"ഗവ. യു പി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9048061203 (സംവാദം | സംഭാവനകൾ) |
No edit summary |
||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ജഗത്ഗുരു ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം കൊണ്ട് പ്രസിദ്ധമായ കാലടി ഗ്രാമത്തിൽ 1916 -ൽ ഒരു എൽ പി സ്കൂൾ ആയി ആരംഭിച്ച ഈ സരസ്വതീവിദ്യാലയം 110 - ആം വയസ്സിലേക്ക് കടക്കാൻ ഒരുങ്ങുന്ന മുഹൂർത്തമാണിത്. | ജഗത്ഗുരു ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം കൊണ്ട് പ്രസിദ്ധമായ കാലടി ഗ്രാമത്തിൽ 1916 -ൽ ഒരു എൽ പി സ്കൂൾ ആയി ആരംഭിച്ച ഈ സരസ്വതീവിദ്യാലയം 110 - ആം വയസ്സിലേക്ക് കടക്കാൻ ഒരുങ്ങുന്ന മുഹൂർത്തമാണിത്. | ||
പറയത്ത് കുടുംബക്കാർ ദാനമായി നൽകിയ സ്ഥലത്ത് 1916 -ൽ ഗവ :എൽ പി സ്കൂൾ ആരംഭിച്ചു .1918 -ൽ യു പി സ്കൂൾ ആയി ഉയർത്തി .സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശത്ത് ഒരു വിദ്യാഭ്യാസ കേന്ദ്രം വരുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമായി മാറുകയായിരുന്നു . 1985 -ലെ മികച്ച അദ്ധ്യാപികക്കുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്‌കാരം ലഭിച്ച ശ്രീമതി. കമലാക്ഷി ടീച്ചർ ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപിക ആയിരുന്നു . ഈ കാലത്താണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. ടി എം ജേക്കബ് പ്രീ പ്രൈമറി സ്കൂൾ ഉദ്‌ഘാടനം ചെയ്തത് . മഹാകവി ജി. ശങ്കരക്കുറുപ്പ് ഈ വിദ്യാലയത്തിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട് .ശ്രീ. കുട്ടപ്പൻ ഐ എ എസ് അവർകൾ അടക്കമുള്ള പല പ്രമുഖ വ്യക്തിത്വങ്ങളും ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് [[പ്രമാണം:25455 sch1.png|പകരം=|ലഘുചിത്രം]] | |||
=ചരിത്രം = | |||
1916 ൽ സ്ഥാപിതമായി.ശ്രീ പറയത്ത് ഗോവിന്ദ മേനോന്റെ ശ്രമഫലമായി അവരുടെ 50 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം സർക്കാരിലേക്ക് നൽകുകയായിരുന്നു.1960 ൽ അപ്പർ പ്രൈമറി ആയി ഉയർത്തി.കാപ്പിള്ളി പുത്തൻവീട്ടിൽ ശ്രീമതി നാണിക്കുട്ടിയമ്മ ആവശ്യമായ സ്ഥലം നൽകി.1985 ൽ വിദ്യാലയത്തോട് ചേർന്ന് ഒരു സർക്കാർ പ്രീ പ്രൈമറി ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||