതിയുടെ വ്യാപ്തി ഒന്നു കൂടി കൂട്ടി.6000ത്തിലധികം  വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ തിരുമുററത്ത് അക്ഷരാഭ്യാസം നേടിയിട്ടുണ്ട്.സാമൂഹ്യരംഗത്തും രാഷ്ട്രീയ രംഗത്തും ശാസ്ത്ര വ‍‌‌ൈദ്യശാസ്ത്ര സാങ്കേതിക രംഗങ്ങളിലുമൊക്കെ മികവ് തെളിയിച്ച പ്രതിഭകൾ ഈ വിദ്യാലയത്തിന്റെസംഭാവനകളായിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി== {{#multimaps:11.924735, 75.695841  | width=800px | zoom=16 }}
==വഴികാട്ടി== {{#multimaps:11.924735, 75.695841  | width=800px | zoom=16 }}
<!--visbot  verified-chils->

21:12, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ് മുഴക്കുന്ന്
വിലാസം
മുഴക്കുന്ന്

മുഴക്കുന്ന്പി ഒ
,
670673
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04902458222
ഇമെയിൽgupsmuzhakkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്14871 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ സി രാജീവൻ
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

           ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മു‍‍‍ഴക്കുന്ന് എന്ന മിഴാവ് കുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്ത‍ൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കൾമാർ മുതൽ മലബാർ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കൻമാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം.
               കാർഷിക സമൃദ്ധിയും സാംസ്കാരിക പാരമ്പര്യവും ഈ നാടിനെ ഏറെ വ്യത്യസ്തമാക്കുന്നു.കഥകളിയിൽ ആദ്യമായി സ്ത്രീ രൂപം ചിട്ടപ്പെടുത്തിയ ആട്ടക്കഥാ തമ്പുരാന്റെ സംഭാവനകൾ മുതൽ ആദിവാസി ഗോത്രസമൂഹത്തിന്റെ പങ്ക് വരെ ഈ നാടിന്റെ സാംസ്കാരികത്തനിമയ്ക്കുണ്ട്.
              1950 കാലഘട്ടത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പുത്തനുണർവ്വുണ്ടായതിന്റെ അലയൊലികൾ മു‍‍‍ഴക്കുന്ന് ഗ്രാമത്തിലുമുണ്ടായിട്ടുണ്ട്.ഔപചാരിക വിദ്യാഭ്യാസ മേഖലയിൽ ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു അക്കാലത്തെ മു‍‍‍ഴക്കുന്നിന്റെ പശ്ചാത്തലം.ഇവിടുത്തെ സാധാരണക്കാർക്ക് ആധുനിക വിദ്യാഭ്യാസത്തിനുളള അവസരങ്ങൾ ലഭ്യമാക്കാൻ ഈ പ്രദേശത്തെ വിശാലഹൃദയരായ വിദ്യാഭ്യാസ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും തീരുമാനിച്ചു.ദീർഘമായ കൂടിച്ചേരലുകൾക്കും ചർച്ചകൾക്കുമൊടുവിൽ "മു‍‍‍ഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം" എന്ന പേരിൽ ഒരു സഹകരണ പ്രസ്ഥാനം രൂപീകൃതമായി.സംഘത്തിന്റെ നേതൃത്വത്തിൽ 'മു‍‍‍ഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം യു പി സ്കൂൾ' എന്ന പേരിൽ ഒരു എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.1954 നവമ്പർ ഏഴിന് അന്നത്തെ മലബാർ കലക്ടറായിരുന്ന ശ്രീ വി വി സുബ്രഹ്മണ്യം ICC സ്കൂളിന്റെ അടിത്തറ പാകി. 
           മു‍‍‍ഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റും സ്കൂളിന്റെ മാനേജരും ശ്രീ കെ പി പരമേശ്വരൻ നമ്പൂതിരിപ്പാടായിരുന്നു.ശ്രീ ഇ നാരായണവാര്യർ,ഗോവിന്ദൻകുട്ടി നമ്പീശൻ,പടി‍ഞ്ഞാറയിൽ കൃഷ്ണൻ നമ്പീശൻ,ഇളമ്പയിൽ നാരായണക്കുറുപ്പ്,കോക്കോടൻ നാരായണൻ മാസ്ററർ,കൃഷ്ണവാര്യർ,മമ്മത് ഹാജി,കു‍ഞ്ഞികൃഷ്ണ മാരാർ തുടങ്ങിയ ഉൽപതിഷ്ണുക്കളായിരുന്നു വിദ്യാഭ്യാസ സംഘത്തിന്റെ ആദ്യകാല സാരഥികൾ.

ബ്രഹ്മശ്രീ കെ പി നമ്പൂതിരിപ്പാട് സംഘം പ്രസിഡന്റായും ശ്രീ ഗോവിന്ദൻകുട്ടി നമ്പീശൻ സ്കൂൾ മാനേജരായും ദീർഘകാലം കർമപഥത്തിലുണ്ടായിരുന്നു.

     വിദ്യാലയത്തിന് ഔപചാരിക അംഗീകാരം ലഭിച്ചപ്പോൾ മാനേജ്മെന്റ് കൂത്തുപറമ്പിലെ പ്രഗൽഭനും പ്രശസ്തനുമായിരുന്ന ഗുരുനാഥൻ ശ്രീ അപ്പുക്കുട്ടി അടിയോടി മാസ്ററരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീ കെ കൃഷ്ണൻ നായരെ വിദ്യാലയത്തിന്റെ ആദ്യ പ്രഥമാധ്യാപകനായി നിയമിച്ചു.36 വർഷത്തെ ഹെഡ് മാസ്ററർ സേവനത്തിനു ശേഷം 1989ൽ അദ്ദേഹം വിരമിച്ചു.  
                ശ്രീമതി ധനലക്ഷ്മി ടീച്ചർ,ശ്രീ കെ സി രാധാകൃഷ്ണൻ മാസ്ററർ,ശ്രീ വി വി നാരായണൻ മാസ്ററർ, ശ്രീമതി ലീല ടീച്ചർ, ശ്രീമതി സുഭദ്ര ടീച്ചർ,ശ്രീ പാലക്ക നാരായണൻ മാസ്ററർ,ശ്രീ വി മുകുന്ദൻ മാസ്ററർ,ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട്, ശ്രീമതി മാധവി ടീച്ചർ, ശ്രീമതി ശ്യാമള ടീച്ചർ, ശ്രീമതി ലക്ഷ്മി ടീച്ചർ, ശ്രീമതി കമലാക്ഷി ടീച്ചർ,ശ്രീ പി ശ്രീധരൻ മാസ്ററർ തുടങ്ങിയ ഗുരുവര്യർ ഈ വിദ്യാലയത്തിന്റെ ആദ്യകാല അക്ഷരക്കളരിയിലെ ജ്യോതിസ്സുകളായിരുന്നു.
                 ശ്രീ കെ കൃഷ്ണൻ നായരുടെ നേതൃത്വത്തിലുണ്ടായിരുന്ന ഈ ഗുരുവൃന്ദത്തിന് നാടിന്റെ സാംസ്കാരിക സ്പന്ദനത്തിന് കരുത്തേകാൻ കഴിഞ്ഞിട്ടുണ്ട്.തികച്ചും പരിമിതമായ സൌകര്യങ്ങളോടെ ആയിരുന്നു വിദ്യാലയം ആരംഭിച്ചത്.ശ്രീ കെ പി നമ്പൂതിരിപ്പാട് സംഭാവനയായി നൽകിയ 42സെന്റ് ഭൂമിയിലാണ് വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ ഉയർന്നത്.കെട്ടിടങ്ങളെല്ലാം അക്കാലത്ത് നാട്ടുകാരുടെ സഹകരണത്തോടെയാണ് നിർമിച്ചത്.
               സ്ഥലപരിമിതികളാൽ വീർപ്പുമുട്ടിയ വിദ്യാലയം കൂടുതൽ വിപുലവും വികസിതവുമാക്കണമെന്ന ആഗ്രഹത്താൽ മാനേജ്മെന്റ് 1970കളിൽ വിദ്യാലയം സൌജന്യമായി ഗവണ്മെന്റിന് വിട്ടുകൊടുത്തു.അക്കാലത്ത് 800ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു.
              മു‍‍‍ഴക്കുന്ന് ഗവണ്മെന്റ് യു പി സ്കൂളായി രൂപാന്തരപ്പെട്ട ഈ വിദ്യാലയത്തിൽ തുടർന്ന് സമീപത്തെ ഒരു അൺഎക്കണോമിക് ഗവണ്മെന്റ് എൽ പി സ്കൂൾ ലയിപ്പിച്ചു.ഇത്  സ്ഥലപരിമിതിയുടെ വ്യാപ്തി ഒന്നു കൂടി കൂട്ടി.6000ത്തിലധികം  വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ തിരുമുററത്ത് അക്ഷരാഭ്യാസം നേടിയിട്ടുണ്ട്.സാമൂഹ്യരംഗത്തും രാഷ്ട്രീയ രംഗത്തും ശാസ്ത്ര വ‍‌‌ൈദ്യശാസ്ത്ര സാങ്കേതിക രംഗങ്ങളിലുമൊക്കെ മികവ് തെളിയിച്ച പ്രതിഭകൾ ഈ വിദ്യാലയത്തിന്റെസംഭാവനകളായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി== {{#multimaps:11.924735, 75.695841 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_മുഴക്കുന്ന്&oldid=402067" എന്ന താളിൽനിന്ന് ശേഖരിച്ചത്