"സ്കൂൾവിക്കി വാർഷികയോഗം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 246: | വരി 246: | ||
|3 | |3 | ||
| | | | ||
* ഹൈസ്‌കൂളുകളിൽ വിക്കി അപ്ഡേഷൻ നടക്കുന്നുണ്ടെങ്കിലും പ്രൈമറി തലത്തിൽ ഭൂരിഭാഗം സ്‌കൂളിലും വിക്കി പേജുകൾ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല. | * ഹൈസ്‌കൂളുകളിൽ വിക്കി അപ്ഡേഷൻ നടക്കുന്നുണ്ടെങ്കിലും പ്രൈമറി തലത്തിൽ ഭൂരിഭാഗം സ്‌കൂളിലും വിക്കി പേജുകൾ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല. പിന്നാക്കമുള്ള വിദ്യാലയങ്ങളിലെ അധ്യാപകർക്ക് മാത്രമായി ഒരു പരിശീലനക്ലാസ്സ് സംഘടിപ്പിക്കണം. | ||
| | | | ||
|- | |- | ||
|4|| | |4|| | ||
* LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെയെങ്കിലും പരിശീലനം നൽകണം. ഓഫ്‍ലൈൻ പരിശീലനത്തിന് സാധിക്കുന്നില്ലായെങ്കിൽ, ഓൺലൈൻ ആയി പരിശീലനം ക്രമീകരിക്കണം. | * LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെയെങ്കിലും പരിശീലനം നൽകണം. | ||
* ഓഫ്‍ലൈൻ പരിശീലനത്തിന് സാധിക്കുന്നില്ലായെങ്കിൽ, ഓൺലൈൻ ആയി പരിശീലനം ക്രമീകരിക്കണം. | |||
* സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം. | * സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം. | ||
| | | | ||
| വരി 261: | വരി 263: | ||
|6 | |6 | ||
| | | | ||
* | * സ്‌കൂൾവിക്കിയുടെ പ്രാധാന്യം, പ്രയോജനം തുടങ്ങിയവ അധ്യാപക-വിദ്യാർത്ഥി സമൂഹത്തിന് ബോധ്യപ്പെടുത്തണം. നിശ്ചിതമായ ഒരു ദിവസം സ്കൂൾവിക്കി ദിനമായി എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാവുന്നതാണ്. | ||
| | |2009 ഒക്ടോബർ 20 നാണ് സ്കൂൾവിക്കി ഈരംഭിച്ചത്. ഈ ദിവസം '''സ്കൂൾവിക്കിദിനം''' ആയി പരിഗണിക്കാവുന്നതാണ്. | ||
|- | |- | ||
|7 | |7 | ||
| | | | ||
* പ്രൈമറി ഐടി പാഠപുസ്‌തകത്തിലും, ലിറ്റിൽ കൈറ്റ്സ് പാഠപുസ്‌തകത്തിലും സ്‌കൂൾ വിക്കിയുടെ പ്രാധാന്യം ഉറപ്പിക്കുന്നതിന് ആവശ്യമായ പാഠഭാഗങ്ങൾ ചേർക്കണം.. ലിറ്റിൽകൈറ്റുകൾ ചെയ്യുന്ന സ്കൂൾവിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ അവരുടെ അസ്സൈൻമെന്റ്/പ്രൊജക്റ്റ് ആയി പരിഗണിക്കാവുന്നതാണ്. | * പ്രൈമറി ഐടി പാഠപുസ്‌തകത്തിലും, ലിറ്റിൽ കൈറ്റ്സ് പാഠപുസ്‌തകത്തിലും സ്‌കൂൾ വിക്കിയുടെ പ്രാധാന്യം ഉറപ്പിക്കുന്നതിന് ആവശ്യമായ പാഠഭാഗങ്ങൾ ചേർക്കണം.. | ||
* ലിറ്റിൽകൈറ്റുകൾ ചെയ്യുന്ന സ്കൂൾവിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ അവരുടെ അസ്സൈൻമെന്റ്/പ്രൊജക്റ്റ് ആയി പരിഗണിക്കാവുന്നതാണ്. | |||
|- | |- | ||
|8 | |8 | ||
| | | | ||
* സ്‌കൂൾ വിക്കി കൂടുതൽ മൊബൈൽ ഫ്രണ്ടിലി ആവണം | * സ്‌കൂൾ വിക്കി കൂടുതൽ മൊബൈൽ ഫ്രണ്ടിലി ആവണം (നവമാധ്യങ്ങളിൽ വിവരങ്ങൾ ചേർക്കുന്ന മാതൃകയിൽ) | ||
| | |സ്മാർട്ട്ഫോണിൽ നിന്ന് എഡിറ്റിങ്ങ് നടത്തുന്നതിനും ചിത്രം ഉൾപ്പെടെ ചേർക്കുന്നതിനും സാധിക്കുന്നുണ്ട്. എന്നാൽ നവമാധ്യമങ്ങളിലേപ്പോലെ എഡിറ്റിങ് സൗകര്യം ലഭ്യമാക്കാൻ മീഡിയാവിക്കിയിൽ സാധ്യമല്ല. | ||
|} | |} | ||
* | * | ||