"ജി.എച്ച്.എസ്. തൃക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19451 (സംവാദം | സംഭാവനകൾ)
No edit summary
19451 (സംവാദം | സംഭാവനകൾ)
വരി 200: വരി 200:
|[[പ്രമാണം:19451-DigiPaint7.jpg|നടുവിൽ|ലഘുചിത്രം|224x224ബിന്ദു]]
|[[പ്രമാണം:19451-DigiPaint7.jpg|നടുവിൽ|ലഘുചിത്രം|224x224ബിന്ദു]]
|}
|}
== റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു. ==
ജി.എച്ച്. തൃക്കുളം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 2026 ജനുവരി 9ന് റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു. സ്കൂളിലെ വിദ്യാർത്ഥികളിൽ ശാസ്ത്ര–സാങ്കേതിക അറിവും സൃഷ്ടിപരമായ ചിന്തയും വളർത്തുക എന്ന ലക്ഷ്യമിട്ടായിരുന്നു പരിശീലനം.
പത്താം ക്ലാസിലെ പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിക്സ് രണ്ട് സെഷനുകളിലായി 163 കുട്ടികൾക്ക് പരിശീലനം നൽകി. പിറ്റേ ബ്ലോക്ക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബ്ലോക്ക് കോഡിലൂടെ എൽഇഡി ലൈറ്റ്, ബസാർ, ഐആർ സെൻസറുകൾ, സെർവോ മോട്ടോറുകൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ കുട്ടികൾ പരിശീലനം നേടി.
2025–2028 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളായ മുഹമ്മദ് റബീഹ്, റയാൻ, ഹാഫിസ് എന്നിവരും 2024–2027 ബാച്ചിലെ മുഹമ്മദ് അൻഫാദ്, നവനീത് എന്നിവരുമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. റോബോട്ടുകളുടെ അടിസ്ഥാന ഘടന, പ്രവർത്തന രീതി, പ്രോഗ്രാമിംഗ് എന്നിവയെക്കുറിച്ച് കുട്ടികൾക്ക് പ്രായോഗിക അറിവ് ലഭിക്കുന്ന തരത്തിലായിരുന്നു പരിശീലന പരിപാടി.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}