"ജി.എൽ.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
തൃശ്ശൂർ ജില്ലയുടെ വടക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് മുള്ളൂർക്കര .മുള്ളുകൾ നിറഞ്ഞ പ്രദേശമായിരുന്നു ഇവിടെ . മുള്ളുകൾ നിറഞ്ഞ കര പിന്നീട് മുള്ളൂർക്കരയായി മാറി എന്നാണ് ഐതിഹ്യം . ഈ പ്രദേശം പണ്ട് കൊച്ചി രാജവംശത്തിന്റെ കീഴിലായിരുന്നു . കൊച്ചി രാജാവിന്റെ മന്ത്രിയായിരുന്ന പാലിയത്തച്ചനും കുടുംബവും ഇവിടെ താമസിച്ചിരുന്നു . പാലിയം കോട്ട എന്നാണ് ഈ വീട് അറിയപ്പെടുന്നത് . | തൃശ്ശൂർ ജില്ലയുടെ വടക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് മുള്ളൂർക്കര .മുള്ളുകൾ നിറഞ്ഞ പ്രദേശമായിരുന്നു ഇവിടെ . മുള്ളുകൾ നിറഞ്ഞ കര പിന്നീട് മുള്ളൂർക്കരയായി മാറി എന്നാണ് ഐതിഹ്യം . ഈ പ്രദേശം പണ്ട് കൊച്ചി രാജവംശത്തിന്റെ കീഴിലായിരുന്നു . കൊച്ചി രാജാവിന്റെ മന്ത്രിയായിരുന്ന പാലിയത്തച്ചനും കുടുംബവും ഇവിടെ താമസിച്ചിരുന്നു . പാലിയം കോട്ട എന്നാണ് ഈ വീട് അറിയപ്പെടുന്നത് . | ||
പാലിയത്ത്വലിയച്ഛൻ അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു .1917 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പേര് ആംഗ്ലോ വെർണാകുളർ സ്കൂൾ എന്നായിരുന്നു . 1952 ജൂൺ 2 ന് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു .ആദ്യകാലത് ഉയർന്ന ജാതിയിൽ പെട്ടവർ മാത്രമായിരുന്നു ഇവിടെ പഠിച്ചിരുന്നത്. 2023 ൽ 106 ന്റെ നിറവിൽ തലയെടുപ്പോടെ നിൽക്കുമ്പോൾ ആയിരങ്ങൾക്ക് ആദ്യാക്ഷരത്തിന്റെ മധുരം നൽകിയ മുള്ളൂർക്കര ഗവ എൽ പി സ്കൂൾ അതിജീവനത്തിന്റെയും വിജയ പ്രയാണത്തിന്റെയും ചരിത്രം കുറിക്കുകയാണ്. | പാലിയത്ത്വലിയച്ഛൻ അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു .1917 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പേര് ആംഗ്ലോ വെർണാകുളർ സ്കൂൾ എന്നായിരുന്നു . 1952 ജൂൺ 2 ന് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു .ആദ്യകാലത് ഉയർന്ന ജാതിയിൽ പെട്ടവർ മാത്രമായിരുന്നു ഇവിടെ പഠിച്ചിരുന്നത്. 2023 ൽ 106 ന്റെ നിറവിൽ തലയെടുപ്പോടെ നിൽക്കുമ്പോൾ ആയിരങ്ങൾക്ക് ആദ്യാക്ഷരത്തിന്റെ മധുരം നൽകിയ '''മുള്ളൂർക്കര ഗവ എൽ പി സ്കൂൾ''' അതിജീവനത്തിന്റെയും വിജയ പ്രയാണത്തിന്റെയും ചരിത്രം കുറിക്കുകയാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||