"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 71: | വരി 71: | ||
</gallery> | </gallery> | ||
= സ്വതന്ത്ര വിജ്ഞാനോത്സവം : 2025-26 = | = സ്വതന്ത്ര വിജ്ഞാനോത്സവം = | ||
<gallery> | = : 2025-26 = | ||
2025-26 അധ്യയന വർഷത്തെ സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. സെപ്റ്റംബർ 22 ന് പ്രതേക അസംബ്ലി കൂടുകയും കുട്ടികൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. LK 2024-27 ബാച്ചിലെ കൃഷ്ണ തേജസ്സ് ടി ബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അറിവുകൾ പകർന്നു നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് ഈ പ്രതിജ്ഞ സഹായകമായി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് LK 2023-26 ബാച്ചിലെ ഗോപിക പി ആർ പ്രഭാഷണം നടത്തി. അറിവ് പൊതു സ്വത്ത് ആണെന്നും അത് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നുമുള്ള ആശയം കുട്ടികളിൽ ഉറപ്പിക്കാൻ ഈ പ്രഭാഷണം സഹായിച്ചു. ഇത് കേവലം സാങ്കേതികമായ ഒരാഘോഷമല്ലെന്നും ഡിജിറ്റൽ ചൂഷണത്തിൽ നിന്ന് രക്ഷ നേടുന്നതിനുള്ള മാർഗ്ഗമാണെന്നുമുള്ള അറിവ് കുട്ടികളിലേക്കെത്താൻ ഈ ദിനചാരണം സഹായിച്ചു.<gallery> | |||
പ്രമാണം:25068 2025-26 freedomfest speech by LK Gopika P R.jpg | പ്രമാണം:25068 2025-26 freedomfest speech by LK Gopika P R.jpg | ||
പ്രമാണം:25068 2025-26 freedom fest pledge by LK Krishnathejus T B.jpg | പ്രമാണം:25068 2025-26 freedom fest pledge by LK Krishnathejus T B.jpg | ||
</gallery> | </gallery> | ||
00:41, 23 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 25068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25068 |
| യൂണിറ്റ് നമ്പർ | LK/2018/25068 |
| അംഗങ്ങളുടെ എണ്ണം | 120 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | എൻ. പറവൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലൈജു എം എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിനിത ടി കെ |
| അവസാനം തിരുത്തിയത് | |
| 23-09-2025 | 25068 |
സ്വതന്ത്ര വിജ്ഞാനോത്സവം
2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് കൈറ്റ് സംഘടിപ്പിച്ച സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ഭാഗമായി LK കുട്ടികൾക്കായി പോസ്റ്റർ മത്സരം നടത്തി. മികച്ച ഒരു പോസ്റ്റർ തെരഞ്ഞെടുക്കുകയും മത്സരത്തിന് അയക്കുകയും ചെയ്തു. സ്കൂൾ അസ്സബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു. ഓഗസ്റ്റ് 7 മുതൽ ഒരാഴ്ച നീണ്ടുനിന്ന ഒരു റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിൽ മൂന്ന് ബാച്ച് LK കുട്ടികളും താല്പര്യത്തോടെ പങ്കെടുത്തു. സ്കൂളുകളിൽ കൈറ്റ് മുഖേന ലഭ്യമായിട്ടുള്ള ആർഡിനോ കിറ്റുകൾ, സെൻസറുകൾ എന്നിവ പ്രയോജനപ്പെടുത്തി കുട്ടികൾ ഉത്പന്നങ്ങൾ നിർമ്മിക്കുകയും മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു.
കുട്ടികൾ നിർമ്മിച്ച ഏതാനും ഉത്പന്നങ്ങൾ
▪️ഡാൻസിങ് LED:
ആർഡിനോ, IDLE പ്രോഗ്രാമിൽ പ്രവർത്തിക്കുന്നു.
▪️സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോ ഹെൻ.
കൈ അടുത്ത് കൊണ്ട് വരുമ്പോൾ മുൻപോട്ട് ചലിക്കുന്നു. ആർഡിനോ IDLE പ്രോഗ്രാം ഉപയോഗിച്ച് പ്രവർത്തിക്കുന്നു.
▪️സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോട്ട്.
പരിധിയിൽ കൂടുതൽ എണ്ണം ആളുകൾ കയറുമ്പോൾ മുന്നറിയിപ്പ് തരുന്ന വിധത്തിൽ പ്രവർത്തിക്കുന്നു.c++ കോഡുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നു.
▪️ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സിസ്റ്റം.
നിശ്ചിത ദൂരത്തു ട്രെയിൻ എത്തുമ്പോൾ തന്നെ മുന്നറിയിപ്പ് തരുന്നു.
▪️സൗണ്ട് സെൻസർ ഉപയോഗിച്ച് മിന്നുന്ന ലൈറ്റ്.
സ്വതന്ത്ര വിജ്ഞാനോത്സവം
: 2025-26
2025-26 അധ്യയന വർഷത്തെ സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. സെപ്റ്റംബർ 22 ന് പ്രതേക അസംബ്ലി കൂടുകയും കുട്ടികൾ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. LK 2024-27 ബാച്ചിലെ കൃഷ്ണ തേജസ്സ് ടി ബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അറിവുകൾ പകർന്നു നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് ഈ പ്രതിജ്ഞ സഹായകമായി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് LK 2023-26 ബാച്ചിലെ ഗോപിക പി ആർ പ്രഭാഷണം നടത്തി. അറിവ് പൊതു സ്വത്ത് ആണെന്നും അത് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നുമുള്ള ആശയം കുട്ടികളിൽ ഉറപ്പിക്കാൻ ഈ പ്രഭാഷണം സഹായിച്ചു. ഇത് കേവലം സാങ്കേതികമായ ഒരാഘോഷമല്ലെന്നും ഡിജിറ്റൽ ചൂഷണത്തിൽ നിന്ന് രക്ഷ നേടുന്നതിനുള്ള മാർഗ്ഗമാണെന്നുമുള്ള അറിവ് കുട്ടികളിലേക്കെത്താൻ ഈ ദിനചാരണം സഹായിച്ചു.