"ഗവ. എൽ.പി .സ്കൂൾ , ചമക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 71: | വരി 71: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
[[പ്രമാണം:13401 MEMBERS 2006 07 GLPS52 2025-11-30 at 6.18.54 PM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:13401 2006-07 Committee glps51 2025-11-30 at 6.18.55 PM(2).jpg|ലഘുചിത്രം]] | [[പ്രമാണം:13401 2006-07 Committee glps51 2025-11-30 at 6.18.55 PM(2).jpg|ലഘുചിത്രം]] | ||
. | . | ||
18:36, 30 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ.പി .സ്കൂൾ , ചമക്കൽ | |
|---|---|
| വിലാസം | |
പയ്യാവൂർ പി.ഒ. , 670633 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 0460 2211200, 9497159448 |
| ഇമെയിൽ | govtlpschamakkal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13401 (സമേതം) |
| യുഡൈസ് കോഡ് | 32021500302 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ഇരിക്കൂർ |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യാവൂർ പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 42 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 67 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജയപ്രകാശ് ഇ പി |
| പി.ടി.എ. പ്രസിഡണ്ട് | കെ ജി ഷിബു |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ദിനേശ് |
| അവസാനം തിരുത്തിയത് | |
| 30-11-2025 | 13401 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
അറുപതാണ്ടു പിന്നിടുന്ന ചാമക്കാൽ ഗവ.എൽ പി സ്കൂളിന്റെ കുതിപ്പും കിതപ്പും ഏറ്റു വാങ്ങിയ ചാമക്കാൽ പ്രദേശം തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലു വരെ ക്ലാസുകൾ ആണ് ഉള്ളത്. മികച്ചപശ്ചാത്തല സൗകര്യം ഉള്ള ക്ലാസ് മുറികൾ,കുട്ടികൾക്ക് ഒത്തുചേരാനുള്ള വിശാലമായ ഹാൾ, പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ സ്റ്റേജ് ,ഉച്ചഭക്ഷണം പാചകം ചെയ്യാനുള്ള മികച്ച പാചകപ്പുര, കുടിവെള്ള സൗകര്യങ്ങൾ, വൃത്തിയുള്ള ടോയ്‌ലറ്റുകൾ, കളിക്കാനായി പ്രത്യേക പാർക്കുകൾ, ഇങ്ങനെ ഒരു ഇങ്ങനെ പ്രൈമറി വിദ്യാലയത്തിന് ആവശ്യമുള്ള സൗകര്യങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.അംഗീകൃത പ്രീപ്രൈമറി ആയതുകൊണ്ട് തന്നെ സമഗ്ര ശിക്ഷ കേരളത്തിന്റെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി മനോഹരമായ വർണ്ണ കൂടാരം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് കളിക്കാനും അസംബ്ലി ചേരാനും പ്രകൃതിദത്തമായ മനോഹരമായ തണലിടം ഗ്രാമപഞ്ചായത്ത് സഹകരണത്തോടെ ഒരുക്കി എടുത്തിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്


.
മുൻസാരഥികൾ
.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. സുബിൻ സുകുമാരൻ, മെഡിക്കൽ ഓഫീസർ, പയ്യാവൂർ
- ഡോ. അമൃത കെ.പി. MD
- സി,എൻ മനോഹരൻ മാസ്റ്റർ , റിട്ടയേർഡ് പ്രധാനാധ്യാപകൻ
- കെ ആർ മോഹനൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ, പയ്യാവൂർ പഞ്ചായത്ത്
ചിത്രശാല
-
സ്ക്കൂൾ അസംബ്ളി
-
ഹരിതവിദ്യാലയം
-
ഗാന്ധിജയന്തി
-
ഹരിതവിദ്യാലയം
-
.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13401
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിക്കൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
