"പി.ടി.എം.എൽ.പി.എസ്. ചെലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 57: | വരി 57: | ||
[[പി.ടി.എം.എൽ.പി.എസ്. ചെലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | [[പി.ടി.എം.എൽ.പി.എസ്. ചെലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== | ==<big>ഭൗതിക സൗകര്യങ്ങൾ</big>== | ||
1976 ഇൽ സ്ഥാപിതമായ ചെലൂർ പി.ടി.എം എൽ.പി സ്‌കൂളിൽ എൽ പി. വിഭാഗത്തിനായി 8 ക്ലാസ് മുറികളും കെ.ജി.വിഭാഗത്തിനായി 2 ക്ലാസ് മുറികളും ഉണ്ട്. ചെലൂർ പി.ടി.എം.എൽ.പി സ്കൂൾ ഭംഗിയേറിയ, വിശാലമായ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പഠനത്തിനും വളർച്ചയ്ക്കും അനുയോജ്യമായ സൗകര്യങ്ങളോടെയാണ് സ്കൂൾ നിർമ്മിച്ചിരിക്കുന്നത്. വായുസഞ്ചാരവും പ്രകൃതിദീപ്തിയും ലഭിക്കുന്ന വിധത്തിൽ വിശാലമായ ക്ലാസ് മുറികൾ. പഠനത്തിനും അറിവ് വികസിപ്പിക്കാനും സഹായിക്കുന്ന സമ്പുഷ്ടമായ പുസ്തക ശേഖരം. വിദ്യാർത്ഥികളുടെ കായിക വിനോദങ്ങൾക്ക് വിശാലമായ കളിസ്ഥലത്തിന്റെ മുന്നൊരുക്കത്തിൽ ആണ് . കലാപരിപാടികൾക്കും യോഗങ്ങൾക്കുമായി സൗകര്യപ്രദമായ ഹാൾ. വിദ്യാർത്ഥികളുടെ സുരക്ഷക്കും ആരോഗ്യത്തിനും ആവശ്യമായ എല്ലാ സംവിധാനങ്ങളും. നമ്മുടെ സ്കൂൾ കെട്ടിടം കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നു. | 1976 ഇൽ സ്ഥാപിതമായ ചെലൂർ പി.ടി.എം എൽ.പി സ്‌കൂളിൽ എൽ പി. വിഭാഗത്തിനായി 8 ക്ലാസ് മുറികളും കെ.ജി.വിഭാഗത്തിനായി 2 ക്ലാസ് മുറികളും ഉണ്ട്. ചെലൂർ പി.ടി.എം.എൽ.പി സ്കൂൾ ഭംഗിയേറിയ, വിശാലമായ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പഠനത്തിനും വളർച്ചയ്ക്കും അനുയോജ്യമായ സൗകര്യങ്ങളോടെയാണ് സ്കൂൾ നിർമ്മിച്ചിരിക്കുന്നത്. വായുസഞ്ചാരവും പ്രകൃതിദീപ്തിയും ലഭിക്കുന്ന വിധത്തിൽ വിശാലമായ ക്ലാസ് മുറികൾ. പഠനത്തിനും അറിവ് വികസിപ്പിക്കാനും സഹായിക്കുന്ന സമ്പുഷ്ടമായ പുസ്തക ശേഖരം. വിദ്യാർത്ഥികളുടെ കായിക വിനോദങ്ങൾക്ക് വിശാലമായ കളിസ്ഥലത്തിന്റെ മുന്നൊരുക്കത്തിൽ ആണ് . കലാപരിപാടികൾക്കും യോഗങ്ങൾക്കുമായി സൗകര്യപ്രദമായ ഹാൾ. വിദ്യാർത്ഥികളുടെ സുരക്ഷക്കും ആരോഗ്യത്തിനും ആവശ്യമായ എല്ലാ സംവിധാനങ്ങളും. നമ്മുടെ സ്കൂൾ കെട്ടിടം കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നു. | ||
[[പി.ടി.എം.എൽ.പി.എസ്. ചെലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | [[പി.ടി.എം.എൽ.പി.എസ്. ചെലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== <u><big>സ്‌കൂൾ നേതൃത്വം</big></u> == | |||
[[പ്രമാണം:18603-HM.jpg|ഇടത്ത്|ലഘുചിത്രം|267x267ബിന്ദു|'''<u>ഹെഡ്‌മാസ്റ്റർ - ഹംസ മാസ്റ്റർ</u>''']] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||