"ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
</gallery> | </gallery> | ||
{{prettyurl|Govt. L. P. S. Ooruttambalam}} | {{prettyurl|Govt. L. P. S. Ooruttambalam}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ഊരുട്ടമ്പലം | | സ്ഥലപ്പേര്= ഊരുട്ടമ്പലം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 44318 | ||
| സ്ഥാപിതദിവസം= 1 | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= ജൂൺ | | സ്ഥാപിതമാസം= ജൂൺ | ||
| | | സ്ഥാപിതവർഷം= 1910 | ||
| | | സ്കൂൾ വിലാസം= ഗവ. എൽ.പി. എസ് ഊരുട്ടമ്പലം | ||
| | | പിൻ കോഡ്= 695507 | ||
| | | സ്കൂൾ ഫോൺ= 0471 2298050 | ||
| | | സ്കൂൾ ഇമെയിൽ= lpsooruttambalam44318@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാട്ടാക്കട | | ഉപ ജില്ല= കാട്ടാക്കട | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=184 | | ആൺകുട്ടികളുടെ എണ്ണം=184 | ||
| പെൺകുട്ടികളുടെ എണ്ണം= 195 | | പെൺകുട്ടികളുടെ എണ്ണം= 195 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 379 | ||
| അദ്ധ്യാപകരുടെ എണ്ണം= 11 | | അദ്ധ്യാപകരുടെ എണ്ണം= 11 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ = ലത N | ||
| പി.ടി.ഏ. പ്രസിഡണ്ട്= സാംജികുമാർ S | | പി.ടി.ഏ. പ്രസിഡണ്ട്= സാംജികുമാർ S | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 44318.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1907 | 1907 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത്. വെള്ളൂർക്കോണം ശ്രീ പരമേശ്വരപിള്ളയായിരുന്നു വിദ്യാലയത്തിൻെറ സ്ഥാപകൻ. 1910 - ൽ ഈ കുടിപ്പള്ളിക്കൂടം സർക്കാർ ഏറ്റെടുത്തു. തുടർന്ന് ആൺപ്പള്ളിക്കൂടമായും പെൺപ്പള്ളിക്കൂടമായും വേർതിരിച്ച് ഓലകെട്ടിടങ്ങളിൽ അധ്യായനം ആരംഭിച്ചു. | ||
അന്ന് പൊതു | അന്ന് പൊതു വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് പട്ടിക ജാതിക്കാർക്ക് അനുവാദമില്ലായിരുന്നു. ശ്രീ മൂലംതിരുനാൾ മഹാരാജാവിൻെറ പ്രജാസഭയിൽ അംഗമായിരുന്ന ദീർഘദർശിയായ അയ്യൻകാളി പട്ടികജാതിക്കാർക്ക് പൊതു വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിൻെറയും വിദ്യാലയാധികൃതരുടേയും നടപടിയിൽ പ്രതിക്ഷേധിച്ച് പൂജാരി അയ്യനെന്ന പട്ടിക ജാതിക്കാരൻെറ മകൾ പഞ്ചമിയെയും കൂട്ടി ഊരൂട്ടന്പലം പെൺപ്പള്ളിക്കൂടത്തിൽ അയ്യൻകാളിയും കുറേ അനുയായികളും പ്രവേശിച്ചു. സവർണ്ണ വിദ്യാർത്ഥികളോടൊപ്പം പഞ്ചമിയെ പഠിക്കാൻ കൊണ്ടിരുത്തി. വിദ്യാലയാധികൃതർക്കും സവർണ്ണർക്കും ഇത് ഇഷ്ട്ടപ്പെട്ടില്ല. ഇരു വിഭാഗങ്ങളും തമ്മിൽ പ്രശ്നമായി, നാടെങ്ങും വർഗ്ഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു. | ||
'വിദ്യാലയ പ്രവേശനത്തിനു വേണ്ടി 1914- | 'വിദ്യാലയ പ്രവേശനത്തിനു വേണ്ടി 1914-ൽ അവശജനവിഭാഗങ്ങൾ നടത്തിയ ഐതിഹാസികമായ പോരാട്ടം തൊണ്ണൂറാമാണ്ട് ലഹള ( കണ്ടല ലഹള ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടന്പലം സ്കൂൾ അഗ്ന്ക്കിരയാക്കപ്പെട്ടു. തീ വയ്ക്കപ്പെട്ട വിദ്യാലയത്തിൽ അവശേഷിച്ചത് ഒരു ബഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓർമ്മക്കായി വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. | ||
പൊതു ജനങ്ങളുടെ ശ്രമ ഫലമായി ഓല ഷെഡ്ഡ് കെട്ടി വീണ്ടും അധ്യയനം പുനരാരംഭിച്ചു. പുനരുദ്ധാരണത്തിനു ശേഷം ആദ്യത്തെ പ്രധമാധ്യാപിക ശ്രീമതി. | പൊതു ജനങ്ങളുടെ ശ്രമ ഫലമായി ഓല ഷെഡ്ഡ് കെട്ടി വീണ്ടും അധ്യയനം പുനരാരംഭിച്ചു. പുനരുദ്ധാരണത്തിനു ശേഷം ആദ്യത്തെ പ്രധമാധ്യാപിക ശ്രീമതി. എൽ. ഭഗവതിയമ്മയും ആൺപ്പള്ളിക്കൂടത്തിലെ പ്രഥമാധ്യാപൻ ശ്രീ നെയ്യാറ്റിൻകര ശ്രീനിവാസൻ പോറ്റിയുമായിരുന്നു. | ||
1963 - | 1963 - ൽ ഊരൂട്ടന്പലത്ത് യു.പിയ സ്ക്കൂൾ അനുവദിച്ചു. അതോടെ എൽ. പി. വിഭാഗം പ്രവർത്തിച്ചിരുന്ന പെൺപ്പള്ളിക്കൂടം യു.പി. സ്ക്കൂളായി മാറുകയും എൽ.പി. വിഭാഗം പെൺ കുട്ടികളെ ആൺപ്പള്ളിക്കൂടത്തിലേക്ക് മാറ്റുകയും ചെയ്തു. അതാണ് ഇന്നത്തെ ഗവ. എൽ. പി. സ്കൂളും യു.പി. സ്കൂളുമായി മാറിയത്. | ||
ഇവിടെ പഠിച്ച | ഇവിടെ പഠിച്ച പ്രമുഖരിൽ ചിലരാണ് ശ്രീ. ലെനിൻ രാജേന്ദ്രൻ ( സിനിമാ സംവിധായകൻ ), ശ്രീ. ചക്രപാണി (മജിസ്ട്രേറ്റ്), | ||
ശ്രീ. കെ | ശ്രീ. കെ ഭാസ്ക്കരൻ (റിട്ട. നെയ്യാറ്റിൻകര മുൻസിപ്പൽ കമ്മീഷ്ണർ), അരുവാക്കോട് രാജു (കവി , ഗാനരചയിതാവ്), പ്രൊഫ. ജയചന്ദ്രൻ (വർക്കല എസ്. എൻ. കോളേജ്), പ്രൊഫ. കവിത ട്രീസ (മേധാവി, ചരിത്ര വിഭാഗം, വിമൻസ് കോളേജ്), ഡോ. ക്രിസ്റ്റീന ശശികല (ഹോമിയോ), ഡോ. വിജയകുമാരൻ നായർ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ഡോ. കുസുമകുമാരി (ശിശുരോഗ വിദഗ്ദ്ധ, ആർ.സി.സി.), ഡോ. സൂസിക്കുട്ടി (ഹോമിയോ ഡോക്ടർ), ഹരി. ആർ. ചന്ദ്രൻ (കൊട്ടാരക്കര ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്), പ്രൊഫ. തുളസീധരൻ (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), തുടങ്ങിയവർ. | ||
പ്രഥമാധ്യാപികയായ ശ്രീമതി. | പ്രഥമാധ്യാപികയായ ശ്രീമതി. എൻ. പി. വൽസലകുമാരി ഉൾപ്പടെ 12 അധ്യാപർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ആകെ 380 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 184 ആൺകുട്ടികളും 196 പെൺകുട്ടികളും. ഇവരിൽ 90 പേർ പട്ടികജാതിക്കാരാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* കബ്സ് ആൻഡ് ബുൾബുൾ | * കബ്സ് ആൻഡ് ബുൾബുൾ | ||
*. | *. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി | * ഗാന്ധി ദർശൻ | ||
* ജെ. | * ജെ.ആർ.സി | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
വരി 79: | വരി 78: | ||
Example.jpg|കുറിപ്പ്2 | Example.jpg|കുറിപ്പ്2 | ||
</gallery> | </gallery> | ||
മേളകളിൽ നിരവധി സമ്മാനങ്ങൾ. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 85: | വരി 84: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 93: | വരി 92: | ||
|} | |} | ||
{{#multimaps: 8.504872, 77.1755567 | zoom=12 }} | {{#multimaps: 8.504872, 77.1755567 | zoom=12 }} | ||
<!--visbot verified-chils-> |
08:29, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
</gallery>
ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം | |
---|---|
വിലാസം | |
ഊരുട്ടമ്പലം ഗവ. എൽ.പി. എസ് ഊരുട്ടമ്പലം , 695507 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1910 |
വിവരങ്ങൾ | |
ഫോൺ | 0471 2298050 |
ഇമെയിൽ | lpsooruttambalam44318@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44318 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലത N |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1907 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത്. വെള്ളൂർക്കോണം ശ്രീ പരമേശ്വരപിള്ളയായിരുന്നു വിദ്യാലയത്തിൻെറ സ്ഥാപകൻ. 1910 - ൽ ഈ കുടിപ്പള്ളിക്കൂടം സർക്കാർ ഏറ്റെടുത്തു. തുടർന്ന് ആൺപ്പള്ളിക്കൂടമായും പെൺപ്പള്ളിക്കൂടമായും വേർതിരിച്ച് ഓലകെട്ടിടങ്ങളിൽ അധ്യായനം ആരംഭിച്ചു. അന്ന് പൊതു വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് പട്ടിക ജാതിക്കാർക്ക് അനുവാദമില്ലായിരുന്നു. ശ്രീ മൂലംതിരുനാൾ മഹാരാജാവിൻെറ പ്രജാസഭയിൽ അംഗമായിരുന്ന ദീർഘദർശിയായ അയ്യൻകാളി പട്ടികജാതിക്കാർക്ക് പൊതു വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിൻെറയും വിദ്യാലയാധികൃതരുടേയും നടപടിയിൽ പ്രതിക്ഷേധിച്ച് പൂജാരി അയ്യനെന്ന പട്ടിക ജാതിക്കാരൻെറ മകൾ പഞ്ചമിയെയും കൂട്ടി ഊരൂട്ടന്പലം പെൺപ്പള്ളിക്കൂടത്തിൽ അയ്യൻകാളിയും കുറേ അനുയായികളും പ്രവേശിച്ചു. സവർണ്ണ വിദ്യാർത്ഥികളോടൊപ്പം പഞ്ചമിയെ പഠിക്കാൻ കൊണ്ടിരുത്തി. വിദ്യാലയാധികൃതർക്കും സവർണ്ണർക്കും ഇത് ഇഷ്ട്ടപ്പെട്ടില്ല. ഇരു വിഭാഗങ്ങളും തമ്മിൽ പ്രശ്നമായി, നാടെങ്ങും വർഗ്ഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു. 'വിദ്യാലയ പ്രവേശനത്തിനു വേണ്ടി 1914-ൽ അവശജനവിഭാഗങ്ങൾ നടത്തിയ ഐതിഹാസികമായ പോരാട്ടം തൊണ്ണൂറാമാണ്ട് ലഹള ( കണ്ടല ലഹള ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടന്പലം സ്കൂൾ അഗ്ന്ക്കിരയാക്കപ്പെട്ടു. തീ വയ്ക്കപ്പെട്ട വിദ്യാലയത്തിൽ അവശേഷിച്ചത് ഒരു ബഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓർമ്മക്കായി വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പൊതു ജനങ്ങളുടെ ശ്രമ ഫലമായി ഓല ഷെഡ്ഡ് കെട്ടി വീണ്ടും അധ്യയനം പുനരാരംഭിച്ചു. പുനരുദ്ധാരണത്തിനു ശേഷം ആദ്യത്തെ പ്രധമാധ്യാപിക ശ്രീമതി. എൽ. ഭഗവതിയമ്മയും ആൺപ്പള്ളിക്കൂടത്തിലെ പ്രഥമാധ്യാപൻ ശ്രീ നെയ്യാറ്റിൻകര ശ്രീനിവാസൻ പോറ്റിയുമായിരുന്നു. 1963 - ൽ ഊരൂട്ടന്പലത്ത് യു.പിയ സ്ക്കൂൾ അനുവദിച്ചു. അതോടെ എൽ. പി. വിഭാഗം പ്രവർത്തിച്ചിരുന്ന പെൺപ്പള്ളിക്കൂടം യു.പി. സ്ക്കൂളായി മാറുകയും എൽ.പി. വിഭാഗം പെൺ കുട്ടികളെ ആൺപ്പള്ളിക്കൂടത്തിലേക്ക് മാറ്റുകയും ചെയ്തു. അതാണ് ഇന്നത്തെ ഗവ. എൽ. പി. സ്കൂളും യു.പി. സ്കൂളുമായി മാറിയത്. ഇവിടെ പഠിച്ച പ്രമുഖരിൽ ചിലരാണ് ശ്രീ. ലെനിൻ രാജേന്ദ്രൻ ( സിനിമാ സംവിധായകൻ ), ശ്രീ. ചക്രപാണി (മജിസ്ട്രേറ്റ്),
ശ്രീ. കെ ഭാസ്ക്കരൻ (റിട്ട. നെയ്യാറ്റിൻകര മുൻസിപ്പൽ കമ്മീഷ്ണർ), അരുവാക്കോട് രാജു (കവി , ഗാനരചയിതാവ്), പ്രൊഫ. ജയചന്ദ്രൻ (വർക്കല എസ്. എൻ. കോളേജ്), പ്രൊഫ. കവിത ട്രീസ (മേധാവി, ചരിത്ര വിഭാഗം, വിമൻസ് കോളേജ്), ഡോ. ക്രിസ്റ്റീന ശശികല (ഹോമിയോ), ഡോ. വിജയകുമാരൻ നായർ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ഡോ. കുസുമകുമാരി (ശിശുരോഗ വിദഗ്ദ്ധ, ആർ.സി.സി.), ഡോ. സൂസിക്കുട്ടി (ഹോമിയോ ഡോക്ടർ), ഹരി. ആർ. ചന്ദ്രൻ (കൊട്ടാരക്കര ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്), പ്രൊഫ. തുളസീധരൻ (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), തുടങ്ങിയവർ.
പ്രഥമാധ്യാപികയായ ശ്രീമതി. എൻ. പി. വൽസലകുമാരി ഉൾപ്പടെ 12 അധ്യാപർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ആകെ 380 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 184 ആൺകുട്ടികളും 196 പെൺകുട്ടികളും. ഇവരിൽ 90 പേർ പട്ടികജാതിക്കാരാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- കബ്സ് ആൻഡ് ബുൾബുൾ
- .
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ
-
കുറിപ്പ്1
-
കുറിപ്പ്2
മേളകളിൽ നിരവധി സമ്മാനങ്ങൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.504872, 77.1755567 | zoom=12 }}