"ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34306VRK (സംവാദം | സംഭാവനകൾ)
34306VRK (സംവാദം | സംഭാവനകൾ)
വരി 152: വരി 152:


സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം സുഗതവനം ട്രസ്റ്റ് ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള ഗുരു ജ്യോതി പുരസ്കാരം സീനിയർ അധ്യാപകൻ  ശ്രീ ജെയിംസ് ആന്റണി കരസ്ഥമാക്കി .
സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം സുഗതവനം ട്രസ്റ്റ് ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള ഗുരു ജ്യോതി പുരസ്കാരം സീനിയർ അധ്യാപകൻ  ശ്രീ ജെയിംസ് ആന്റണി കരസ്ഥമാക്കി .
മാതൃഭൂമി സീഡ് പരിസ്ഥിതി ദിനത്തിൽ മഴ പ്രമേയമായി വരുന്ന 'മരം നടാം മഴ നേടാം' എന്ന വിഷയവുമായി ബന്ധപ്പെട്ട കവിത രചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കടക്കരപ്പള്ളി ഗവൺമെന്റ് എൽ പി സ്കൂളിലെ  ജുവൽ മരിയയ്ക്ക് മാതൃഭൂമി ആലപ്പുഴ ബ്യൂറോ ചീഫ് ശ്രീ.ജെയിംസ് മാത്യു പുരസ്കാരം സമ്മാനിച്ചു. ആലപ്പുഴ സീഡ് കോഡിനേറ്റർ ഭവ്യ,എച്ച്.എം. ശ്രീലത, പി. ടി. എ. പ്രസിഡന്റ് അനീഷ് ബാബു, സീഡ് കോഡിനേറ്റർ  മിൻസി,അനീഷ, ബീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2025-26 ലെ  ഉപജില്ലാ മേളകളിൽ സാമൂഹ്യശാസ്ത്ര മേളയിൽ ഓവറോൾ ചാംപ്യൻഷിപ്പും ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
2025-26 ലെ ഉപജില്ലാ കലോത്സവത്തിൽ  പങ്കെടുത്ത എല്ലാവിഷയങ്ങൾക്കും എ ഗ്രേഡ്  കരസ്ഥമാക്കി ..
{| class="wikitable"
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ഗവ._എൽ.പി.എസ്._കടക്കരപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്