ഗവ. യു പി എസ് കാലടി
(25455 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കാലടി | |
---|---|
വിലാസം | |
കൈപ്പട്ടൂർ, കാലടി കൈപ്പട്ടൂർ, കാലടി , മാണിക്യമംഗലം പി ഒ പി.ഒ. , 683574 , എറണാകുളം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0484 2698281 |
ഇമെയിൽ | hmgupskalady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25455 (സമേതം) |
യുഡൈസ് കോഡ് | 32080201002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാലടി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജി വി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ഷേർലി ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
..............................
= ചരിത്രം
1916 ൽ സ്ഥാപിതമായി.ശ്രീ പറയത്ത് ഗോവിന്ദ മേനോന്റെ ശ്രമഫലമായി അവരുടെ 50 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം സർക്കാരിലേക്ക് നൽകുകയായിരുന്നു.1960 ൽ അപ്പർ പ്രൈമറി ആയി ഉയർത്തി.കാപ്പിള്ളി പുത്തൻവീട്ടിൽ ശ്രീമതി നാണിക്കുട്ടിയമ്മ ആവശ്യമായ സ്ഥലം നൽകി.1985 ൽ വിദ്യാലയത്തോട് ചേർന്ന് ഒരു സർക്കാർ പ്രീ പ്രൈമറി ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ളാസ് റൂം
വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മഹാകവി ജി ശങ്കരക്കുറുപ്പ്
- ശ്രീമതി കെ. കമലാക്ഷി(പ്രധാനാധ്യാപിക .സംസ്ഥാന ദേശീയ അവാർഡ് ജേതാവ് 1988)
നേട്ടങ്ങൾ
ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി സ്ക്കൂളും പരിസരവും വൃത്തിയാക്കി പ്ലാസ്‍റ്റിക് രഹിത വിദ്യാലയമാക്കി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പുഷപാമണി ജയപ്രകാശ്
- വാലസ് പോള്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
വർഗ്ഗങ്ങൾ:
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25455
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ