"ഗവ. യു.പി.എസ് കപ്രശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (എഴുത്ത്) |
|||
| വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിലെ ചെങ്ങമനാട് പഞ്ചായത്തിൽ കപ്രശ്ശേരി എന്ന ഗ്രാമത്തിൽ 1946 ജൂലൈ മാസത്തിൽ ഞങ്ങളുടെ സ്കൂൾ ആരംഭിച്ചു . ചെങ്ങമനാട് പഞ്ചായത്ത് നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചതിനെതുടർന്ന് വയലിന്റെ നടുവിൽ വൈക്കോൽ മേഞ്ഞ താൽക്കാലികകെട്ടിടമായിരുന്നു അന്ന് . ഒന്നു മുതൽ മൂന്നാം ക്ലാസ്സുവരെ ഉണ്ടായിരുന്നുള്ളൂ ബാക്കിയുള്ളവർ തറയിലാണ് ഇരുന്നിരുന്നത് .ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ശങ്കരപ്പിള്ള സാറായിരുന്നു . 1958 ആയപ്പോഴേക്ക് അഞ്ചാം ക്ലാസ്സുവരെയായി ആ സമയത്ത് പിഡബ്ല്യൂഡി സ്കൂളിനുവേണ്ടി കെട്ടിടം പണിതുതന്നു .ആ സമയത് 600 ഓളം കുട്ടികൾ പഠിച്ചിരിന്നു. സ്ഥലസൗകര്യക്കുറവുകാരണം ബ്ലോക്കിൽനിന്നും കെട്ടിടം പണിതുതന്നു. സ്ഥലസൗകര്യം പഠനോപകരണങ്ങൾ ഫർണിച്ചറുകൾ ഇവയുടെ കുറവുകൾ ഉണ്ടായിരുന്നിട്ടും യു പി സ്കൂൾ ആക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ മന്ത്രിയെ ബന്ധപ്പെട്ടവർ കണ്ടു . 1985 ജൂണിൽ ആറാം ക്ലാസും 1986 ൽ ഏഴാം ക്ലാസും നിലവിൽ വന്നു . ദേശിയ സംസ്ഥാന അധ്യാപക അവാർഡുകൾ കരസ്ഥമാക്കിയ മുൻ ഹെഡ്മാസ്റ്റർ സി എൻ ദിവാകരൻപിള്ളയുടെ കാലത്ത് അങ്കമാലി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
10:59, 18 ഡിസംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു.പി.എസ് കപ്രശ്ശേരി | |
|---|---|
| വിലാസം | |
കപ്രശ്ശേരി നെടുമ്പാശ്ശേരി പി.ഒ. , 683585 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1 - 7 - 1946 |
| വിവരങ്ങൾ | |
| ഫോൺ | 0484 2603035 |
| ഇമെയിൽ | gupskaprassery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25456 (സമേതം) |
| യുഡൈസ് കോഡ് | 32080201603 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ആലുവ |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങമനാട് പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രീത പി എ |
| പി.ടി.എ. പ്രസിഡണ്ട് | ഡൈജു കെ ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിഖിത സരിത് |
| അവസാനം തിരുത്തിയത് | |
| 18-12-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
എറണാകുളം ജില്ലയിലെ ചെങ്ങമനാട് പഞ്ചായത്തിൽ കപ്രശ്ശേരി എന്ന ഗ്രാമത്തിൽ 1946 ജൂലൈ മാസത്തിൽ ഞങ്ങളുടെ സ്കൂൾ ആരംഭിച്ചു . ചെങ്ങമനാട് പഞ്ചായത്ത് നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചതിനെതുടർന്ന് വയലിന്റെ നടുവിൽ വൈക്കോൽ മേഞ്ഞ താൽക്കാലികകെട്ടിടമായിരുന്നു അന്ന് . ഒന്നു മുതൽ മൂന്നാം ക്ലാസ്സുവരെ ഉണ്ടായിരുന്നുള്ളൂ ബാക്കിയുള്ളവർ തറയിലാണ് ഇരുന്നിരുന്നത് .ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ശങ്കരപ്പിള്ള സാറായിരുന്നു . 1958 ആയപ്പോഴേക്ക് അഞ്ചാം ക്ലാസ്സുവരെയായി ആ സമയത്ത് പിഡബ്ല്യൂഡി സ്കൂളിനുവേണ്ടി കെട്ടിടം പണിതുതന്നു .ആ സമയത് 600 ഓളം കുട്ടികൾ പഠിച്ചിരിന്നു. സ്ഥലസൗകര്യക്കുറവുകാരണം ബ്ലോക്കിൽനിന്നും കെട്ടിടം പണിതുതന്നു. സ്ഥലസൗകര്യം പഠനോപകരണങ്ങൾ ഫർണിച്ചറുകൾ ഇവയുടെ കുറവുകൾ ഉണ്ടായിരുന്നിട്ടും യു പി സ്കൂൾ ആക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ മന്ത്രിയെ ബന്ധപ്പെട്ടവർ കണ്ടു . 1985 ജൂണിൽ ആറാം ക്ലാസും 1986 ൽ ഏഴാം ക്ലാസും നിലവിൽ വന്നു . ദേശിയ സംസ്ഥാന അധ്യാപക അവാർഡുകൾ കരസ്ഥമാക്കിയ മുൻ ഹെഡ്മാസ്റ്റർ സി എൻ ദിവാകരൻപിള്ളയുടെ കാലത്ത് അങ്കമാലി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25456
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
