ഗവ. എൽ.പി .സ്കൂൾ , ചമക്കൽ/അംഗീകാരങ്ങൾ
2024-25 അധ്യയന വർഷത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ മികവ് പ്രവർത്തനത്തിൽ ഗതാഗത നിയമങ്ങളുടെ അക്കാദമിക സാധ്യതകൾ പ്ര്ര പ്രയോജനപ്പെടുത്തി ഒരു വർഷം നീണ്ട പ്രവർത്തനങ്ങളോടെ നടപ്പിലാക്കിയ' വലിയ പാoങ്ങളുടെ കുട്ടിക്കവല ' ക്ക് ജില്ലാ സ്ഥാനം ലഭിച്ചു.
മാതൃഭൂമി സീഡിൻ്റെ ഹരിത മുകുളം പ്രോത്സാഹന സമ്മാനവും ലഭിച്ചു.