|
|
| വരി 229: |
വരി 229: |
| സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ : | | സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ : |
| {|class="wikitable" | | {|class="wikitable" |
| !ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ്!!കണ്ണി | | !ക്രമനമ്പർ!!നിർദ്ദേശങ്ങൾ!!റിമാർക്സ് |
| |-
| |
| | colspan="4" |
| |
| === '''പരിശീലനം / പ്ലാനിംഗ്''' ===
| |
| |- | | |- |
| |1|| | | |1|| |
| * സ്കൂളിലെ എല്ലാ അധ്യാപകർക്കും സ്കൂൾവിക്കിയുടെ പരിശീലനം നൽകേണ്ടതാണ്. | | * സ്കൂളിലെ എല്ലാ അധ്യാപകർക്കും സ്കൂൾവിക്കിയുടെ പരിശീലനം നൽകേണ്ടതാണ്. |
| * LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം. | | * LP, UP, HS, HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉള്ള സ്കൂളുകളിൽ ഓരോ വിഭാഗത്തിൽ നിന്നും കുറഞ്ഞത് ഓരോ അധ്യാപകർക്ക് വീതം ഒരു ദിവസത്തെ പരിശീലനം നൽകണം. |
| * സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം. | | * സ്കൂൾ വിക്കിയുടെ പ്രാധാന്യം എല്ലാ അധ്യാപകിരിലേക്കും എത്തിക്കുന്നതിന് സ്കൂൾതല ശില്പശാല ഓരോ സ്കൂളിലും നടത്തുന്നതിനുള്ള ചുമതല അവർക്ക് നൽകണം. |
| | {{ശരി}}||
| |
| |-
| |
| |2||
| |
| * വിക്കി എഡിറ്റിങ് മേഖല കൂടുതൽ അധ്യാപകരിൽ എത്തിക്കുന്നതിനായി ഐ.ടി.ഇ. അധ്യാപക പരിശീലനങ്ങളുടെ കരിക്കുലത്തിന്റെ ഭാഗമാക്കണം.
| |
|
| |
| * ഇവർക്ക് രണ്ട് ദിവസം ഓഫ്‌ലൈൻ പരിശീലനം എം.റ്റി.മാരുടെ നേതൃത്വത്തിൽ നൽകണം.
| |
| | | | | |
| * ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 202 ഐ.ടി.ഇ. (Institute for Teacher Education) നിലവിലുണ്ട്. ഇവയിൽ, ആവശ്യപ്പെടുന്ന ITE കൾക്ക് മാത്രം പേജ് നിർമ്മിച്ചുനൽകാം
| |
| |[[ഗവ. ഐ.ടി.ഇ. കണ്ണിവയൽ|മാതൃക]]
| |
| |- | | |- |
| |3 | | |2 |
| | | | | |
| * | | * സബ്ജില്ലാതലത്തിൽ, എഡിറ്റിങ്ങ് കുറവുള്ള വിദ്യാലയങ്ങൾ കണ്ടെത്തി അവയിലെ ഒരാൾക്ക് എങ്കിലും പരിശീലനം നൽകുക. |
| * ബി ആർ സികൾ കേന്ദ്രീകരിച്ച് നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . ഒരോ ബിആർസിക്കും പേജുകൾ നിർമ്മിച്ചു നൽകിയാൽ അത്തരം പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന് ഉപകരിക്കും. (കാസർകോഡ് വിദ്യാഭ്യാസ ഓഫീസർമാരുടെ ആവശ്യം)
| |
| * ബിആർസി ട്രെയിനർമാർക്ക് ഒരു ദിവസത്തെ പരിശീലനം
| |
| | | | | |
| * ആവശ്യപ്പെടുന്ന BRC കൾക്ക് സൗകര്യമേർപ്പെടുത്തി പുരോഗതി നിരീക്ഷിച്ചശേഷം മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമോ എന്ന് തീരുമാനിക്കാവുന്നതാണ്
| |
| |[[കാസർഗോഡ്|മാതൃക]]
| |
| |- | | |- |
| |4 | | |3|| |
| |
| |
| * Kool പഠിതാക്കൾക്ക് ആദ്യ അസൈൻമെന്റിന്റെ കൂടെ അവരുടെ സ്കൂളിന്റെ സ്കൂൾവിക്കി താൾ പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശം നൽകണം. ആദ്യ Assignement ന് ശേഷം Mentor മാർ അതാത് പഠിതാക്കളുടെ സ്കൂളിന്റെ സ്കൂൾവിക്കി പേജ് അപ്ഡേറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
| |
| |
| |
| * ഒന്നാമത്തെ മോഡ്യൂളിൽ നിലവിലെ സ്ഥിതി തുടരുക (സ്കൂൾവിക്കിയിൽ നിന്ന് ഉള്ളടക്കമെടുത്ത് മാഗസിൽ നിർമ്മിക്കുക).
| |
| * രണ്ടാമത്തെ മോഡ്യൂളിൽ User ID സൃഷ്ടിക്കലും എഡിറ്റിങ്ങും നൽകുക,
| |
| * അവസാന മോഡ്യൂളിൽ നിലവിലേപ്പോലെ അസൈൻമെന്റ് നൽകുക.
| |
| |-
| |
| |5||
| |
| * സ്കൂൾ വിക്കിയിൽ അപ്‌ഡേഷനുകൾ വരുത്തുന്നതിനായി സബ് ജില്ലാതലത്തിൽ സ്കൂൾ വിക്കി വർഷോപ്പുകൾ സംഘടിപ്പിക്കാം. (മാസ്റ്റർ ട്രെയിനറുടെ നേതൃത്വത്തിൽ വർഷത്തിൽ രണ്ട് തവണ) | | * സ്കൂൾ വിക്കിയിൽ അപ്‌ഡേഷനുകൾ വരുത്തുന്നതിനായി സബ് ജില്ലാതലത്തിൽ സ്കൂൾ വിക്കി വർഷോപ്പുകൾ സംഘടിപ്പിക്കാം. (മാസ്റ്റർ ട്രെയിനറുടെ നേതൃത്വത്തിൽ വർഷത്തിൽ രണ്ട് തവണ) |
| | {{ശരി}}||
| |
| |-
| |
| |6
| |
| |
| |
| * ജില്ലയിലെ ചാർജ്ജുള്ള എം ടി യുടെ നേതൃത്വത്തിൽ ഓരോ മാസവും റിവ്യൂ മീറ്റിങ്ങും അടുത്ത മാസത്തിലേക്കുള്ള പ്ലാനിങ്ങും നടത്തേണ്ടതാണ്.
| |
| |{{ശരി}}
| |
| |
| |
| |-
| |
| | ||
| |
| | ||
| |
| |-
| |
| | colspan="4" |
| |
| === ഘടനയും സൗകര്യങ്ങളും അപ്ഡേഷനും ===
| |
|
| |
| |-
| |
| |1||
| |
| * സ്കൂൾവിക്കി സൗകര്യമായി ചെയ്യുന്നതിന് എല്ലാ ഓപ്ഷനും ലഭ്യമായ മൊബൈൽ വേർഷൻ ലഭ്യമാക്കണം.
| |
|
| |
| * സ്കൂൾ വിക്കി മൊബൈൽ ഡിവൈസുകൾ ഉപയോഗിച്ചും കൈകാര്യം ചെയ്യാനാവും എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാവണം പരിശീലനം.
| |
| |
| |
| * മീഡിയാവിക്കിയുടെ പുതിയ വേർഷനിൽ, സ്മാർട്ട്ഫോണിൽ ബ്രൗസറിൽത്തന്നെ എളുപ്പത്തിൽ തിരുത്തൽ നടത്താം.
| |
| * മൊബൈൽ ദൃശ്യരൂപത്തിലും ഇത് സൗകര്യപ്രദമായി ഉപയോഗിക്കാം.
| |
| |
| |
|
| |
| |-
| |
| |3||
| |
| * വിക്കിയുടെ ഇൻഫോബോക്സിൽ '''സ്കൂൾവിക്കി മാസ്റ്റർ / സ്കൂൾവിക്കിനോഡൽ ഓഫീസർ''' എന്ന് കൂടി ഉൾപ്പെടുത്തി ടി വ്യക്തിയുടെ പേരും ഫോൺ നമ്പരും നല്കണം.
| |
| |
| |
| * Infobox Template ൽ ആവശ്യമായ ക്രമീകരണം ചെയ്തിട്ടുണ്ട്, എന്നാൽ ഓരോ വിദ്യാലയത്തിന്റേയും Infobox അപ്ഡേറ്റ് ചെയ്താൽ മാത്രമേ '''സ്കൂൾവിക്കിനോഡൽ ഓഫീസർ''' എന്നത് ലഭ്യമാവുകയുള്ളൂ
| |
| * '''[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സ്കൂൾവിക്കി ക്ലബ്ബ്]]''' വിശദവിവരങ്ങൾ ചേർക്കാൻ തക്കവിധത്തിൽ തയ്യാറാക്കിയിട്ടുണ്ട്.
| |
| |[[മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്|സഹായം]]
| |
|
| |
| |-
| |
| |4||
| |
| * സ്കൂൾവിക്കിയിൽ പ്രവേശിക്കുന്നതിനുള്ള രഹസ്യവാക്ക് എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയണം
| |
| |
| |
| * ഇമെയിൽ വിലാസം നൽകി റീസെറ്റ് ചെയ്യാനുള്ള നിലവിൽ സൗകര്യമുണ്ട്
| |
| |
| |
| |-
| |
| |5||
| |
| * സ്കൂൾവിക്കിയിൽ വീഡിയോയ്ക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതാണ്.
| |
| |
| |
| * വീഡിയോ അപ്‍ലോഡിങിന് സെർവർ പരിമിതിയുണ്ട്
| |
| |
| |
| |-
| |
| | 6||
| |
| * സ്കൂൾവിക്കിയിലെ പൂർണ്ണമായും മലയാളത്തിലുള്ള വാക്കുകൾ ആംഗലേയത്തിലേക്ക് മാറ്റാവുന്നതാണ്. ഉദാ: രഹസ്യവാക്ക്, ഉപയോക്താവ്, കണ്ണി ചേർക്കുക തുടങ്ങിയവ.
| |
| |
| |
| * മീഡിയാവിക്കിയിൽ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളാണ് ഇവ. സഹായപേജിൽ ഇംഗ്ലീഷ് പദങ്ങൾ ചേർക്കാവുന്നതാണ്.
| |
| |
| |
| |-
| |
| |7
| |
| |
| |
| * സ്കൂൾവിക്കിയുടെ ലേഔട്ട് കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണ്. വിക്കിപീഡിയയുടെ ലേഔട്ട് ഒഴിവാക്കി, പൊതുജനങ്ങൾക്ക് ആകർഷകമായ രീതിയിൽ ഡൈനാമിക് വെബ്സൈറ്റുകളെപ്പോലെ മാറ്റേണ്ടതാണ്.
| |
| |
| |
| * സ്കൂൾവിക്കിയുടെ അടിസ്ഥാനഘടകമായ മീഡിയാവിക്കിയിൽ മാറ്റം വരുത്തുക പ്രായോഗികമല്ല.
| |
| |
| |
| |-
| |
| |8
| |
| |
| |
| * ചിത്രങ്ങൾ അപ്‌പ്ലോഡ് ചെയ്യുന്നതിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണം. അതായത്, എല്ലാ ചിത്രങ്ങളുടെയും മെറ്റാഡാറ്റയ്ക്ക് അത്ര പ്രാധാന്യം നൽകേണ്ടതില്ല.
| |
| |
| |
| * പകർപ്പവകാശലംഘനം തടയുന്നതിനും ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനും എല്ലാ ഫയലുകൾക്കും മെറ്റാഡാറ്റ നിഷ്ക്കർഷിക്കണമെന്നതാണ് നയം. എന്നാൽ, [[കുഞ്ഞെഴുത്തുകൾ]] പോലുള്ള പദ്ധതിയിൽ ഇത് കർശനമാക്കിയിരുന്നില്ല.
| |
| |[[മെറ്റാഡാറ്റ]]
| |
| |-
| |
| |9
| |
| |
| |
| * സ്കൂൾ വിക്കിയിൽ ഓരോ സ്കൂളിന്റെയും പ്രാദേശിക ചരിത്രം രേഖപ്പെടുത്തണം
| |
| |
| |
| * എന്റെ ഗ്രാമം പേജിൽ ഇതിന് സൗകര്യമുണ്ട്
| |
| |[[സഹായം:എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
| |
| |-
| |
| |10
| |
| |
| |
| * പൂർവ വിദ്യാർത്ഥികളുടെ സംഭാവനകൾ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക പേജ് ഉൾപ്പെടുത്തുക.
| |
| |
| |
| * '''എന്റെ വിദ്യാലയം''' പേജ് നിലവിലുണ്ട്.
| |
| |[[സഹായം:എന്റെ വിദ്യാലയം|എന്റെ വിദ്യാലയം]]
| |
| |-
| |
| |11
| |
| |
| |
| * Schoolwiki യിൽ പ്രത്യേകം പരാമർശം ഉള്ള പ്രാദേശിക ചരിത്രം, തനത് കൃഷി, സാംസ്കാരിക കലാ രൂപങ്ങൾ ഇവ കണ്ടെത്തി Victers Team സഹായത്തോടുകൂടി Documentaries തയ്യാറാക്കാം.
| |
| |{{ശരി}}
| |
| |
| |
| |-
| |
| |12
| |
| |
| |
| * സ്കൂൾവിക്കിയിൽ കുട്ടികൾക്ക് പ്രയോജനപ്രദമായ അക്കാദമികവും അക്കാദമികേതരവുമായ തിരച്ചിൽ സാധ്യതകൾ (search) ഉൾപ്പെടുത്തണം.
| |
|
| |
| * കുട്ടികളെ സ്കൂൾ വിക്കിയിലേക്ക് ആകർഷിക്കുന്നതിന് ഉതകുന്ന പദപ്രശ്നങ്ങൾ പോലുള്ള ഇൻഫോടെയ്ൻമെൻ്റ് സാധ്യതകൾ കണ്ടെത്തണം.
| |
| |
| |
| * സ്കൂൾവിക്കിയിലെ തിരച്ചിൽ സൗകര്യം സുസജ്ജമാണ്. ഉള്ളടക്കം ചേർക്കുക എന്നതിലാണ് പ്രതിസന്ധി.
| |
| |
| |
| |-
| |
| |13
| |
| |
| |
| * നിർബന്ധമായും സ്കൂളിൽ നടക്കുന്ന എല്ലാ പ്രധാന പ്രവർത്തനങ്ങളും പ്രത്യേകിച്ച് തനത് പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ ചേർത്തിരിക്കണം.
| |
| * ഓരോ ടേമിലും സ്‍കൂൾവിക്കി അപ്‍ഡേഷൻ നിർബന്ധമായി വരുന്ന രീതിയിൽ ഒരു പ്രവർത്തനമെങ്കിലും സ്റ്റേറ്റി്ൽ നിന്നും സർക്കുലറിലൂടെ നിർദേശിക്കണം. ○ ഒന്നാം ടേമിൽ - പ്രവേശനോത്സവം, ഓണാഘോഷം ഡോക്കുമെന്റേഷൻ ○ രണ്ടാം ടേമിൽ കലോത്സവം/മേള ഡോക്കുമെന്റേഷൻ ○ മൂന്നാം ടേമിൽ വാർഷികാഘോഷം/ മികവുകളുടെ ഡോക്കുമെന്റേഷൻ
| |
| |[[:പ്രമാണം:SchoolWIKI govt order 01032022.pdf|സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22]] പ്രകാരം സർക്കാർ ഉത്തരവുണ്ട്.
| |
| |
| |
|
| |
| |-
| |
| |15
| |
| |
| |
| * എല്ലാ സ്കൂൾ പേജിലും നാട്ടിലെ കാഴ്ച എന്ന ലിങ്ക് നൽകി ഓരോ വിദ്യാലയത്തിനും പരിസരത്തുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ആയി നിലവിൽ അറിയപ്പെടാത്ത പ്രധാന സ്ഥലങ്ങളും പ്രത്യേകതകളും രേഖപ്പെടുത്തണം.
| |
| * നാട്ടിലെ പ്രധാന ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവ വിശദീകരിക്കാനും അവയുടെ ചിത്രങ്ങൾ ഉൾപ്പെടുത്താനുമുള്ള അവസരം നൽകണം. ഇതിലൂടെ വിനേദസഞ്ചാരികൾക്ക് ഒരു വഴികാട്ടിയാവാൻ സ്കൂൾവിക്കിക്ക് സാധിക്കും.
| |
| |
| |
| എന്റെ ഗ്രാമം പേജ് നിലവിലുണ്ട്
| |
| |
| |
| |-
| |
| | colspan="3" |
| |
| === ലിറ്റിൽ കൈറ്റ്സ് ===
| |
| |
| |
|
| |
| |-
| |
| | 1||
| |
| * ലിറ്റിൽ കൈറ്റ്സ്‍ പാഠ്യപദ്ധതിയിൽ സ്കൂൾവിക്കി ഉൾപ്പെടുത്തുകയും ഒരു യൂണിറ്റിൽ നിന്ന് പ്രിലിമിനറി ക്ലാമ്പിന് ശേഷം എട്ടാം ക്ലാസിലെ കുട്ടികൾക്കും കൈറ്റ് മാസ്റ്റർ / മിസ്ട്രസുമാർക്കും പരിശീലനം നൽകുകയും വേണം.
| |
| | {{ശരി}}||
| |
| |-
| |
| |3
| |
| |
| |
| * Little kite യൂണിറ്റുകൾ ഉള്ള സ്കൂളുകളിൽ LK യു മായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ സ്കൂൾ വിക്കിയിലൂടെ ആയിരിക്കണം.
| |
| * LK പ്രവർത്തനകലണ്ടറിൽ ഓരോമാസവും അവസാനം സ്കൂൾവിക്കി അപ്ഡേഷൻ ഉൾപ്പെടുത്തണം.
| |
| * സ്കൂൾ തലം മുതലുള്ള എല്ലാ ക്യാമ്പ് പ്രവർത്തനങ്ങളും ഡോക്കുമെൻ്റ് ചെയ്യണം
| |
| * LK സ്കൂൾ വിസിറ്റിൽ / PTA മീറ്റിംഗിൽ സ്കൂൾ പേജ് പ്രദർശിപ്പിച്ച് പ്രവർത്തനങ്ങൾ വിശദീകരിക്കണം
| |
| |{{ശരി}}
| |
| | | | | |
| |- | | |- |
| |4 | | |4 |
| | | | | |
| * നിലവിലെ ഡിജിറ്റൽ മാഗസിൻ പ്രവർത്തനം ഫലപ്രദമല്ല. | | * ജില്ലയിലെ ചാർജ്ജുള്ള എം ടി യുടെ നേതൃത്വത്തിൽ ഓരോ മാസവും റിവ്യൂ മീറ്റിങ് നടത്തുക |
| | |
| * LK മാഗസിനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മുൻകൂട്ടി തയ്യാറാക്കി LK യൂണിറ്റുകൾക്ക് നൽകാൻ കഴിയണം
| |
| | |
| * ണം.
| |
| |{{ശരി}}
| |
| | | | | |
| |- | | |- |
| | colspan="4" | | | |5 |
| | |
| === സ്കൂൾവിക്കി അവാർഡ് ===
| |
| | |
| |-
| |
| |1
| |
| |
| |
| * ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡ്, കുറച്ചുകൂടി ജനകീയമാക്കണം. അവാർഡ് തുക കൂടുതൽ സ്കൂളുകൾക്ക് ലഭ്യമാവുന്ന തരത്തിൽ ഘടന മാറ്റേണ്ടതുണ്ട്. ഇതുവഴി കൂടുതൽ പേർക്ക് സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യുന്നതിന് താൽപര്യം ഉണ്ടാക്കാൻ കഴിയും.
| |
| |
| |
| |
| |
| |-
| |
| |2
| |
| | | | | |
| * സംസ്ഥാനതലത്തിൽ സ്കൂൾ വിക്കിക്ക് ഏർപ്പെടുത്തിയിരിക്കുന്ന അവാഡുകൾ സബ്ബ് ജില്ലാ, ജില്ലാതലത്തിലും പരിഗണിക്കണം. ക്യാഷ് അവാർഡ് നൽകേണ്ടതില്ല. സർട്ടിഫിക്കറ്റ് നൽകിയാൽ മതി. | | * സംസ്ഥാനതലത്തിൽ സ്കൂൾ വിക്കിക്ക് ഏർപ്പെടുത്തിയിരിക്കുന്ന അവാഡുകൾ സബ്ബ് ജില്ലാ, ജില്ലാതലത്തിലും പരിഗണിക്കണം. ക്യാഷ് അവാർഡ് നൽകേണ്ടതില്ല. സർട്ടിഫിക്കറ്റ് നൽകിയാൽ മതി. |
| |
| |
| | | | | |
| |- | | |- |
| |3 | | |6 |
| | | | | |
| * സ്കൂൾവിക്കി അവാർഡ് നൽകുമ്പോൾ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളെ പ്രത്യേകമായി പരിഗണിക്കണം. | | * സ്കൂൾവിക്കി അവാർഡ് നൽകുമ്പോൾ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളെ പ്രത്യേകമായി പരിഗണിക്കണം. |
| | | | | |
| |
| |
| |-
| |
| | colspan="3" |
| |
| === പ്രചരണം ===
| |
| |
| |
| |-
| |
| |1
| |
| |സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും ലെറ്റർപാഡുകളിലും സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം.
| |
| |{{ശരി}}
| |
| |
| |
| |-
| |
|
| |
| |2
| |
| |ഓരോ പ്രവർത്തനവും സ്കൂൾവിക്കിയിൽ രേഖപ്പെടുത്തിയശേഷം അത് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അറിയിക്കണം.
| |
|
| |
| |{{ശരി}}
| |
|
| |
| |-
| |
| | colspan="2" |
| |
| മറ്റ് നിർദ്ദേശങ്ങൾ|
| |
| |
| |
|
| |
| |-
| |
| | 1
| |
| | സംസ്ഥാന സ്കൂൾ കലോത്സവം ഡോക്കുമെൻ്റ് ചെയ്ത മാതൃകയിൽ കായിക മേളയും ഡോക്കുമെൻറ് ചെയ്യുന്നതിന് സൗകര്യമേർപ്പെടുത്തണം
| |
| |
| |
| |
| |
|
| |
| |} | | |} |
|
| |
|