"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 12: | വരി 12: | ||
== ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ് == | == ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ് == | ||
[[പ്രമാണം:Drcmlp-lkcamp-38.jpg|thumb|'''ജി എം എച്ച് എസ് സി യു ക്യാമ്പസ്'''|333x333ബിന്ദു]] | [[പ്രമാണം:Drcmlp-lkcamp-38.jpg|thumb|'''ജി എം എച്ച് എസ് സി യു ക്യാമ്പസ്'''|333x333ബിന്ദു]] | ||
റൂട്ടിൻ ക്ലാസുകളിൽ അംഗങ്ങൾ ആർജിക്കുന്ന അറിവുകൾ കൂടുതൽ വ്യക്തതയോടെ പരിശീലിക്കാനും കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാനുമുള്ള അവസരങ്ങളാണ് സ്‌ക്കൂൾ ക്യാമ്പുകൾ നൽകുന്നത്. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നതും കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ അവസരം ലഭിക്കുന്നവയുമാണ് സ്‌കൂൾ ക്യാമ്പുകൾ എന്നതിനാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം പല തലങ്ങളിലായി ഉയർന്നു വന്നിരുന്നു. അതിനാൽ ഈ അക്കാദമിക വർഷം മുതൽ സ്‌കൂൾ ക്യാമ്പുകൾ രണ്ടു ഘട്ടങ്ങളിലായി ക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ആദ്യ | റൂട്ടിൻ ക്ലാസുകളിൽ അംഗങ്ങൾ ആർജിക്കുന്ന അറിവുകൾ കൂടുതൽ വ്യക്തതയോടെ പരിശീലിക്കാനും കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാനുമുള്ള അവസരങ്ങളാണ് സ്‌ക്കൂൾ ക്യാമ്പുകൾ നൽകുന്നത്. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നതും കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ അവസരം ലഭിക്കുന്നവയുമാണ് സ്‌കൂൾ ക്യാമ്പുകൾ എന്നതിനാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം പല തലങ്ങളിലായി ഉയർന്നു വന്നിരുന്നു. അതിനാൽ ഈ അക്കാദമിക വർഷം മുതൽ സ്‌കൂൾ ക്യാമ്പുകൾ രണ്ടു ഘട്ടങ്ങളിലായി ക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ആദ്യ ഘട്ടം എല്ലാ യൂണിറ്റുകളിലും 2025 മെയ് 31 ന് മുമ്പായി നടന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളെ റീൽസ് നിർമ്മിക്കാനും പ്രോമോ വീഡിയോ നിർമ്മിക്കാനും പ്രാപ്തരാക്കുയാണ് ക്ലാമ്പിന്റെ ഉദ്ദേശം. | ||
മലപ്പുറം ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നടന്ന ആദ്യ ഘട്ട സ്‍കൂൾ ക്യാമ്പുകളെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/ലിറ്റിൽ കൈറ്റ്സ്/എൽ കെ സ്‍കൂൾ ക്യാമ്പ്#ലിറ്റിൽ കൈറ്റ്സ് അവധികാല സ്‌കൂൾ ക്യാമ്പ് - സ്‍കൂൾതലം|കൂടുതൽ അറിയുവാൻ]] | |||
23:02, 7 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ്

റൂട്ടിൻ ക്ലാസുകളിൽ അംഗങ്ങൾ ആർജിക്കുന്ന അറിവുകൾ കൂടുതൽ വ്യക്തതയോടെ പരിശീലിക്കാനും കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാനുമുള്ള അവസരങ്ങളാണ് സ്‌ക്കൂൾ ക്യാമ്പുകൾ നൽകുന്നത്. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്നതും കൂടുതൽ സ്വതന്ത്രമായി ഇടപഴകാൻ അവസരം ലഭിക്കുന്നവയുമാണ് സ്‌കൂൾ ക്യാമ്പുകൾ എന്നതിനാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം പല തലങ്ങളിലായി ഉയർന്നു വന്നിരുന്നു. അതിനാൽ ഈ അക്കാദമിക വർഷം മുതൽ സ്‌കൂൾ ക്യാമ്പുകൾ രണ്ടു ഘട്ടങ്ങളിലായി ക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ആദ്യ ഘട്ടം എല്ലാ യൂണിറ്റുകളിലും 2025 മെയ് 31 ന് മുമ്പായി നടന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളെ റീൽസ് നിർമ്മിക്കാനും പ്രോമോ വീഡിയോ നിർമ്മിക്കാനും പ്രാപ്തരാക്കുയാണ് ക്ലാമ്പിന്റെ ഉദ്ദേശം.
മലപ്പുറം ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നടന്ന ആദ്യ ഘട്ട സ്‍കൂൾ ക്യാമ്പുകളെ കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ അറിയുവാൻ
ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ് - എസ് ആർ ജി - കൂടുതൽ അറിയുവാൻ
ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്കൂൾ ക്യാമ്പ് - ഡീ ആർ ജി - കൂടുതൽ അറിയുവാൻ
___________________________________________________________________________________