ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് മാമാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=258
|ആൺകുട്ടികളുടെ എണ്ണം 1-10=258
|പെൺകുട്ടികളുടെ എണ്ണം 1-10=261
|പെൺകുട്ടികളുടെ എണ്ണം 1-10=261
|വിദ്യാർത്ഥികളുടെ എണ്ണം 1-10=559
|വിദ്യാർത്ഥികളുടെ എണ്ണം 1-10=519
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

13:59, 9 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് മാമാങ്കര
വിലാസം
മാമാങ്കര

കമ്പളക്കല്ല് പി.ഒ.
,
679333
,
മലപ്പുറം ജില്ല
സ്ഥാപിതം10 - 10 - 1973
വിവരങ്ങൾ
ഫോൺ04931 287040
ഇമെയിൽglpsmamankara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48419 (സമേതം)
യുഡൈസ് കോഡ്32050400107
വിക്കിഡാറ്റQ64565672
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ258
പെൺകുട്ടികൾ261
ആകെ വിദ്യാർത്ഥികൾ519
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോളി തോമസ്
പി.ടി.എ. പ്രസിഡണ്ട്റംഷീൽ ബാബു പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല
അവസാനം തിരുത്തിയത്
09-03-2026Jafaralimanchery


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് വഴിക്കടവ് ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് മാതൃകാ സ്കൂൾ .  2021 - 22അധ്യയനവർഷം പ്രീ- പ്രൈമറി ഉൾപ്പെടെ 324 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.

ചരിത്രം

കുന്നുകളാലും പുഴകളാലും വേർതിരിക്കപ്പെട്ട് ഒറ്റപ്പെട്ടു കിടന്നിരുന്ന മാമാങ്കര എന്ന കൊച്ചു ഗ്രാമം അൻപതുകളുടെ അവസാനത്തോടെ ഇവിടെ കുടിയേറ്റം ആരംഭിച്ചു. 1958 ൽമാമാങ്കര ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം നാട്ടുകാരാൽ ഈ പ്രദേശത്ത് നടത്തിയിരുന്ന് എന്നാൽ സാന്പത്തിക ഭാരം താങ്ങാൻ സാധിക്കാത്തതിനാൽ അഞ്ച് കൊല്ലത്തോളം മാത്രമാണ് ഇത് നിലനിന്നത്.......(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.) കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പ്രമാണം:48419 school.jpg
1973 ഒക്ടോബർ 10ന് ആരംഭിച്ച ഈ സ്കൂളിൽ ആരംഭ കാലത്ത് നാട്ടുകാരുടെ സഹായത്തോടെ നിർമിച്ച നാല് ക്ലാസ്സ് രൂമുകളോട് കൂടിയ കെട്ടിടം കേടു പാടുകൾ പരിഹരിച്ച് ഇന്നും നിലനിൽക്കുന്നു. കൂടാതെ നല് കോൺഗ്രീറ്റ് കെട്ടിടങ്ങളിലായി 9 ക്ലാസ്സ് മുറികൾ ഈ വിദ്യാലയത്തിൽ ഉണ്ട്....................... തുടർന്ന് വായിക്കുക

പുതിയ ഇരിപ്പിടം

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥിക

നമ്പർ പേര്
1 പി കെ രാധ
2 അന്നമ്മ ആന്റണി
3 മുരളീധരൻ കെഎം
4 ജോർജ് മൈക്കൽ
5 സോളി തോമസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ശുചിത്വസേന

ഹരിത സേന

<

ക്ലബ്ബ്

ചിത്രശാല

ജീവനക്കാർ

നിലവിലെ ജീവനക്കാർ

മുൻകാല പ്രധാന അധ്യാപകർ

വഴികാട്ടി

  • നിലമ്ബൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10കിലോമീറ്റർ)
  • വഴിക്കടവ് മരുത റോഡിൽ രണ്ടുകിലോമീറ്റർ


Map

തലക്കെട്ടാകാനുള്ള എഴുത്ത്

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മാമാങ്കര&oldid=2960015" എന്ന താളിൽനിന്ന് ശേഖരിച്ചത്