"സ്കൂൾവിക്കി വാർഷികയോഗം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 230: | വരി 230: | ||
{|class="wikitable" | {|class="wikitable" | ||
!ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ് | !ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ് | ||
|- | |||
| | |||
| | |||
* സ്കൂൾവിക്കി കുട്ടികൾക്കും അധ്യാപകർക്കും രവിദ്യാർത്ഥികൾക്കും അത്യാവശ്യമാണ് എന്ന തോന്നൽ ഇല്ലാത്തത്കൊണ്ടാണ് അതിൽ നിന്നും അവർ പുറംതിരിഞ്ഞ് നിൽക്കുന്നത്. അതേസമയം വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും, കുട്ടികളുടെ കഴിവുകൾ നേരിൽ കാണുന്നതിനും, റിസോഴ്സുകൾക്കായും, സാമൂഹ്യ മാധ്യമങ്ങളിലും മറ്റ് ബ്ലോഗുകളിലും അന്വേഷിക്കുന്നു. | |||
* വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ ഒരു നോട്ടീസ് മാതൃകയിൽ ആമുഖ പേജിൽ ഉണ്ടായാൽ അത് നോക്കുന്നതിന് എല്ലാവരും ഈ പേജ് സന്ദർശിക്കുന്നതിന് അവസരം ഉണ്ടാവും. | |||
| | |||
|- | |||
| | |||
| | |||
* ഹയർസെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിന് സ്കൂൾവിക്കിയുടെ പ്രാധാന്യത്തെക്കുറിച്ച് അറിവില്ല. അതിനാൽ അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ വിക്കിയിൽ ചേർക്കപ്പെടുന്നില്ല. | |||
* ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ സ്കൂൾ വിക്കി കോർഡിനേറ്റർ ചുമതല നല്‌കണം. ഇവർക്കും തെരെഞ്ഞെടുത്ത രണ്ട് വിദ്യാർത്ഥികൾക്കും സ്‌കൂൾ വിക്കി ട്രെയിനിങ് നൽകണം. | |||
| | |||
|- | |||
| | |||
| | |||
* ഹൈസ്‌കൂളുകളിൽ വിക്കി അപ്ഡേഷൻ നടക്കുന്നുണ്ടെങ്കിലും പ്രൈമറി തലത്തിൽ ഭൂരിഭാഗം സ്‌കൂളിലും വിക്കി പേജുകൾ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല. | |||
| | |||
|- | |- | ||
|1|| | |1|| | ||
* LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെയെങ്കിലും പരിശീലനം നൽകണം. | |||
* LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു | * സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം. | ||
* സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ | |||
| | | | ||
|- | |- | ||
|2 | |2 | ||
| | | | ||
* സബ്ജില്ലാതലത്തിൽ, എഡിറ്റിങ്ങ് കുറവുള്ള വിദ്യാലയങ്ങൾ കണ്ടെത്തി | * സബ്ജില്ലാതലത്തിൽ, എഡിറ്റിങ്ങ് കുറവുള്ള വിദ്യാലയങ്ങൾ കണ്ടെത്തി അവ മെച്ചപ്പെടുത്തുന്നതിന് മാസ്റ്റർ ട്രെയിനറുടെ നേതൃത്വത്തിൽ സബ്ജില്ലാതലത്തിൽ ശ്രമമുണ്ടാവണം. ഇതിന് സബ് ജില്ലാതലത്തിൽ സ്കൂൾവിക്കി വർഷോപ്പുകൾ സംഘടിപ്പിക്കാം. | ||
| | | | ||
|- | |- | ||
| | | | ||
| | | | ||
* | * നവംബർ 01, സ്കൂൾ വിക്കി ദിനമായി എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാവുന്നതാണ്. സ്‌കൂൾ വിക്കിയുടെ പ്രാധാന്യം, പ്രയോജനം തുടങ്ങിയവ അധ്യാപക-വിദ്യാർത്ഥി സമൂഹത്തിന് ബോധ്യപ്പെടുത്തണം. | ||
| | | | ||
|- | |- | ||