"എ.കെ.എ.എസ്. ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ(ബോയ്സ് ഹൈസ്കൂൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(GOVERNMENT)
(എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
വരി 1: വരി 1:
#REDIRECT [[എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂര്‍]]
#REDIRECT [[എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ]]
<!-->- '''''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുഹ്ര്ത്തേണ്ടതുള്ളൂ.
{{prettyurl|A.K.A.S.G.V.H.S.S.PAYYANNUR}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!---->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പയ്യന്നൂര്‍
| സ്ഥലപ്പേര്= കണ്ണൂർ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13101
| സ്കൂൾ കോഡ്= 13101
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം=1917
| സ്കൂള്‍ വിലാസം= പയ്യന്നൂര്‍ കണ്ണൂര്‍
| സ്കൂൾ വിലാസം= പയ്യന്നൂർ പോസ്റ്റ്<br/> കണ്ണൂർ ജില്ല
| പിന്‍ കോഡ്= 670307
| പിൻ കോഡ്= 670307
| സ്കൂള്‍ ഫോണ്‍=04985203037
| സ്കൂൾ ഫോൺ= 04985 203037
| സ്കൂള്‍ ഇമെയില്‍=akasgvhss@gmail.com
| സ്കൂൾ ഇമെയിൽ= akasgvhss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പയ്യന്നൂര്‍
| ഉപ ജില്ല=പയ്യന്നൂർ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= യു.പി.
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ,
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് ,
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്, എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍4= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=  
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=
| പ്രധാന അദ്ധ്യാപകൻ=t s ramachandran
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=sanjeevan
|ഗ്രേഡ്=3
| സ്കൂൾ ചിത്രം= 13101.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|  
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഗവ. ഹൈസ്കൂൾ എന്ന് അറിയപ്പെടുന്ന  ഈ വിദ്യാലയം മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയിലെ ആദ്യ ബോർഡ് ഹൈസ്കൂൾ ആണ്.  ഇന്ന് കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തന കേന്ദ്രം.  1917 ൽ സ്ഥാപിക്കപ്പെട്ടു.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
1917 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച  മലബാർ മേഖലയിലെ ആദ്യ ഹൈസ്കൂൾ.  1921 ൽ പ്രധാന കെട്ടിടം നിർമ്മിച്ചു.  കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഗവ. ഹൈസ്കൂൾ ആയി.  തുടർന്ന് മോഡൽ ഹൈസ്കൂൾ ആയി ഉയർത്തി.  1982 ൽ ബോയ്സ് ഹൈസ്കൂൾ ആയും  ഗേൾസ് ഹൈസ്കൂൾ ആയും വിഭജിച്ചു.  1988 ൽ വൊക്കേഷണൽ ഹയർ സെക്കൻററി ആയി.  2005 ൽ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. കണ്ണൂർ കാസർഗോഡ് മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രം.  സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രധാന വേദി.  സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി.  ഓഡിറ്റോറിയം, സ്റ്റേജുകൾ, സ്റ്റേഡിയം, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട് ക്ലാസ് റൂമുകൾ, സ്കൂൾ ലൈബ്രറി, ഇൻറർനെറ്റ്, എഡ്യൂസാറ്റ് സൗകര്യങ്ങൾ എന്നി വ ലഭ്യമാണ്.


== ചരിത്രം
== ഭൗതികസൗകര്യങ്ങൾ ==


പയ്യന്നൂർ നഗരമദ്ധ്യത്തിൽ 2 ഏക്കർ സ്ഥലത്ത് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു.  ഇതിനു പുറമെ 2 ഏക്കർ വിസ്തീർണ്ണമുള്ള സ്റ്റേഡിയവും ഓഡിറ്റോറിയവുമുണ്ട്.  20 ക്ലാസ് മുറികളും അനുബന്ധമായി ഹൈസ്കൂൾ, വി.എച്ച്.എസ്. വിഭാഗത്തിനായി വെവ്വേറെ സയൻസ് ലാബ്, ഐ.ടി. ലാബ്, സ്മാർട് ക്ലാസ് റൂം, സ്കൂൾ സഹകരണ സ്ററോർ, എൻ.സി.സി., എൻ.എസ്.എസ്. പ്രവർത്തന മുറികൾ, ഉച്ചഭക്ഷണശാല എന്നിവയുമുണ്ട്.  ഏ.ഇ.ഒ ഓഫീസ്, ബി.ആർ.സി.ഓഫീസ്
എന്നിവയും സ്കൂൾ കോംപൗണ്ടിനകത്തു പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൗട്ട് & ഗൈഡ്സ്
*എൻ.സി.സി,
*ക്ലാസ് മാഗസിൻ
*വിദ്യാരംഗം കലാ സാഹിത്യ വേദി
*വിവിധ ക്ലബ് പ്രവർത്തനങ്ങൾ
*എൻ.എസ്.എസ്.
*കരിയർ ഗൈഡൻസ് ആൻറ് കൗൺസലിങ്ങ് സെൻറർ


== മുൻ സാരഥികൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സര്‍ക്കാര്‍ വിദ്യലയം
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*എൻ. സുബ്രഹ്മണ്യ ഷേണായി (മുൻ എം.എൽ.എ)
*ടി.ഗോവിന്ദൻ (മുൻ എം.പി.)
*സി.പി.ശ്രീധരൻ (സാഹിത്യകാരൻ)
*ജസ്റ്റിസ് ശിവരാമൻ നായർ (ന്യായാധിപൻ)
*ഉണ്ണികൃഷ്ണൻ നന്പൂതിരി (സിനിമാനടൻ)
*സി.വി.ബാലകൃഷ്ണൻ (നോവലിസ്റ്റ്)
*സതീഷ്ബാബു പയ്യന്നൂർ  (ചലച്ചിത്ര പ്രവർത്തകൻ)
*പി.അപ്പുക്കുട്ടൻ (സാംസ്കാരിക പ്രവർത്തകൻ)


==വഴികാട്ടി==
==വഴികാട്ടി==
വരി 67: വരി 67:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


 
* NH 17ന് തൊട്ട്    പയ്യന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു 
|----
|----
 
* പയ്യന്നൂർ  റെയിൽവെ സ്റ്റേഷനിൽനിന്നും 2.5 കി.മി. കിഴക്ക്
* ഏഴിമല നാവിക അക്കാദമി ഈ നഗരത്തിനു സമീപം സ്ഥിതിചെയ്യുന്നു.


|}
|}
|}
|}
<googlemap version="0.9" lat="12.129544" lon="75.206823" zoom="14" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="12.100424" lon="75.186996" zoom="13" width="300" height="300" selector="no" controls="none">
(G) 12.107138, 75.208111
11.8553, 75.361618, Kannur, Kerala
gghsspayyanur
Kannur, Kerala
Kannur, Kerala
(A) 12.087332, 75.193348
</googlemap>
</googlemap>
<!--visbot  verified-chils->

22:32, 6 ജനുവരി 2019-നു നിലവിലുള്ള രൂപം

എ.കെ.എ.എസ്. ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ(ബോയ്സ് ഹൈസ്കൂൾ)
വിലാസം
കണ്ണൂർ

പയ്യന്നൂർ പോസ്റ്റ്
കണ്ണൂർ ജില്ല
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04985 203037
ഇമെയിൽakasgvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്13101 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻt s ramachandran
അവസാനം തിരുത്തിയത്
06-01-2019MT 1227
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗവ. ഹൈസ്കൂൾ എന്ന് അറിയപ്പെടുന്ന ഈ വിദ്യാലയം മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയിലെ ആദ്യ ബോർഡ് ഹൈസ്കൂൾ ആണ്. ഇന്ന് കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തന കേന്ദ്രം. 1917 ൽ സ്ഥാപിക്കപ്പെട്ടു.

ചരിത്രം

1917 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച മലബാർ മേഖലയിലെ ആദ്യ ഹൈസ്കൂൾ. 1921 ൽ പ്രധാന കെട്ടിടം നിർമ്മിച്ചു. കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഗവ. ഹൈസ്കൂൾ ആയി. തുടർന്ന് മോഡൽ ഹൈസ്കൂൾ ആയി ഉയർത്തി. 1982 ൽ ബോയ്സ് ഹൈസ്കൂൾ ആയും ഗേൾസ് ഹൈസ്കൂൾ ആയും വിഭജിച്ചു. 1988 ൽ വൊക്കേഷണൽ ഹയർ സെക്കൻററി ആയി. 2005 ൽ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. കണ്ണൂർ കാസർഗോഡ് മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രം. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രധാന വേദി. സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി. ഓഡിറ്റോറിയം, സ്റ്റേജുകൾ, സ്റ്റേഡിയം, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട് ക്ലാസ് റൂമുകൾ, സ്കൂൾ ലൈബ്രറി, ഇൻറർനെറ്റ്, എഡ്യൂസാറ്റ് സൗകര്യങ്ങൾ എന്നി വ ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ

പയ്യന്നൂർ നഗരമദ്ധ്യത്തിൽ 2 ഏക്കർ സ്ഥലത്ത് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. ഇതിനു പുറമെ 2 ഏക്കർ വിസ്തീർണ്ണമുള്ള സ്റ്റേഡിയവും ഓഡിറ്റോറിയവുമുണ്ട്. 20 ക്ലാസ് മുറികളും അനുബന്ധമായി ഹൈസ്കൂൾ, വി.എച്ച്.എസ്. വിഭാഗത്തിനായി വെവ്വേറെ സയൻസ് ലാബ്, ഐ.ടി. ലാബ്, സ്മാർട് ക്ലാസ് റൂം, സ്കൂൾ സഹകരണ സ്ററോർ, എൻ.സി.സി., എൻ.എസ്.എസ്. പ്രവർത്തന മുറികൾ, ഉച്ചഭക്ഷണശാല എന്നിവയുമുണ്ട്. ഏ.ഇ.ഒ ഓഫീസ്, ബി.ആർ.സി.ഓഫീസ് എന്നിവയും സ്കൂൾ കോംപൗണ്ടിനകത്തു പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി,
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ
  • എൻ.എസ്.എസ്.
  • കരിയർ ഗൈഡൻസ് ആൻറ് കൗൺസലിങ്ങ് സെൻറർ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എൻ. സുബ്രഹ്മണ്യ ഷേണായി (മുൻ എം.എൽ.എ)
  • ടി.ഗോവിന്ദൻ (മുൻ എം.പി.)
  • സി.പി.ശ്രീധരൻ (സാഹിത്യകാരൻ)
  • ജസ്റ്റിസ് ശിവരാമൻ നായർ (ന്യായാധിപൻ)
  • ഉണ്ണികൃഷ്ണൻ നന്പൂതിരി (സിനിമാനടൻ)
  • സി.വി.ബാലകൃഷ്ണൻ (നോവലിസ്റ്റ്)
  • സതീഷ്ബാബു പയ്യന്നൂർ (ചലച്ചിത്ര പ്രവർത്തകൻ)
  • പി.അപ്പുക്കുട്ടൻ (സാംസ്കാരിക പ്രവർത്തകൻ)

വഴികാട്ടി

<googlemap version="0.9" lat="12.100424" lon="75.186996" zoom="13" width="300" height="300" selector="no" controls="none"> 11.8553, 75.361618, Kannur, Kerala Kannur, Kerala Kannur, Kerala (A) 12.087332, 75.193348 </googlemap>