"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 4: വരി 4:
== '''<big>പ്രവർത്തനങ്ങൾ</big>''' ==
== '''<big>പ്രവർത്തനങ്ങൾ</big>''' ==
[[Image:16042_Manava mythri.JPG | 150px|left]]
[[Image:16042_Manava mythri.JPG | 150px|left]]
പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ '''എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രവൃത്തിപരിചയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്‍ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതിപ്രവർത്തനങ്ങൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ, കിടപ്പുരോഗികൾക്കുള്ള സഹായങ്ങൾ, കുട്ടിചന്ത തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന <nowiki>''</nowiki>എൻ.എസ്.എസ്<nowiki>''</nowiki> ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.
പഠനത്തിൽ മാത്രമല്ല, പഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ '''എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്''' എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിദ്യാലയത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പ്രവൃത്തിപരിചയം, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത ശാസ്ത്ര മേളകൾ, ഐടി മേളകൾ, കലാ-കായിക മേളകൾ എന്നിവയിലും സബ്‍ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതിപ്രവർത്തനങ്ങൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ, കിടപ്പുരോഗികൾക്കുള്ള സഹായങ്ങൾ, കുട്ടിചന്ത തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന <nowiki>''</nowiki>എൻ.എസ്.എസ്<nowiki>''</nowiki> ന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരുന്നുണ്ട്.കേരളത്തിലെ അറിയപ്പെടുന്ന നിരവധി പ്രഗത്ഭർ ഇക്കാലയളവിൽ സ്കൂൾ സന്ദർശിക്കുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തി


'''<big>സാന്ത്വന രംഗത്ത് മാതൃകയായി അലിവ്</big>'''
ടുണ്ട്.കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, സംസ്ഥാന മന്ത്രിമാരായിരുന്ന കെ പി മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ബിനോയ് വിശ്വം, അഹമ്മദ് ദേവർകോവിൽ, എം പിമാരായ അബ്ദുസമദ് സമദാനി, കെ മുരളീധരൻ, എം എൽ എ മാരായ ഇകെ വിജയൻ, പാറക്കൽ അബ്ദുള്ള, കെ കെ രമ,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അക്ബർ കക്കട്ടിൽ, നടൻ മാമുക്കോയ കവികളായ പിടി അബ്ദുറഹിമാൻ , കടമേരി ബാലകൃഷ്ണൻ, പവിത്രൻ തീക്കുനി,  കാനേഷ് പൂനൂർ, ഗായകൻ വി ടി മുരളി, പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, പത്മശ്രീ മീനാക്ഷിക്കുട്ടിയമ്മ, മുഹമ്മദ് പേരാമ്പ്ര, ചാന്ദ്പാഷ,കണ്ണൂർ ഷരീഫ്,  പി കെ പാറക്കടവ്, കടത്തനാട്ട് നാരായണൻ, ഡോ: സി പി ശിവദാസ്, ഡോ: കെ കെ എൻ കുറുപ്പ്,ചിത്രകാരൻ പാരീസ് മോഹൻകുമാർ, കമാൽ വരദൂർ , ഡോ: അദീല അബ്ദുള്ള IAS തുടങ്ങിയവരെല്ലാം സ്കൂളിലെ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
 
'''<big>ാന്ത് രംഗത്ത് മാതൃകയായി അലിവ്</big>'''


ജീവകാരുണ്യ പ്രവർത്തനത്തിന് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ രൂപീകരിച്ച കരുത്തുറ്റ സാന്ത്വന കൂട്ടായ്മയാണ് അലിവ്
ജീവകാരുണ്യ പ്രവർത്തനത്തിന് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ രൂപീകരിച്ച കരുത്തുറ്റ സാന്ത്വന കൂട്ടായ്മയാണ് അലിവ്