"ഗവ. എൽ പി എസ് തേക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.L.P.S.THEKKADA}}
{{prettyurl|G.L.P.S.THEKKADA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox AEOSchool|
| സ്ഥലപ്പേര്=  തേക്കട
| സ്ഥലപ്പേര്=  തേക്കട
| വിദ്യാഭ്യാസ ജില്ല=  തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല=  തിരുവനന്തപുരം
| റവന്യൂ ജില്ല=  തിരുവനന്തപുരം
| റവന്യൂ ജില്ല=  തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43427
| സ്കൂൾ കോഡ്= 43427
| സ്ഥാപിതവര്‍ഷം=1968
| സ്ഥാപിതവർഷം=1968
| സ്കൂള്‍ വിലാസം=ഗവ.എല്‍.പി.എസ്.തേക്കട വെമ്പായം പി.ഒ , <br/>
| സ്കൂൾ വിലാസം=ഗവ.എൽ.പി.എസ്.തേക്കട വെമ്പായം പി.ഒ , <br/>
| പിന്‍ കോഡ്=695615
| പിൻ കോഡ്=695615
| സ്കൂള്‍ ഫോണ്‍=  04722834300
| സ്കൂൾ ഫോൺ=  04722834300
| സ്കൂള്‍ ഇമെയില്‍=  thekkadalps@gmail.com
| സ്കൂൾ ഇമെയിൽ=  thekkadalps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കണിയാപുരം
| ഉപ ജില്ല=കണിയാപുരം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=GovernmentGovernment4444
| ഭരണ വിഭാഗം=GovernmentGovernment4444
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  39
| ആൺകുട്ടികളുടെ എണ്ണം=  39
| പെൺകുട്ടികളുടെ എണ്ണം= 43
| പെൺകുട്ടികളുടെ എണ്ണം= 43
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  82
| വിദ്യാർത്ഥികളുടെ എണ്ണം=  82
| അദ്ധ്യാപകരുടെ എണ്ണം=    5  
| അദ്ധ്യാപകരുടെ എണ്ണം=    5  
| പ്രധാന അദ്ധ്യാപകന്‍=  എം സുബൈദാബീവി         
| പ്രധാന അദ്ധ്യാപകൻ=  എം സുബൈദാബീവി         
| പി.ടി.ഏ. പ്രസിഡണ്ട്=    സത്യന്‍ എന്‍      
| പി.ടി.ഏ. പ്രസിഡണ്ട്=    സത്യൻ എൻ      
| സ്കൂള്‍ ചിത്രം= ‎|
| സ്കൂൾ ചിത്രം= ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''
'''
=ചരിത്രം= വെമ്പായം ഗ്രാമപഞ്ചായത്തിലെ തേക്കട ഗ്രാമം പത്ത് കി.മീറ്റര്‍ ചുറ്റളവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതിരുന്ന കാലഘട്ടം . പ്രാഥമിക  വിദ്യാഭ്യാസത്തിനായി ദൂരെയുളള സ്കുളുകളില്‍ പോയി പഠിക്കേണ്ടുന്ന അവസ്ഥ പഠനം  
=ചരിത്രം= വെമ്പായം ഗ്രാമപഞ്ചായത്തിലെ തേക്കട ഗ്രാമം പത്ത് കി.മീറ്റർ ചുറ്റളവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലഘട്ടം . പ്രാഥമിക  വിദ്യാഭ്യാസത്തിനായി ദൂരെയുളള സ്കുളുകളിൽ പോയി പഠിക്കേണ്ടുന്ന അവസ്ഥ പഠനം  
പോലും  നടക്കാതിരുന്ന സാഹചര്യം . ഇതില്‍ നിന്നും മോചനം നേടുന്നതിനായി ജനങ്ങള്‍ ചിന്തിച്ചു തുടങ്ങി . അതിന്റെ ഫലമായി 17/10/1967ന് തേക്കടയില്‍ ഒരു പൊതുയോഗം കൂടി ഇതില്‍ നിന്നും ശ്രീ . പി കൃഷ്ണപിളള (പ്രസിഡന്റ് ) ശ്രീ . എല്‍
പോലും  നടക്കാതിരുന്ന സാഹചര്യം . ഇതിൽ നിന്നും മോചനം നേടുന്നതിനായി ജനങ്ങൾ ചിന്തിച്ചു തുടങ്ങി . അതിന്റെ ഫലമായി 17/10/1967ന് തേക്കടയിൽ ഒരു പൊതുയോഗം കൂടി ഇതിൽ നിന്നും ശ്രീ . പി കൃഷ്ണപിളള (പ്രസിഡന്റ് ) ശ്രീ . എൽ
വാസുദേവന്‍ (വൈസ് പ്രസിഡന്റ് ) ശ്രീ. പി.ജി. സുകൂമാരന്‍ നായര്‍ ( ജനറല്‍ സെക്രട്ടറി ) ശ്രീ. കെ . ഭാര്‍ഗ്ഗവന്‍ (ജോയിന്റ് സെക്രട്ടറി ) ശ്രീ . കെ . പരമേശ്വരന്‍ നായര്‍ (ഖജാന്‍ജി ) എന്നിവരെയും, 51 അംഗ. ജനറല്‍ കൗണ്‍സിലിനെയും
വാസുദേവൻ (വൈസ് പ്രസിഡന്റ് ) ശ്രീ. പി.ജി. സുകൂമാരൻ നായർ ( ജനറൽ സെക്രട്ടറി ) ശ്രീ. കെ . ഭാർഗ്ഗവൻ (ജോയിന്റ് സെക്രട്ടറി ) ശ്രീ . കെ . പരമേശ്വരൻ നായർ (ഖജാൻജി ) എന്നിവരെയും, 51 അംഗ. ജനറൽ കൗൺസിലിനെയും
11 അംഗ എക്സിക്യുട്ടിവിനെയും തിരഞ്ഞെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നെടുമാങ്ങാട് എം.എല്‍.എ യും ആയിരുന്ന ശ്രീമാന്‍ കെ..ജി കൃഷ്ണപിളള അവര്‍കളുടെ ആത്മാര്‍ത്ഥമായ പരിശ്രമം ഈ നേട്ടത്തിനു
11 അംഗ എക്സിക്യുട്ടിവിനെയും തിരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നെടുമാങ്ങാട് എം.എൽ.എ യും ആയിരുന്ന ശ്രീമാൻ കെ..ജി കൃഷ്ണപിളള അവർകളുടെ ആത്മാർത്ഥമായ പരിശ്രമം ഈ നേട്ടത്തിനു
പിന്നിലുണ്ടായിരുന്നു.
പിന്നിലുണ്ടായിരുന്നു.






=ഭൗതികസൗകര്യങ്ങള്‍= സ്കുളിനു വേണ്ടി 50 സെന്റ് സ്ഥലം കമ്മിറ്റിയുടെ പ്രസിഡന്റായ ശ്രീമാന്‍ എലിക്കോട്ടു കോണം കൃഷ്ണപിളള സംഭാവനയായി നല്‍കി , തുടര്‍ന്ന് നാട്ടുകാരില്‍ നിന്ന്  പിരിച്ചെടുത്ത രൂപ കൊണ്ട് ഒരു ഓലഷെഡ് നിര്‍മ്മിച്ചു . അതിനു
=ഭൗതികസൗകര്യങ്ങൾ= സ്കുളിനു വേണ്ടി 50 സെന്റ് സ്ഥലം കമ്മിറ്റിയുടെ പ്രസിഡന്റായ ശ്രീമാൻ എലിക്കോട്ടു കോണം കൃഷ്ണപിളള സംഭാവനയായി നൽകി , തുടർന്ന് നാട്ടുകാരിൽ നിന്ന്  പിരിച്ചെടുത്ത രൂപ കൊണ്ട് ഒരു ഓലഷെഡ് നിർമ്മിച്ചു . അതിനു
ശേഷം 5 മുറികളുളള ഒരു കെട്ടിടം 1977 ല്‍ ഗവര്‍മെന്റ് വകയായി സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനം  അന്നത്തെ പെതുമരാമത്ത്  മന്ത്രിയായിരുന്ന ശ്രീമാന്‍ കെ . പങ്കാജാക്ഷന്‍ 14/2/1977ല്‍ നിര്‍വഹിച്ചു .1999 - 2000 കാലയളവില്‍ ബഹുമാനപ്പെട്ട
ശേഷം 5 മുറികളുളള ഒരു കെട്ടിടം 1977 ൽ ഗവർമെന്റ് വകയായി സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനം  അന്നത്തെ പെതുമരാമത്ത്  മന്ത്രിയായിരുന്ന ശ്രീമാൻ കെ . പങ്കാജാക്ഷൻ 14/2/1977ൽ നിർവഹിച്ചു .1999 - 2000 കാലയളവിൽ ബഹുമാനപ്പെട്ട
രാധാകൃഷ്ണന്‍ എം . പി. യുടെ ഫണ്ടില്‍ നിന്നും 490000 രൂപ മുടക്കി ഒരു മുറി ഗ്രൗണ്ട്ഫ്ളോര്‍ ഉള്‍പ്പെടെ നാലു മുറികളുളള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കുകയുണ്ടായി . ആദ്യത്തെ ഓലഷെഡ്  2004 ല്‍ പൊളിച്ചുമാറ്റി . വൈദ്യുതി ,കുടിവെളളം
രാധാകൃഷ്ണൻ എം . പി. യുടെ ഫണ്ടിൽ നിന്നും 490000 രൂപ മുടക്കി ഒരു മുറി ഗ്രൗണ്ട്ഫ്ളോർ ഉൾപ്പെടെ നാലു മുറികളുളള കോൺക്രീറ്റ് കെട്ടിടം നിർമിക്കുകയുണ്ടായി . ആദ്യത്തെ ഓലഷെഡ്  2004 പൊളിച്ചുമാറ്റി . വൈദ്യുതി ,കുടിവെളളം
ആവശ്യമായ ടോയ്ലറ്റുകള്‍ , പാചകശാല എന്നിവയുണ്ടെങ്കിലും ചുറ്റുമതില്‍ ഇല്ല . സ്കൂള്‍ അപ്ഗ്രേഡ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും സ്ഥലപരിമിതിമൂലം അതു നടന്നില്ല. നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടായ ഷെഡില്‍ 1967 ല്‍ സ്കുള്‍ പ്രവര്‍ത്തനമാരംഭിച്ചു . കന്യാകുളങ്ങര എല്‍.പി സ്കുളിന്റെ ഒരു അനക്സായിട്ടാണു ആരംഭിച്ചത്. ഈ പ്രദേശത്തുളള അവിടെ പഠിക്കുന്ന കുട്ടികളെ തിരികെ കൊണ്ടു വന്നു . 1968 ല്‍ സ്കുള്‍ അനുവദിക്കുകയും ആദ്യത്തെ ഹെഡ്മാസ്റ്റാറായി ശ്രി. വി . ചെല്ലപ്പനും അധ്യാപകരായി ശ്രീ . ടി.എം പാപ്പച്ചന്‍ , ശ്രീ . സി.ജി രാമചന്ദ്രന്‍ , ശ്രീ . എ.ജി ഡാനിയേല്‍ എന്നിവരും ചുമതലയേറ്റു. പി.റ്റി. സി  . മീനിയല്‍ ആയി ജാനമ്മയും എത്തി. 03/06/1968 കുട്ടികളുടെ അഡ്മിഷന്‍ തുടങ്ങി. ശ്രീ . മീരാസാഹിബിന്റെ മകന്‍ അബിദീന്‍കുഞ്ഞ്, കുഴിവിളാകത്തുവീട് തേക്കട ആയിരുന്നു ആദ്യത്തെ വിദ്യാര്‍ത്ഥി . ഒന്നു മുതല്‍ നാലുവരെയുളള ക്ലാസ്സുകളിലായി 245 കുട്ടികള്‍ വര്‍ഷം ഉണ്ടായിരുന്നു.
ആവശ്യമായ ടോയ്ലറ്റുകൾ , പാചകശാല എന്നിവയുണ്ടെങ്കിലും ചുറ്റുമതിൽ ഇല്ല . സ്കൂൾ അപ്ഗ്രേഡ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും സ്ഥലപരിമിതിമൂലം അതു നടന്നില്ല. നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടായ ഷെഡിൽ 1967 ൽ സ്കുൾ പ്രവർത്തനമാരംഭിച്ചു . കന്യാകുളങ്ങര എൽ.പി സ്കുളിന്റെ ഒരു അനക്സായിട്ടാണു ആരംഭിച്ചത്. ഈ പ്രദേശത്തുളള അവിടെ പഠിക്കുന്ന കുട്ടികളെ തിരികെ കൊണ്ടു വന്നു . 1968 സ്കുൾ അനുവദിക്കുകയും ആദ്യത്തെ ഹെഡ്മാസ്റ്റാറായി ശ്രി. വി . ചെല്ലപ്പനും അധ്യാപകരായി ശ്രീ . ടി.എം പാപ്പച്ചൻ , ശ്രീ . സി.ജി രാമചന്ദ്രൻ , ശ്രീ . എ.ജി ഡാനിയേൽ എന്നിവരും ചുമതലയേറ്റു. പി.റ്റി. സി  . മീനിയൽ ആയി ജാനമ്മയും എത്തി. 03/06/1968 കുട്ടികളുടെ അഡ്മിഷൻ തുടങ്ങി. ശ്രീ . മീരാസാഹിബിന്റെ മകൻ അബിദീൻകുഞ്ഞ്, കുഴിവിളാകത്തുവീട് തേക്കട ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെയുളള ക്ലാസ്സുകളിലായി 245 കുട്ടികൾ വർഷം ഉണ്ടായിരുന്നു.
'''
'''
'''
'''
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ഗാന്ധി ദർശൻ
*  ജെ.ആര്‍.സി
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
സ്പോര്‍ട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==




വരി 73: വരി 73:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "



16:55, 9 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി എസ് തേക്കട
[[File:‎|frameless|upright=1]]
വിലാസം
തേക്കട

ഗവ.എൽ.പി.എസ്.തേക്കട വെമ്പായം പി.ഒ ,
,
695615
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04722834300
ഇമെയിൽthekkadalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43427 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം സുബൈദാബീവി
അവസാനം തിരുത്തിയത്
09-01-2019Sheebasunilraj


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



=ചരിത്രം= വെമ്പായം ഗ്രാമപഞ്ചായത്തിലെ തേക്കട ഗ്രാമം പത്ത് കി.മീറ്റർ ചുറ്റളവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലഘട്ടം . പ്രാഥമിക വിദ്യാഭ്യാസത്തിനായി ദൂരെയുളള സ്കുളുകളിൽ പോയി പഠിക്കേണ്ടുന്ന അവസ്ഥ പഠനം പോലും നടക്കാതിരുന്ന സാഹചര്യം . ഇതിൽ നിന്നും മോചനം നേടുന്നതിനായി ജനങ്ങൾ ചിന്തിച്ചു തുടങ്ങി . അതിന്റെ ഫലമായി 17/10/1967ന് തേക്കടയിൽ ഒരു പൊതുയോഗം കൂടി ഇതിൽ നിന്നും ശ്രീ . പി കൃഷ്ണപിളള (പ്രസിഡന്റ് ) ശ്രീ . എൽ വാസുദേവൻ (വൈസ് പ്രസിഡന്റ് ) ശ്രീ. പി.ജി. സുകൂമാരൻ നായർ ( ജനറൽ സെക്രട്ടറി ) ശ്രീ. കെ . ഭാർഗ്ഗവൻ (ജോയിന്റ് സെക്രട്ടറി ) ശ്രീ . കെ . പരമേശ്വരൻ നായർ (ഖജാൻജി ) എന്നിവരെയും, 51 അംഗ. ജനറൽ കൗൺസിലിനെയും 11 അംഗ എക്സിക്യുട്ടിവിനെയും തിരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നെടുമാങ്ങാട് എം.എൽ.എ യും ആയിരുന്ന ശ്രീമാൻ കെ..ജി കൃഷ്ണപിളള അവർകളുടെ ആത്മാർത്ഥമായ പരിശ്രമം ഈ നേട്ടത്തിനു പിന്നിലുണ്ടായിരുന്നു.


=ഭൗതികസൗകര്യങ്ങൾ= സ്കുളിനു വേണ്ടി 50 സെന്റ് സ്ഥലം കമ്മിറ്റിയുടെ പ്രസിഡന്റായ ശ്രീമാൻ എലിക്കോട്ടു കോണം കൃഷ്ണപിളള സംഭാവനയായി നൽകി , തുടർന്ന് നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത രൂപ കൊണ്ട് ഒരു ഓലഷെഡ് നിർമ്മിച്ചു . അതിനു ശേഷം 5 മുറികളുളള ഒരു കെട്ടിടം 1977 ൽ ഗവർമെന്റ് വകയായി സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനം അന്നത്തെ പെതുമരാമത്ത് മന്ത്രിയായിരുന്ന ശ്രീമാൻ കെ . പങ്കാജാക്ഷൻ 14/2/1977ൽ നിർവഹിച്ചു .1999 - 2000 കാലയളവിൽ ബഹുമാനപ്പെട്ട രാധാകൃഷ്ണൻ എം . പി. യുടെ ഫണ്ടിൽ നിന്നും 490000 രൂപ മുടക്കി ഒരു മുറി ഗ്രൗണ്ട്ഫ്ളോർ ഉൾപ്പെടെ നാലു മുറികളുളള കോൺക്രീറ്റ് കെട്ടിടം നിർമിക്കുകയുണ്ടായി . ആദ്യത്തെ ഓലഷെഡ് 2004 ൽ പൊളിച്ചുമാറ്റി . വൈദ്യുതി ,കുടിവെളളം ആവശ്യമായ ടോയ്ലറ്റുകൾ , പാചകശാല എന്നിവയുണ്ടെങ്കിലും ചുറ്റുമതിൽ ഇല്ല . സ്കൂൾ അപ്ഗ്രേഡ് പല പ്രാവശ്യം ശ്രമിച്ചുവെങ്കിലും സ്ഥലപരിമിതിമൂലം അതു നടന്നില്ല. നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടായ ഷെഡിൽ 1967 ൽ സ്കുൾ പ്രവർത്തനമാരംഭിച്ചു . കന്യാകുളങ്ങര എൽ.പി സ്കുളിന്റെ ഒരു അനക്സായിട്ടാണു ആരംഭിച്ചത്. ഈ പ്രദേശത്തുളള അവിടെ പഠിക്കുന്ന കുട്ടികളെ തിരികെ കൊണ്ടു വന്നു . 1968 ൽ ഈ സ്കുൾ അനുവദിക്കുകയും ആദ്യത്തെ ഹെഡ്മാസ്റ്റാറായി ശ്രി. വി . ചെല്ലപ്പനും അധ്യാപകരായി ശ്രീ . ടി.എം പാപ്പച്ചൻ , ശ്രീ . സി.ജി രാമചന്ദ്രൻ , ശ്രീ . എ.ജി ഡാനിയേൽ എന്നിവരും ചുമതലയേറ്റു. പി.റ്റി. സി . മീനിയൽ ആയി ജാനമ്മയും എത്തി. 03/06/1968 കുട്ടികളുടെ അഡ്മിഷൻ തുടങ്ങി. ശ്രീ . മീരാസാഹിബിന്റെ മകൻ അബിദീൻകുഞ്ഞ്, കുഴിവിളാകത്തുവീട് തേക്കട ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെയുളള ക്ലാസ്സുകളിലായി 245 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

===വഴികാട്ടി

{{#multimaps:8.6359703,76.9388333|zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തേക്കട&oldid=580598" എന്ന താളിൽനിന്ന് ശേഖരിച്ചത്