"സെന്റ് മേരീസ് സ്കൂൾ പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 27: | വരി 27: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസം, സാമൂഹ്യ സേവനം , ആതുരശുശ്രൂഷ തുടങ്ങിയ മേഖലകളിൽ ഒരു കൊച്ചു മൺ ചിരാതായി , കഴിഞ്ഞ 64 വർഷങ്ങളായി പ്രകാശം പരത്തുന്ന ഈ കൊച്ചു വിദ്യാലയം , സഭാ സ്ഥാപക വാഴ്ത്തപ്പെട്ട മദർ ബ്രിജിറ്റ് മോറെല്ലോയുടെ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കുന്നതിൽ അക്ഷീണം പരിശ്രമിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു.അതെ , ഓരോ വിദ്യാലയവും മൂല്യാധിഷ്ഠിത മികവിന്റെ കേന്ദ്രമായി മാറണമെന്ന സഭാ സ്ഥാപകയുടെ ആശയങ്ങളെ കർമപദത്തിലെത്തിക്കുവാൻ 1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു മുന്നേറുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||