"എൽ പി സ്കൂൾ മുകുന്ദവിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 68: | വരി 68: | ||
1920-ൽ ഒന്നാം ക്ലാസ്സും തുടർന്ന് 1924 നാലാം ക്ലാസും 1938 ൽ അഞ്ചാം ക്ലാസും ആരംഭിച്ചുവെങ്കിലും 1962 അഞ്ചാം ക്ലാസ് നിർത്തുകയും ചെയ്തു. തുടക്കത്തിൽ സ്കൂൾ കെട്ടിടങ്ങൾ ഓലമേഞ്ഞ ആയിരുന്നു. 1967ൽ ഓല മാറ്റി ഓട് മേച്ചിൽ ആക്കി. 1991 പഴയ കെട്ടിടം പൊളിച്ചുമാറ്റി സെമി പെർമനന്റ് കെട്ടിടം ആക്കി. 37 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 2008 2009 സുനാമി ഫണ്ട് ഉപയോഗിച്ച കെട്ടിടവും ഇപ്പോൾ സ്കൂളിൽ ഉണ്ട്. സ്കൂൾ സ്ഥാപിതമായ കാലത്ത് ശ്രീ രാമൻ പിള്ള ഹെഡ്മാസ്റ്ററായിരുന്നു. ഉച്ചക്കഞ്ഞി തുടങ്ങിയ നാൾ മുതൽ സ്കൂളിൽ പിടിഎ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. വെട്ടു തറയിൽ ശ്രീ കരുണാകരൻ ആദ്യത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്നു. | 1920-ൽ ഒന്നാം ക്ലാസ്സും തുടർന്ന് 1924 നാലാം ക്ലാസും 1938 ൽ അഞ്ചാം ക്ലാസും ആരംഭിച്ചുവെങ്കിലും 1962 അഞ്ചാം ക്ലാസ് നിർത്തുകയും ചെയ്തു. തുടക്കത്തിൽ സ്കൂൾ കെട്ടിടങ്ങൾ ഓലമേഞ്ഞ ആയിരുന്നു. 1967ൽ ഓല മാറ്റി ഓട് മേച്ചിൽ ആക്കി. 1991 പഴയ കെട്ടിടം പൊളിച്ചുമാറ്റി സെമി പെർമനന്റ് കെട്ടിടം ആക്കി. 37 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 2008 2009 സുനാമി ഫണ്ട് ഉപയോഗിച്ച കെട്ടിടവും ഇപ്പോൾ സ്കൂളിൽ ഉണ്ട്. സ്കൂൾ സ്ഥാപിതമായ കാലത്ത് ശ്രീ രാമൻ പിള്ള ഹെഡ്മാസ്റ്ററായിരുന്നു. ഉച്ചക്കഞ്ഞി തുടങ്ങിയ നാൾ മുതൽ സ്കൂളിൽ പിടിഎ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. വെട്ടു തറയിൽ ശ്രീ കരുണാകരൻ ആദ്യത്തെ പിടിഎ പ്രസിഡണ്ട് ആയിരുന്നു. | ||
ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീമതി എസ് ഉഷ കുമാരി, പ്രധാന അധ്യാപിക ശ്രീമതി ശശികല എൽ, പി ടി എ പ്രസിഡണ്ട് ശ്രീമതി സുനി വിജിത്ത് എന്നിവരാണ്. പ്രധാനാധ്യാപിക ഉൾപ്പെടെ നാല് അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ | ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീമതി എസ് ഉഷ കുമാരി, പ്രധാന അധ്യാപിക ശ്രീമതി ശശികല എൽ, പി ടി എ പ്രസിഡണ്ട് ശ്രീമതി സുനി വിജിത്ത് എന്നിവരാണ്. പ്രധാനാധ്യാപിക ഉൾപ്പെടെ നാല് അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 57 കുട്ടികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു | ||
[[പ്രമാണം:Childrens Park.jpg|ലഘുചിത്രം|കുട്ടികളുടെ പാർക്ക്]] | [[പ്രമാണം:Childrens Park.jpg|ലഘുചിത്രം|കുട്ടികളുടെ പാർക്ക്]] | ||