"ഗവ. യു പി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 63: | വരി 63: | ||
പറയത്ത് കുടുംബക്കാർ ദാനമായി നൽകിയ സ്ഥലത്ത് 1916 -ൽ ഗവ :എൽ പി സ്കൂൾ ആരംഭിച്ചു. 1918 -ൽ യു പി സ്കൂൾ ആയി ഉയർത്തി. സാമ്പത്തികമായി വളരെ പിന്നാക്കം നിന്നിരുന്ന പ്രദേശത്ത് ഒരു വിദ്യാഭ്യാസ കേന്ദ്രം വരുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമായി മാറുകയായിരുന്നു. 1985 -ലെ മികച്ച അദ്ധ്യാപികക്കുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്‌കാരം ലഭിച്ച കമലാക്ഷി ടീച്ചർ ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപിക ആയിരുന്നു. ഈ കാലത്താണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [[ടി എം ജേക്കബ്]] പ്രീ പ്രൈമറി സ്കൂൾ ഉദ്‌ഘാടനം ചെയ്തത്. മഹാകവി ജി. ശങ്കരക്കുറുപ്പ് ഈ വിദ്യാലയത്തിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കുട്ടപ്പൻ ഐ എ എസ് അടക്കമുള്ള പല പ്രമുഖ വ്യക്തിത്വങ്ങളും ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് [[പ്രമാണം:25455 sch1.png|പകരം=|ലഘുചിത്രം]] | പറയത്ത് കുടുംബക്കാർ ദാനമായി നൽകിയ സ്ഥലത്ത് 1916 -ൽ ഗവ :എൽ പി സ്കൂൾ ആരംഭിച്ചു. 1918 -ൽ യു പി സ്കൂൾ ആയി ഉയർത്തി. സാമ്പത്തികമായി വളരെ പിന്നാക്കം നിന്നിരുന്ന പ്രദേശത്ത് ഒരു വിദ്യാഭ്യാസ കേന്ദ്രം വരുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമായി മാറുകയായിരുന്നു. 1985 -ലെ മികച്ച അദ്ധ്യാപികക്കുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്‌കാരം ലഭിച്ച കമലാക്ഷി ടീച്ചർ ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപിക ആയിരുന്നു. ഈ കാലത്താണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [[ടി എം ജേക്കബ്]] പ്രീ പ്രൈമറി സ്കൂൾ ഉദ്‌ഘാടനം ചെയ്തത്. മഹാകവി ജി. ശങ്കരക്കുറുപ്പ് ഈ വിദ്യാലയത്തിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കുട്ടപ്പൻ ഐ എ എസ് അടക്കമുള്ള പല പ്രമുഖ വ്യക്തിത്വങ്ങളും ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് [[പ്രമാണം:25455 sch1.png|പകരം=|ലഘുചിത്രം]] | ||
=ചരിത്രം = | =ചരിത്രം = | ||
1916 ൽ സ്ഥാപിതമായി.ശ്രീ പറയത്ത് ഗോവിന്ദ മേനോന്റെ ശ്രമഫലമായി അവരുടെ 50 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം സർക്കാരിലേക്ക് നൽകുകയായിരുന്നു.1960 ൽ അപ്പർ പ്രൈമറി ആയി ഉയർത്തി.കാപ്പിള്ളി പുത്തൻവീട്ടിൽ ശ്രീമതി നാണിക്കുട്ടിയമ്മ ആവശ്യമായ സ്ഥലം നൽകി.1985 ൽ വിദ്യാലയത്തോട് ചേർന്ന് ഒരു സർക്കാർ പ്രീ പ്രൈമറി ആരംഭിച്ചു. | 1916 ൽ സ്ഥാപിതമായി. ശ്രീ പറയത്ത് ഗോവിന്ദ മേനോന്റെ ശ്രമഫലമായി അവരുടെ 50 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം സർക്കാരിലേക്ക് നൽകുകയായിരുന്നു. 1960 ൽ അപ്പർ പ്രൈമറി ആയി ഉയർത്തി. കാപ്പിള്ളി പുത്തൻവീട്ടിൽ ശ്രീമതി നാണിക്കുട്ടിയമ്മ ആവശ്യമായ സ്ഥലം നൽകി. 1985 ൽ വിദ്യാലയത്തോട് ചേർന്ന് ഒരു സർക്കാർ പ്രീ പ്രൈമറി ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||