"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|GHSS Kazhakkuttam}} | {{prettyurl|GHSS Kazhakkuttam}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കഴക്കൂട്ടം | | സ്ഥലപ്പേര്= കഴക്കൂട്ടം | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 43008 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1899 | ||
| | | സ്കൂൾ വിലാസം= കഴക്കൂട്ടം പി.ഒ, <br/>തിരുവനന്തപുരം | ||
| | | പിൻ കോഡ്= 695582 | ||
| | | സ്കൂൾ ഫോൺ= 04712418167 | ||
| | | സ്കൂൾ ഇമെയിൽ= kazhakuttom.govthss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കണിയാപുരം | | ഉപ ജില്ല=കണിയാപുരം | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 516 | | ആൺകുട്ടികളുടെ എണ്ണം= 516 | ||
| പെൺകുട്ടികളുടെ എണ്ണം= 520 | | പെൺകുട്ടികളുടെ എണ്ണം= 520 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1036 | ||
| അദ്ധ്യാപകരുടെ എണ്ണം= 45 | | അദ്ധ്യാപകരുടെ എണ്ണം= 45 | ||
| | | പ്രിൻസിപ്പൽ= ശ്രീമതി. അജിത | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി. എസ്. നിഷ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ .എസ്. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ .എസ്. അനിൽ കുമാർ | ||
|ഗ്രേഡ്=7 | | |ഗ്രേഡ്=7 | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= P1010194.JPG | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
എട്ടുവീട്ടിൽ പിളളമ്മാരിൽ പ്രധാനിയായ കഴക്കൂട്ടത്തു പിളളയുടെ കഴക്കൂട്ടം കൊട്ടാരത്തിന് സമീപത്താണ് 110വർഷം പഴക്കമുളള കഴക്കൂട്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മഹാരാജാവിന്റെഅപ്രീതിയ്ക്ക് പാത്രമായ കഴക്കൂട്ടത്തു പിളളയുടെ കൊട്ടാരം ഇടിച്ച് തകർത്ത് കുളംകോരിയ സ്ഥലത്തെ കുളവും അവശിഷ്ടങളും ചരിത്രസാക്ഷിയായി ഇപ്പോഴും നിലനിൽക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
എട്ടുവീട്ടിൽ പിളളമ്മാരിൽ പ്രധാനിയായ കഴക്കൂട്ടത്തു പിളളയുടെ കഴക്കൂട്ടം കൊട്ടാരത്തിന് സമീപത്താണ് 110വർഷം പഴക്കമുളള കഴക്കൂട്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മഹാരാജാവിന്റെഅപ്രീതിയ്ക്ക് പാത്രമായ കഴക്കൂട്ടത്തു പിളളയുടെ കൊട്ടാരം ഇടിച്ച് തകർത്ത് കുളംകോരിയ സ്ഥലത്തെ കുളവും അവശിഷ്ടങളും ചരിത്രസാക്ഷിയായി ഇപ്പോഴും നിലനിൽക്കുന്നു. | |||
സ്ക്കൂളിലെ രേഖ അനുസരിച്ച് | സ്ക്കൂളിലെ രേഖ അനുസരിച്ച് കൊല്ലവർഷം 1088,1095എന്നീ രണ്ടു സന്ത൪ഭങളിലായി കഴക്കൂട്ടം തെക്കും ഭാഗം മുറിയിൽ മൂലയിൽ വീട്ടിൽ പത്മനാഭപ്പിളള അനന്തിരവ൯ നീലകണ്ഠപിളള, ടി ഗ്രാമത്തിൽ പരദേശ ബ്രാഹ്മണ വെന്ക്കിട്ടരാമൻ പുത്രൻ സുബ്രഹ്മണ്യ അയ്യർ, കരിയിൽ വലിയവീട്ടിൽ കാളിപ്പിളള പത്മനാഭപ്പിളള എന്നിവർ ചേർന്ന് 57 ചക്രം കൊടുത്തു രണ്ടു സന്ദ൪ഭങളിലായി 50സെന്റും 94 സെന്റും വാങ്ങിയതായി കാണുന്നു.അതോടപ്പം സ്ക്കൂളിൽ നിലവിലുണ്ടായിരുന്ന കെട്ടിടത്തെപ്പററിയും ആധാരത്തിൽ വിവരിക്കുന്നു. ആയതിനാൽ കിട്ടിയ വിവരമനുസരിച്ച് 94 വ൪ഷങൾക്ക് മു൯പ് സ്കൂൾ നിലനിന്നിരുന്നു എന്ന് തെളിയുന്നു | ||
നിലവിലിരുന്ന കുടിപ്പളളിക്കൂടത്തിന്റെ സമീപമുണ്ടായിരുന്ന മലയാളം എലിമെന്ററി | നിലവിലിരുന്ന കുടിപ്പളളിക്കൂടത്തിന്റെ സമീപമുണ്ടായിരുന്ന മലയാളം എലിമെന്ററി സ്കൂൾ ഉൾപ്പെടുത്തി ഹയർഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന് അറിയപ്പെട്ടിരുന്നതായും ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവിന്റെയുംശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെയും ജന്മദിനങൾ ആഘോഷിച്ചിരുന്നതായും പൂർവവിദ്യാർത്ഥികൾ പറയുന്നു.ആദ്യകാലത്ത് ഫസ്ററ് ഫോം സെക്കന്റ് ഫോം,തേ൪ഡ് ഫോം സമ്പ്രദായമാണ് നിലവിലിരുന്നത് ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്ററർ കാലടി കൃഷ്ണപിളള 1981-1982-ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്തു. 2004-2005ൽ ഹയ൪ സെക്കന്ററി സ്കൂളായി. | ||
ഈ | ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജൻ,ദേശിയഅധ്യാപക അവാർഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുൽ സലാം, റിട്ട.കെ.എസ്.ഇ.ബി.ഇഞ്ചിനീയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, തുടങ്ങിയവ൪. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
1 | 1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ജെ. | * ജെ. ആർ. സി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
• എസ്. പി. സി. | • എസ്. പി. സി. | ||
• കബ്സ് & | • കബ്സ് & ബൂൾബൂൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ. | ശ്രീ. ശശിധരൻ , ശ്രീമതി.തിലകാ ബെൻ, ശ്രീമതി.സരോജം , ശ്രീമതി.പങ്കജാക്ഷി , ശ്രീ. ശശിധരൻ ,ശ്രീമതി. സീതാ ദേവി , | ||
ശ്രീമതി. മേരി ഗ്രേസി , ശ്രീമതി. നി൪മ്മല കുമാരി അമ്മ, ശ്രീമതി. കുമാരി | ശ്രീമതി. മേരി ഗ്രേസി , ശ്രീമതി. നി൪മ്മല കുമാരി അമ്മ, ശ്രീമതി. കുമാരി വൽസല ദേവി|, ശ്രീമതി. ഗീതാ കുമാരി | ||
ശ്രീമതി. ലളിതാംബ . ശ്രീമതി സുജന, ശ്രീമതി. ഗീതാ കുമാരി ശ്രീ | ശ്രീമതി. ലളിതാംബ . ശ്രീമതി സുജന, ശ്രീമതി. ഗീതാ കുമാരി ശ്രീ ജസ്റ്റിൻ ഗോമസ്, | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ | ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജൻ,ദേശിയഅധ്യാപക അവാർഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുൽ സലാം, റിട്ട.കെ.എസ്.ഇ.ബി.എൻചിനിയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, തുടങിയവ൪. | ||
===വഴികാട്ടി== | ===വഴികാട്ടി== | ||
| വരി 80: | വരി 80: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
01:20, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം | |
|---|---|
| വിലാസം | |
കഴക്കൂട്ടം 695582 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1899 |
| വിവരങ്ങൾ | |
| ഫോൺ | 04712418167 |
| ഇമെയിൽ | kazhakuttom.govthss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43008 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി. അജിത |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി. എസ്. നിഷ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Admin |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എട്ടുവീട്ടിൽ പിളളമ്മാരിൽ പ്രധാനിയായ കഴക്കൂട്ടത്തു പിളളയുടെ കഴക്കൂട്ടം കൊട്ടാരത്തിന് സമീപത്താണ് 110വർഷം പഴക്കമുളള കഴക്കൂട്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മഹാരാജാവിന്റെഅപ്രീതിയ്ക്ക് പാത്രമായ കഴക്കൂട്ടത്തു പിളളയുടെ കൊട്ടാരം ഇടിച്ച് തകർത്ത് കുളംകോരിയ സ്ഥലത്തെ കുളവും അവശിഷ്ടങളും ചരിത്രസാക്ഷിയായി ഇപ്പോഴും നിലനിൽക്കുന്നു.
ചരിത്രം
എട്ടുവീട്ടിൽ പിളളമ്മാരിൽ പ്രധാനിയായ കഴക്കൂട്ടത്തു പിളളയുടെ കഴക്കൂട്ടം കൊട്ടാരത്തിന് സമീപത്താണ് 110വർഷം പഴക്കമുളള കഴക്കൂട്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മഹാരാജാവിന്റെഅപ്രീതിയ്ക്ക് പാത്രമായ കഴക്കൂട്ടത്തു പിളളയുടെ കൊട്ടാരം ഇടിച്ച് തകർത്ത് കുളംകോരിയ സ്ഥലത്തെ കുളവും അവശിഷ്ടങളും ചരിത്രസാക്ഷിയായി ഇപ്പോഴും നിലനിൽക്കുന്നു.
സ്ക്കൂളിലെ രേഖ അനുസരിച്ച് കൊല്ലവർഷം 1088,1095എന്നീ രണ്ടു സന്ത൪ഭങളിലായി കഴക്കൂട്ടം തെക്കും ഭാഗം മുറിയിൽ മൂലയിൽ വീട്ടിൽ പത്മനാഭപ്പിളള അനന്തിരവ൯ നീലകണ്ഠപിളള, ടി ഗ്രാമത്തിൽ പരദേശ ബ്രാഹ്മണ വെന്ക്കിട്ടരാമൻ പുത്രൻ സുബ്രഹ്മണ്യ അയ്യർ, കരിയിൽ വലിയവീട്ടിൽ കാളിപ്പിളള പത്മനാഭപ്പിളള എന്നിവർ ചേർന്ന് 57 ചക്രം കൊടുത്തു രണ്ടു സന്ദ൪ഭങളിലായി 50സെന്റും 94 സെന്റും വാങ്ങിയതായി കാണുന്നു.അതോടപ്പം സ്ക്കൂളിൽ നിലവിലുണ്ടായിരുന്ന കെട്ടിടത്തെപ്പററിയും ആധാരത്തിൽ വിവരിക്കുന്നു. ആയതിനാൽ കിട്ടിയ വിവരമനുസരിച്ച് 94 വ൪ഷങൾക്ക് മു൯പ് സ്കൂൾ നിലനിന്നിരുന്നു എന്ന് തെളിയുന്നു
നിലവിലിരുന്ന കുടിപ്പളളിക്കൂടത്തിന്റെ സമീപമുണ്ടായിരുന്ന മലയാളം എലിമെന്ററി സ്കൂൾ ഉൾപ്പെടുത്തി ഹയർഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന് അറിയപ്പെട്ടിരുന്നതായും ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവിന്റെയുംശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെയും ജന്മദിനങൾ ആഘോഷിച്ചിരുന്നതായും പൂർവവിദ്യാർത്ഥികൾ പറയുന്നു.ആദ്യകാലത്ത് ഫസ്ററ് ഫോം സെക്കന്റ് ഫോം,തേ൪ഡ് ഫോം സമ്പ്രദായമാണ് നിലവിലിരുന്നത് ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്ററർ കാലടി കൃഷ്ണപിളള 1981-1982-ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്തു. 2004-2005ൽ ഹയ൪ സെക്കന്ററി സ്കൂളായി.
ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജൻ,ദേശിയഅധ്യാപക അവാർഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുൽ സലാം, റിട്ട.കെ.എസ്.ഇ.ബി.ഇഞ്ചിനീയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, തുടങ്ങിയവ൪.
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ. ആർ. സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
• എസ്. പി. സി. • കബ്സ് & ബൂൾബൂൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. ശശിധരൻ , ശ്രീമതി.തിലകാ ബെൻ, ശ്രീമതി.സരോജം , ശ്രീമതി.പങ്കജാക്ഷി , ശ്രീ. ശശിധരൻ ,ശ്രീമതി. സീതാ ദേവി ,
ശ്രീമതി. മേരി ഗ്രേസി , ശ്രീമതി. നി൪മ്മല കുമാരി അമ്മ, ശ്രീമതി. കുമാരി വൽസല ദേവി|, ശ്രീമതി. ഗീതാ കുമാരി ശ്രീമതി. ലളിതാംബ . ശ്രീമതി സുജന, ശ്രീമതി. ഗീതാ കുമാരി ശ്രീ ജസ്റ്റിൻ ഗോമസ്,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജൻ,ദേശിയഅധ്യാപക അവാർഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്, ഡോ.അബ്ഗുൽ സലാം, റിട്ട.കെ.എസ്.ഇ.ബി.എൻചിനിയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ. ഷ൪മദ്, തുടങിയവ൪.
=വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5636348,76.8708626 | zoom=12 }}