"എ. യു. പി. എസ്. കണ്ണാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. കണ്ണാറ (മൂലരൂപം കാണുക)
16:52, 30 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2025→ചരിത്രം
9895023175 (സംവാദം | സംഭാവനകൾ) |
9895023175 (സംവാദം | സംഭാവനകൾ) |
||
| വരി 67: | വരി 67: | ||
''' | '''ജി'''ല്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കണ്ണാറ ഒരു കൊച്ചു ഗ്രാമമാണെങ്കിലും അന്തർദേശീയ തലത്തിൽ പോലും പ്രസിദ്ധി നേടിയ വനഗവേഷണ കേന്ദ്രം,വാഴ ഗവേഷണ കേന്ദ്രം,അടക്ക ഗവേഷണ കേന്ദ്രം എന്നീ ബൃഹത്ത് സ്ഥാപനങ്ങളുടെ കേന്ദ്രബിന്ദു എന്നോണം ഈ വിദ്യാലയം നിലയുറപ്പിച്ചിരിക്കുന്നു.50വർഷം മുമ്പ് ഈ പ്രദേശം തികച്ചും വനനിബിഡമായിരുന്നു.രണ്ടാം ലോകമഹായുദ്ധവും 1940ലെ കൊടുംകാറ്റും വെള്ളപ്പൊക്കവും രാജ്യത്തെ ഭക്ഷ്യക്ഷാമം രൂക്ഷമാക്കി.1942ൽ കൊച്ചി തമ്പുരാൻ | ||
ഹിൽപാഡി സ്കീം പ്രഖ്യാപിച്ചു.ഇതനുസരിച്ച് കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകിവീണ വനപ്രദേശങ്ങളിൽ കാടു വെട്ടി തെളിയിച്ച് കൃഷിയിറക്കാൻ സർക്കാർ അനുവാദം കൊടുത്തു.അതേതുടർന്ന്തി രുവിതാംകൂറിൽ നിന്നും മറ്റും ധാരാളമായി കർഷകർ ഇവിടെ കുടിയേറി കാടുവെട്ടി കൃഷിയാരംഭിച്ചു.ഇത് ചലനാത്മകമായ ഒരു സാമൂഹ്യാവസ്ഥ ഇവിടെ കൊണ്ടുവന്നു.ഇത്തരമൊരു കാർഷികവികാസത്തോടൊപ്പം ഈ നാടിനെ സ്വന്തം തട്ടകമായി പുൽകിയ മഹത്മാവാണ് കെ.എസ്.മാരാർ, സ്വന്തം തറവാട്ടുവകയായി 300 ഏക്കർ കൃഷി ഭൂമി അദ്ദേഹത്തിന് ഈ പ്രദേശത്ത് ഉണ്ടായിരുന്നു.ക്രാന്തദർശിയായ അദ്ദേഹം എരച്ചുംപാറയിൽ തീർത്ത ചെറിയ അണക്കെട്ടാണ് പീച്ചി ഡാമിന്റെ നിർമ്മാണത്തിന് പ്രേരകമായത്.1957ൽ ജവഹർലാൽ നെഹ്റു പീച്ചി ഡാം രാഷ്ട്രത്തിന്സ മർപ്പിച്ചു.പീച്ചി ഡാമിനോടൊപ്പം കണ്ണാറ പാലവും പണിതു.അങ്ങനെ കണ്ണാറയിലും പരിസരപ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളായി മാറി. | ഹിൽപാഡി സ്കീം പ്രഖ്യാപിച്ചു.ഇതനുസരിച്ച് കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകിവീണ വനപ്രദേശങ്ങളിൽ കാടു വെട്ടി തെളിയിച്ച് കൃഷിയിറക്കാൻ സർക്കാർ അനുവാദം കൊടുത്തു.അതേതുടർന്ന്തി രുവിതാംകൂറിൽ നിന്നും മറ്റും ധാരാളമായി കർഷകർ ഇവിടെ കുടിയേറി കാടുവെട്ടി കൃഷിയാരംഭിച്ചു.ഇത് ചലനാത്മകമായ ഒരു സാമൂഹ്യാവസ്ഥ ഇവിടെ കൊണ്ടുവന്നു.ഇത്തരമൊരു കാർഷികവികാസത്തോടൊപ്പം ഈ നാടിനെ സ്വന്തം തട്ടകമായി പുൽകിയ മഹത്മാവാണ് കെ.എസ്.മാരാർ, സ്വന്തം തറവാട്ടുവകയായി 300 ഏക്കർ കൃഷി ഭൂമി അദ്ദേഹത്തിന് ഈ പ്രദേശത്ത് ഉണ്ടായിരുന്നു.ക്രാന്തദർശിയായ അദ്ദേഹം എരച്ചുംപാറയിൽ തീർത്ത ചെറിയ അണക്കെട്ടാണ് പീച്ചി ഡാമിന്റെ നിർമ്മാണത്തിന് പ്രേരകമായത്.1957ൽ ജവഹർലാൽ നെഹ്റു പീച്ചി ഡാം രാഷ്ട്രത്തിന്സ മർപ്പിച്ചു.പീച്ചി ഡാമിനോടൊപ്പം കണ്ണാറ പാലവും പണിതു.അങ്ങനെ കണ്ണാറയിലും പരിസരപ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളായി മാറി. | ||
മണലിപ്പുഴയുടെ തീരത്ത് ഉയർന്നു വന്ന് ഈ ഗ്രാമീണ സംസ്കാരം ശക്തിപ്പെടുത്തുന്നതിന് വിദ്യാഭ്യാസ സൗകര്യം അനിവാര്യമായി തീർന്നു.ഈ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് ശ്രീ.കെ.എസ്.മാരാർ സ്ഥാപിച്ചതാണ് ഈ കലാലയം. 1955 ജൂലയ് 18-ാം തിയ്യതി ഈ കലാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. പരേതനായ കരുണാകരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി 200-ാളം കുട്ടികളും ഒന്നും രണ്ടും ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച ഈ കലാലയം അനേകം പ്രതിഭകളെ ഈ നാടിന് സമ്മാനിച്ചു.ഉയർച്ച താഴ്ചകൾ താണ്ടി ഇന്ന് 7 ഡിവിഷനുകളിലായി 200-ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.സ്കൂളിന്റെ സ്തുത്യർഹമായ സേവനത്തിൽ ഈ | മണലിപ്പുഴയുടെ തീരത്ത് ഉയർന്നു വന്ന് ഈ ഗ്രാമീണ സംസ്കാരം ശക്തിപ്പെടുത്തുന്നതിന് വിദ്യാഭ്യാസ സൗകര്യം അനിവാര്യമായി തീർന്നു.ഈ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് ശ്രീ.കെ.എസ്.മാരാർ സ്ഥാപിച്ചതാണ് ഈ കലാലയം. 1955 ജൂലയ് 18-ാം തിയ്യതി ഈ കലാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. പരേതനായ കരുണാകരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി 200-ാളം കുട്ടികളും ഒന്നും രണ്ടും ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച ഈ കലാലയം അനേകം പ്രതിഭകളെ ഈ നാടിന് സമ്മാനിച്ചു.ഉയർച്ച താഴ്ചകൾ താണ്ടി ഇന്ന് 7 ഡിവിഷനുകളിലായി 200-ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.സ്കൂളിന്റെ സ്തുത്യർഹമായ സേവനത്തിൽ ഈ | ||