"വി എം എൽ പി സ്ക്കൂൾ അറത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= അറത്തിൽ | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= <br/>കണ്ണൂർ | ||
| | | പിൻ കോഡ്= | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മാടായി | | ഉപ ജില്ല= മാടായി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= 20170208_140631.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1925 ലാണ് | 1925 ലാണ് അറത്തിൽ വി എം എൽ പ സ്കൂൾ സ്ഥാപിതമായത്.കണ്ണൂർ ജില്ലയിലെ മാടായി സബ് ജില്ലയിൽ ചെറുതാഴം പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂൾ ആദ്യം അറത്തിപറമ്പ് എന്ന പ്രദേശത്തായിരുന്നു.ഒരു വ്യക്തിയുടെയും അതിലുപരി സമൂഹത്തിന്റയും വളർച്ചയ്ക്കും സർവതോന്മുഖമായ വികാസത്തിനും വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ആ കർത്തവ്യം നിറവേറ്റാൻ അറത്തിൽ വി എം എൽ പി സ്കൂളിന് സാധിച്ചിട്ടുണ്ട്.വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഇത്.എന്നാൽ ഇന്ന് വിദ്യാഭ്യാസമികവിന്റെ ഒരു കേന്ദ്രമായി പ്രവർത്തിക്കുന്നു.ആദ്യ കാലത്ത് ഈ പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ സ്കൂളാണ്.തുടക്കത്തിൽ രണ്ട് ഡിവിഷനുകളിലായി 8 ക്ലാസുകളായിരുന്നു ഉണ്ടായിരുന്നത്.നാരായണൻ നമ്പീശനാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ.ഇന്ന് ജീവിതത്തിന്റെ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നവരിൽ നിരവധിപേർ ഈ അക്ഷരമുറ്റത്തുനിന്ന് അറിവുനേടിയവരാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നര | ഒന്നര ഏക്കർ സ്ഥലത്താണ് അറത്തിൽ വി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആവശ്യത്തിലതികം ക്ലാസ് മുറികളും സ്ഥലവും ഉണ്ട് . വിശാലമായ കളിസ്ഥലം | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 42: | വരി 43: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
22:37, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വി എം എൽ പി സ്ക്കൂൾ അറത്തിൽ | |
|---|---|
| വിലാസം | |
അറത്തിൽ കണ്ണൂർ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Valli |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1925 ലാണ് അറത്തിൽ വി എം എൽ പ സ്കൂൾ സ്ഥാപിതമായത്.കണ്ണൂർ ജില്ലയിലെ മാടായി സബ് ജില്ലയിൽ ചെറുതാഴം പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂൾ ആദ്യം അറത്തിപറമ്പ് എന്ന പ്രദേശത്തായിരുന്നു.ഒരു വ്യക്തിയുടെയും അതിലുപരി സമൂഹത്തിന്റയും വളർച്ചയ്ക്കും സർവതോന്മുഖമായ വികാസത്തിനും വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ആ കർത്തവ്യം നിറവേറ്റാൻ അറത്തിൽ വി എം എൽ പി സ്കൂളിന് സാധിച്ചിട്ടുണ്ട്.വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഇത്.എന്നാൽ ഇന്ന് വിദ്യാഭ്യാസമികവിന്റെ ഒരു കേന്ദ്രമായി പ്രവർത്തിക്കുന്നു.ആദ്യ കാലത്ത് ഈ പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ സ്കൂളാണ്.തുടക്കത്തിൽ രണ്ട് ഡിവിഷനുകളിലായി 8 ക്ലാസുകളായിരുന്നു ഉണ്ടായിരുന്നത്.നാരായണൻ നമ്പീശനാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ.ഇന്ന് ജീവിതത്തിന്റെ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നവരിൽ നിരവധിപേർ ഈ അക്ഷരമുറ്റത്തുനിന്ന് അറിവുനേടിയവരാണ്.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ സ്ഥലത്താണ് അറത്തിൽ വി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആവശ്യത്തിലതികം ക്ലാസ് മുറികളും സ്ഥലവും ഉണ്ട് . വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 12.101410,75.263565}}