ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(13401 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചരിത്രം

      അറുപതാണ്ടു പിന്നിടുന്ന ചാമക്കാൽ ഗവ.എൽ പി സ്കൂളിന്റെ കുതിപ്പും കിതപ്പും ഏറ്റു വാങ്ങിയ് ചാമക്കാൽ പ്രദേശം .ഏറെ സന്തോഷകരമായ വർത്തമാന കാല സാഹചര്യത്തിലെത്തി നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ദുരിതപൂർണവും ഏറെ ത്യാഗോജ്ജ്വലവുമായ ഇന്നലകളെ കുറിച്ചുള്ള ഒരു അന്വേഷണം ഏറെ പ്രസക്തമാകുകയാണ`.