ഗവ. യു.പി.എസ് കപ്രശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(25456 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു.പി.എസ് കപ്രശ്ശേരി
വിലാസം
കപ്രശ്ശേരി

നെടുമ്പാശ്ശേരി പി.ഒ.
,
683585
,
എറണാകുളം ജില്ല
സ്ഥാപിതം1 - 7 - 1946
വിവരങ്ങൾ
ഫോൺ0484 2603035
ഇമെയിൽgupskaprassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്25456 (സമേതം)
യുഡൈസ് കോഡ്32080201603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങമനാട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത പി എ
പി.ടി.എ. പ്രസിഡണ്ട്ഡൈജു കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്ലിഖിത സരിത്
അവസാനം തിരുത്തിയത്
18-12-2025Schoolwikihelpdesk


പ്രോജക്ടുകൾ



ചരിത്രം

എറണാകുളം ജില്ലയിലെ ചെങ്ങമനാട് പഞ്ചായത്തിൽ കപ്രശ്ശേരി എന്ന ഗ്രാമത്തിൽ 1946 ജൂലൈ മാസത്തിൽ ഞങ്ങളുടെ സ്കൂൾ ആരംഭിച്ചു . ചെങ്ങമനാട് പഞ്ചായത്ത് നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചതിനെതുടർന്ന് വയലിന്റെ നടുവിൽ വൈക്കോൽ മേഞ്ഞ താൽക്കാലികകെട്ടിടമായിരുന്നു അന്ന് . ഒന്നു മുതൽ മൂന്നാം ക്ലാസ്സുവരെ ഉണ്ടായിരുന്നുള്ളൂ ബാക്കിയുള്ളവർ തറയിലാണ് ഇരുന്നിരുന്നത് .ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ശങ്കരപ്പിള്ള സാറായിരുന്നു . 1958 ആയപ്പോഴേക്ക് അഞ്ചാം ക്ലാസ്സുവരെയായി ആ സമയത്ത് പിഡബ്ല്യൂഡി സ്കൂളിനുവേണ്ടി കെട്ടിടം പണിതുതന്നു .ആ സമയത് 600 ഓളം കുട്ടികൾ പഠിച്ചിരിന്നു. സ്ഥലസൗകര്യക്കുറവുകാരണം ബ്ലോക്കിൽനിന്നും കെട്ടിടം പണിതുതന്നു. സ്ഥലസൗകര്യം പഠനോപകരണങ്ങൾ ഫർണിച്ചറുകൾ ഇവയുടെ കുറവുകൾ ഉണ്ടായിരുന്നിട്ടും യു പി സ്കൂൾ ആക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ മന്ത്രിയെ ബന്ധപ്പെട്ടവർ കണ്ടു . 1985 ജൂണിൽ ആറാം ക്ലാസും 1986 ൽ ഏഴാം ക്ലാസും നിലവിൽ വന്നു . ദേശിയ സംസ്ഥാന അധ്യാപക അവാർഡുകൾ കരസ്ഥമാക്കിയ മുൻ ഹെഡ്മാസ്റ്റർ സി എൻ ദിവാകരൻപിള്ളയുടെ കാലത്ത് അങ്കമാലി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്_കപ്രശ്ശേരി&oldid=2918527" എന്ന താളിൽനിന്ന് ശേഖരിച്ചത്