"സ്കൂൾവിക്കി വാർഷികയോഗം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 236: വരി 236:
* സ്കൂ‌ൾവിക്കി കുട്ടികൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അത്യാവശ്യമാണ് എന്ന തോന്നൽ ഇല്ലാത്തതിനാലാണ് അതിൽ നിന്നും അവർ പുറംതിരിഞ്ഞ് നിൽക്കുന്നത്. അതേസമയം വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും, കുട്ടികളുടെ കഴിവുകൾ നേരിൽ കാണുന്നതിനും, റിസോഴ്സുകൾക്കായും, സാമൂഹ്യ മാധ്യമങ്ങളിലും മറ്റ് ബ്ലോഗുകളിലും അന്വേഷിക്കുന്നു.

* വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ ഒരു നോട്ടീസ് മാതൃകയിൽ ആമുഖ പേജിൽ ഉണ്ടായാൽ അത് നോക്കുന്നതിന് എല്ലാവരും ഈ പേജ് സന്ദർശിക്കുന്നതിന് അവസരം ഉണ്ടാവും.

|
|ആവശ്യമെങ്കിൽ  വിദ്യാലയവാർത്തകൾ എന്ന ഒരു Window ചേർക്കാവുന്നതാണ്. ഇതിൽ ഒരു പ്രിവ്യൂ നൽകി ഉള്ളടക്കപേജിലേക്ക് ലിങ്ക് നൽകാം. സമഗ്ര, സമ്പൂർണ്ണ, ലിറ്റിൽകൈറ്റ്സ് ഉൾപ്പെടെയുള്ള ക്ലബ്ബ് പ്രവർത്തനങ്ങൾ, പരിശീലനവാർത്തകൾ  തുടങ്ങിയവ പ്രസിദ്ധീകരിക്കാം.
|-
|-
|2
|2
"https://schoolwiki.in/സ്കൂൾവിക്കി_വാർഷികയോഗം_2025" എന്ന താളിൽനിന്ന് ശേഖരിച്ചത്