ജി.എൽ.പി.എസ് മുള്ളൂർക്കര
(G. L. P. S. Mulloorkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് മുള്ളൂർക്കര | |
---|---|
വിലാസം | |
മുള്ളൂർക്കര ജി.എൽ.പി.എസ്. മുള്ളൂർക്കര , മുള്ളൂർക്കര പി.ഒ. , 680583 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 04884 271900 |
ഇമെയിൽ | glpsmulloorkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24607 (സമേതം) |
യുഡൈസ് കോഡ് | 32071702402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുള്ളൂർക്കരപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ , പ്രീ പ്രൈമറി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജിത ടി. വി. |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ ഹക്കീം പി എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഘനശ്രീ പി. ജി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയുടെ വടക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് മുള്ളൂർക്കര .മുള്ളുകൾ നിറഞ്ഞ പ്രദേശമായിരുന്നു ഇവിടെ . മുള്ളുകൾ നിറഞ്ഞ കര പിന്നീട് മുള്ളൂർക്കരയായി മാറി എന്നാണ് ഐതിഹ്യം . ഈ പ്രദേശം പണ്ട് കൊച്ചി രാജവംശത്തിന്റെ കീഴിലായിരുന്നു . കൊച്ചി രാജാവിന്റെ മന്ത്രിയായിരുന്ന പാലിയത്തച്ചനും കുടുംബവും ഇവിടെ താമസിച്ചിരുന്നു . പാലിയം കോട്ട എന്നാണ് ഈ വീട് അറിയപ്പെടുന്നത് .
പാലിയത്ത്വലിയച്ഛൻ അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു .1917 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പേര് ആംഗ്ലോ വെർണാകുളർ സ്കൂൾ എന്നായിരുന്നു . 1952 ജൂൺ 2 ന് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു .ആദ്യകാലത് ഉയർന്ന ജാതിയിൽ പെട്ടവർ മാത്രമായിരുന്നു ഇവിടെ പഠിച്ചിരുന്നത്. 2023 ൽ 106 ന്റെ നിറവിൽ തലയെടുപ്പോടെ നിൽക്കുമ്പോൾ ആയിരങ്ങൾക്ക് ആദ്യാക്ഷരത്തിന്റെ മധുരം നൽകിയ മുള്ളൂർക്കര ഗവ എൽ പി സ്കൂൾ അതിജീവനത്തിന്റെയും വിജയ പ്രയാണത്തിന്റെയും ചരിത്രം കുറിക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ബൗതിക സൗകര്യങ്ങൾ ഒരുക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
* ക്ലബ് പ്രവർത്തനങ്ങൾ
* സ്കൂൾ ഡിസിപ്ലിൻ കേഡറ്റ് ( SDC )
* സ്കൂൾ ബാന്റ് ടീം
* ഹരിത സേന
* ക്ലാസ് മാഗസിൻ
മുൻസാരധികൾ
1992 നു ശേഷം പ്രധാനാദ്ധ്യാപകർ
1 | ഇബ്രാഹിം |
2 | വിശാലാക്ഷി |
3 | രാജാമണി |
4 | പദ്മാവതി |
5 | ഖദീജ |
6 | പ്രഭാകരൻ |
7 | നാരായണൻ ടി ആർ |
8 | ജലജ പി കെ |
9 | അനിത |
10 | കദീജ |
11 | ശാരദ പി കെ |
12 | ഉമാദേവി.എൻ |
13 |
അബ്ദുൾഖാദർ |
---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24607
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ , പ്രീ പ്രൈമറി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ