ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:

ടുണ്ട്.കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, സംസ്ഥാന മന്ത്രിമാരായിരുന്ന കെ പി മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ബിനോയ് വിശ്വം, അഹമ്മദ് ദേവർകോവിൽ, എം പിമാരായ അബ്ദുസമദ് സമദാനി, കെ മുരളീധരൻ, എം എൽ എ മാരായ ഇകെ വിജയൻ, പാറക്കൽ അബ്ദുള്ള, കെ കെ രമ,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അക്ബർ കക്കട്ടിൽ, നടൻ മാമുക്കോയ കവികളായ പിടി അബ്ദുറഹിമാൻ , കടമേരി ബാലകൃഷ്ണൻ, പവിത്രൻ തീക്കുനി,  കാനേഷ് പൂനൂർ, ഗായകൻ വി ടി മുരളി, പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, പത്മശ്രീ മീനാക്ഷിക്കുട്ടിയമ്മ, മുഹമ്മദ് പേരാമ്പ്ര, ചാന്ദ്പാഷ,കണ്ണൂർ ഷരീഫ്,  പി കെ പാറക്കടവ്, കടത്തനാട്ട് നാരായണൻ, ഡോ: സി പി ശിവദാസ്, ഡോ: കെ കെ എൻ കുറുപ്പ്,ചിത്രകാരൻ പാരീസ് മോഹൻകുമാർ, കമാൽ വരദൂർ , ഡോ: അദീല അബ്ദുള്ള IAS തുടങ്ങിയവരെല്ലാം സ്കൂളിലെ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

'''<big>ാന്ത് രംഗത്ത് മാതൃകയായി അലിവ്</big>'''
ജീവകാരുണ്യ പ്രവർത്തനത്തിന് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ രൂപീകരിച്ച കരുത്തുറ്റ സാന്ത്വന കൂട്ടായ്മയാണ് അലിവ്
'''പ്രധാന പ്രവർത്തനങ്ങൾ'''
ഒഴിവ്ദിനങ്ങളിലെ ഹോം കെയർ
ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം
കിടപ്പിലായതും ഗുരുതരാവസ്ഥയിലുള്ളതുമായ രോഗികൾക്ക് ആംബുലൻസ് സേവനം
നിർധനരായ രോഗികൾക്ക് മെഡിക്കൽ സഹായം
വീട്ടിൽ ദീർഘകാലമായി കിടന്നുപോയ രോഗികൾക്ക് റസിഡൻഷ്യൽ ക്യാമ്പ്
ജലദൗർബല്യം നേരിടുന്ന കുടുംബങ്ങൾക്ക് കുഴൽകിണർ സഹായം
വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യൂനിഫോമും
'''ലഭിച്ച അംഗീകാരങ്ങൾ'''
മലയാള മനോരമ മഴവിൽ പുരസ്കാരം
വൃക്കക്കൊരു തണൽ പരിപാടിയിൽ മികച്ച വളണ്ടിയർ അവാർഡ്

13:12, 1 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവർത്തനങ്ങൾ

പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രവൃത്തിപരിചയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്‍ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതിപ്രവർത്തനങ്ങൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ, കിടപ്പുരോഗികൾക്കുള്ള സഹായങ്ങൾ, കുട്ടിചന്ത തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ''എൻ.എസ്.എസ്'' ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.കേരളത്തിലെ അറിയപ്പെടുന്ന നിരവധി പ്രഗത്ഭർ ഇക്കാലയളവിൽ സ്കൂൾ സന്ദർശിക്കുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തി