"സ്കൂൾവിക്കി വാർഷികയോഗം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 204: | വരി 204: | ||
*2025 ജനുവരി 4 മുതൽ 8 വരെ 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടന്ന [[SSK:2024-25|അറുപത്തിമൂന്നാം സംസ്ഥാന സ്കൂൾകലോൽസവ]] രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ '''കലോത്സവസൃഷ്ടികൾ''' കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു. | *2025 ജനുവരി 4 മുതൽ 8 വരെ 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടന്ന [[SSK:2024-25|അറുപത്തിമൂന്നാം സംസ്ഥാന സ്കൂൾകലോൽസവ]] രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ '''കലോത്സവസൃഷ്ടികൾ''' കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു. | ||
*OSM Map - 2024 നവംബർ 16, 17 തീയതികളിൽ വയനാട് അമ്പലവയലിൽ നടന്ന OSM Community Meet ൽ KITE കൂടി പങ്കാളിത്തം വഹിച്ചു. ഇതിലെ പ്രവർത്തകരുടെ സഹായത്തോടെ സ്കൂൾവിക്കിയിലെ വഴികാട്ടിയിലെ Openstreet Map ദൃശ്യമാവുന്നില്ല എന്ന പ്രശ്നം പരിഹരിച്ചു. കൂടാതെ, OSM മാപിനൊപ്പം [[ഗവ. എച്ച്. എസ്. തച്ചങ്ങാട്#/map/0|ബാഹ്യഭൂപടങ്ങൾ]] കൂടി ബന്ധിപ്പിച്ചു. വിക്കിമീഡിയപ്രവർത്തകരായ [[ഉപയോക്താവ്:Ranjithsiji|രഞ്ജിത്ത് സിജി]], [[ഉപയോക്താവ്:Jinoytommanjaly|ജിനോയ് ടോം അഞ്ജലി]] എന്നിവർ ഇതിൽ പ്രധാന സംഭാവന നൽകി. | *OSM Map - 2024 നവംബർ 16, 17 തീയതികളിൽ വയനാട് അമ്പലവയലിൽ നടന്ന OSM Community Meet ൽ KITE കൂടി പങ്കാളിത്തം വഹിച്ചു. ഇതിലെ പ്രവർത്തകരുടെ സഹായത്തോടെ സ്കൂൾവിക്കിയിലെ വഴികാട്ടിയിലെ Openstreet Map ദൃശ്യമാവുന്നില്ല എന്ന പ്രശ്നം പരിഹരിച്ചു. കൂടാതെ, OSM മാപിനൊപ്പം [[ഗവ. എച്ച്. എസ്. തച്ചങ്ങാട്#/map/0|ബാഹ്യഭൂപടങ്ങൾ]] കൂടി ബന്ധിപ്പിച്ചു. വിക്കിമീഡിയപ്രവർത്തകരായ [[ഉപയോക്താവ്:Ranjithsiji|രഞ്ജിത്ത് സിജി]], [[ഉപയോക്താവ്:Jinoytommanjaly|ജിനോയ് ടോം അഞ്ജലി]] എന്നിവർ ഇതിൽ പ്രധാന സംഭാവന നൽകി. | ||
*ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകളിലെ 2023-26 ലിറ്റിൽ കൈറ്റ് ബാച്ചിലെ തെരഞ്ഞെടുത്ത കുട്ടികളുടെ ദ്വിദിന സംസ്ഥാന സഹവാസക്യാമ്പ് 2025 ഫെബ്രുവരി 8, 9 തീയതികളിൽ കാര്യവട്ടത്തുള്ള IFOSS, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു. ഇതിന്റെ വിശദവിവരങ്ങൾ ഉൾപ്പെടുത്തി. | |||
*ഒൻപതാംതരത്തിലെ ഐടി പാഠപുസ്തകത്തിൽ സ്കൂൾവിക്കി വിശദപഠനത്തിനായി ഉൾപ്പെടുത്തിയ സാഹചര്യം കണക്കിലെടുത്ത് കുട്ടികൾക്ക് തിരുത്തൽ പരിശീലിക്കുന്നതിന് വേണ്ടി ഓരോ അംഗത്തിനും ഒരു എഴുത്തുകളരി (Sandbox) ക്രമീകരിച്ചിട്ടുണ്ട്. | *ഒൻപതാംതരത്തിലെ ഐടി പാഠപുസ്തകത്തിൽ സ്കൂൾവിക്കി വിശദപഠനത്തിനായി ഉൾപ്പെടുത്തിയ സാഹചര്യം കണക്കിലെടുത്ത് കുട്ടികൾക്ക് തിരുത്തൽ പരിശീലിക്കുന്നതിന് വേണ്ടി ഓരോ അംഗത്തിനും ഒരു എഴുത്തുകളരി (Sandbox) ക്രമീകരിച്ചിട്ടുണ്ട്. | ||
*കന്നഡ, തമിഴ് മാധ്യമങ്ങളിലെ കുട്ടികളുടെ പരിശീലനത്തിനുവേണ്ടി, അതാത് ഭാഷകളിൽ ലോഗിൻ സൗകര്യം ഏർപ്പെടുത്തി. | *കന്നഡ, തമിഴ് മാധ്യമങ്ങളിലെ കുട്ടികളുടെ പരിശീലനത്തിനുവേണ്ടി, അതാത് ഭാഷകളിൽ ലോഗിൻ സൗകര്യം ഏർപ്പെടുത്തി. | ||