"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
| വരി 15: | വരി 15: | ||
|ഗ്രേഡ് | |ഗ്രേഡ് | ||
}} | }} | ||
=== ഹെൽപ്പ് ഡെസ്‍ക് === | |||
എസ് എസ് എൽ സി പൂർത്തിയാക്കിയ കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കുന്നതിനായി സ്‍കൂളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി.സ്കൂൾ ഐ ടി ചാർജുള്ള അധ്യാപകരും ലിറ്റിൽ കെെറ്റ്സ് കെെറ്റ്സ് അംഗങ്ങളും നേതൃത്തം നൽകി. | |||
2023-26 ബാച്ചിൽ 26 അംഗങ്ങളാണ് അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.രണ്ട് പേര് ടി സി വാങ്ങി. നിലവിൽ ഒമ്പതാം തരത്തിൽ 24 പേരാണ് അംഗങ്ങളായിട്ടുള്ളത്. എട്ടാം ക്ലാസിലെ മുഴുവൻ റൊട്ടീൻ ക്ലാസുകളും കുട്ടികൾക്ക് ലഭിച്ചു.എട്ടാം ക്ലാസിൽ വെച്ച് തന്നെ ലിറ്റിൽ കെെറ്റ്സ് ഐ ഡി കാർഡും, രക്ഷിയിതാക്കളുടെ സഹകരണത്തോടെ ലിറ്റിൽ കെെറ്റ്സ് യൂണിഫോമും ഒരുക്കി.ഒമ്പതാം ക്ലാസിലെ റൊട്ടീൻ ക്ലാസുകളും, മറ്റ് പ്രവർത്തനങ്ങളും തുടരുന്നു.നാടിനെ നടുക്കിയ വയനാട് മുണ്ടക്കെെ,ചൂരൽമല പ്രകൃതി ദുരന്തവും ശക്തമായ മഴയും കാരണം 2024-25 അധ്യയന വർഷത്തെ ആദ്യ ടേമിലെ ധാരാളം പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെട്ടു.എങ്കിലും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനത്തെ ബാധിക്കാതെ പരമാവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് വരുന്നു.റൊട്ടീൻ പ്രവർത്തനങ്ങൾ കൂടാതെ, വിദ്യാലയത്തിലെ പ്രധാന പ്രവർത്തനങ്ങൾ ഡോക്യുമെൻറ് ചെയ്തും, ലിറ്റിൽ ന്യൂസ് പോലുള്ള തനത് പ്രവർത്തനങ്ങളിലൂടെയും ഈ ബാച്ച് വ്യത്യസ്തത പുലർത്തുന്നു. | 2023-26 ബാച്ചിൽ 26 അംഗങ്ങളാണ് അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.രണ്ട് പേര് ടി സി വാങ്ങി. നിലവിൽ ഒമ്പതാം തരത്തിൽ 24 പേരാണ് അംഗങ്ങളായിട്ടുള്ളത്. എട്ടാം ക്ലാസിലെ മുഴുവൻ റൊട്ടീൻ ക്ലാസുകളും കുട്ടികൾക്ക് ലഭിച്ചു.എട്ടാം ക്ലാസിൽ വെച്ച് തന്നെ ലിറ്റിൽ കെെറ്റ്സ് ഐ ഡി കാർഡും, രക്ഷിയിതാക്കളുടെ സഹകരണത്തോടെ ലിറ്റിൽ കെെറ്റ്സ് യൂണിഫോമും ഒരുക്കി.ഒമ്പതാം ക്ലാസിലെ റൊട്ടീൻ ക്ലാസുകളും, മറ്റ് പ്രവർത്തനങ്ങളും തുടരുന്നു.നാടിനെ നടുക്കിയ വയനാട് മുണ്ടക്കെെ,ചൂരൽമല പ്രകൃതി ദുരന്തവും ശക്തമായ മഴയും കാരണം 2024-25 അധ്യയന വർഷത്തെ ആദ്യ ടേമിലെ ധാരാളം പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെട്ടു.എങ്കിലും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനത്തെ ബാധിക്കാതെ പരമാവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് വരുന്നു.റൊട്ടീൻ പ്രവർത്തനങ്ങൾ കൂടാതെ, വിദ്യാലയത്തിലെ പ്രധാന പ്രവർത്തനങ്ങൾ ഡോക്യുമെൻറ് ചെയ്തും, ലിറ്റിൽ ന്യൂസ് പോലുള്ള തനത് പ്രവർത്തനങ്ങളിലൂടെയും ഈ ബാച്ച് വ്യത്യസ്തത പുലർത്തുന്നു. | ||
| വരി 30: | വരി 33: | ||
2023-26 ബാച്ചിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽ കെെറ്റ്സ് യൂണിഫോം, ഐ ഡി കാർഡ് എന്നിവ ഒരുക്കി. ഐ ഡി കാർഡ് 2018-20 ലെ ആദ്യ ബാച്ച് മുതൽ തുടരുന്നുണ്ടെങ്കിലും അംഗങ്ങൾക്കുള്ള യൂണിഫോം പദ്ധതി നടപ്പിലാക്കിയത് 2022-25 ബാച്ചോട് കൂടിയാണ്.രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.13-09-2023 ന് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വിതരണോദ്ഘാടനം ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.എൽ കെ മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | 2023-26 ബാച്ചിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽ കെെറ്റ്സ് യൂണിഫോം, ഐ ഡി കാർഡ് എന്നിവ ഒരുക്കി. ഐ ഡി കാർഡ് 2018-20 ലെ ആദ്യ ബാച്ച് മുതൽ തുടരുന്നുണ്ടെങ്കിലും അംഗങ്ങൾക്കുള്ള യൂണിഫോം പദ്ധതി നടപ്പിലാക്കിയത് 2022-25 ബാച്ചോട് കൂടിയാണ്.രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.13-09-2023 ന് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വിതരണോദ്ഘാടനം ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.എൽ കെ മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | ||
=== ഹെൽപ്പ് ഡെസ്‍ക് === | |||
2024 വർഷം എസ് എസ് എൽ സി പൂർത്തിയാക്കിയ കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കുന്നതിനായി സ്‍കൂളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി.സ്കൂൾ ഐ ടി ചാർജുള്ള അധ്യാപകരും ലിറ്റിൽ കെെറ്റ്സ് കെെറ്റ്സ് അംഗങ്ങളും നേതൃത്വം നൽകി. | |||
=== ഡിജിറ്റൽ ഡോക്യുമെൻററി നിർമ്മാണം === | === ഡിജിറ്റൽ ഡോക്യുമെൻററി നിർമ്മാണം === | ||
2023-26 ബാച്ച് അംഗങ്ങൾ ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യലയത്തിലെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കി. സ്കൂൾ ബസ് ഉദ്ഘാടനം, പുരസ്കാര നിറവിൽ ലിറ്റിൽ കെെറ്റ്സ്, തുടങ്ങിയ ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്. | 2023-26 ബാച്ച് അംഗങ്ങൾ ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യലയത്തിലെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കി. സ്കൂൾ ബസ് ഉദ്ഘാടനം, പുരസ്കാര നിറവിൽ ലിറ്റിൽ കെെറ്റ്സ്, തുടങ്ങിയ ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്. | ||
20:16, 26 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 15088-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15088 |
| യൂണിറ്റ് നമ്പർ | LK/2018/15088 |
| അംഗങ്ങളുടെ എണ്ണം | 25 |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വെെത്തിരി |
| ലീഡർ | നാജിയ ഫാത്തിമ |
| ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് നിഹാൽ വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാരിസ് കെ. |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനില എ |
| അവസാനം തിരുത്തിയത് | |
| 26-05-2025 | Haris k |
ഹെൽപ്പ് ഡെസ്‍ക്
എസ് എസ് എൽ സി പൂർത്തിയാക്കിയ കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കുന്നതിനായി സ്‍കൂളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി.സ്കൂൾ ഐ ടി ചാർജുള്ള അധ്യാപകരും ലിറ്റിൽ കെെറ്റ്സ് കെെറ്റ്സ് അംഗങ്ങളും നേതൃത്തം നൽകി. 2023-26 ബാച്ചിൽ 26 അംഗങ്ങളാണ് അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.രണ്ട് പേര് ടി സി വാങ്ങി. നിലവിൽ ഒമ്പതാം തരത്തിൽ 24 പേരാണ് അംഗങ്ങളായിട്ടുള്ളത്. എട്ടാം ക്ലാസിലെ മുഴുവൻ റൊട്ടീൻ ക്ലാസുകളും കുട്ടികൾക്ക് ലഭിച്ചു.എട്ടാം ക്ലാസിൽ വെച്ച് തന്നെ ലിറ്റിൽ കെെറ്റ്സ് ഐ ഡി കാർഡും, രക്ഷിയിതാക്കളുടെ സഹകരണത്തോടെ ലിറ്റിൽ കെെറ്റ്സ് യൂണിഫോമും ഒരുക്കി.ഒമ്പതാം ക്ലാസിലെ റൊട്ടീൻ ക്ലാസുകളും, മറ്റ് പ്രവർത്തനങ്ങളും തുടരുന്നു.നാടിനെ നടുക്കിയ വയനാട് മുണ്ടക്കെെ,ചൂരൽമല പ്രകൃതി ദുരന്തവും ശക്തമായ മഴയും കാരണം 2024-25 അധ്യയന വർഷത്തെ ആദ്യ ടേമിലെ ധാരാളം പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെട്ടു.എങ്കിലും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനത്തെ ബാധിക്കാതെ പരമാവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് വരുന്നു.റൊട്ടീൻ പ്രവർത്തനങ്ങൾ കൂടാതെ, വിദ്യാലയത്തിലെ പ്രധാന പ്രവർത്തനങ്ങൾ ഡോക്യുമെൻറ് ചെയ്തും, ലിറ്റിൽ ന്യൂസ് പോലുള്ള തനത് പ്രവർത്തനങ്ങളിലൂടെയും ഈ ബാച്ച് വ്യത്യസ്തത പുലർത്തുന്നു.
വിവിധ പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ

കുറുമ്പാല ഗവ. ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് 2023-26 ബാച്ചിലേയ്ക്കുളള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13 ന് സംസ്ഥാന വ്യാപകമായി നടന്നു. സോഫ്റ്റ്‍വെയർ മുഖേന നടത്തിയ പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു. 26 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കെെറ്റ്സ് 2023-26 ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പ് 22-07-2023 ന് കുറുമ്പാല ഗവ. ഹെെസ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് പ്രിലിമിനറി ക്യാമ്പ്. ക്യാമ്പിലൂടെ അംഗങ്ങൾ ലിറ്റിൽ കെെറ്റ്സ് പദ്ധതിയെ കുറിച്ചും, പ്രവർത്തനങ്ങളെ കുറിച്ചും, തങ്ങളുടെ ഉത്തരവാദിതത്തെ കുറിച്ചും മനസ്സിലാക്കുന്നു.പരിശീലനം ലഭിക്കുന്ന മേഖലകളെ പരിചയപ്പെടുന്നു.ബാച്ചിലെ മുഴുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.മേപ്പാടി സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്‍കൂളിലെ എൽ കെ മിസ്ട്രസ് ജിൻഷാ തോമസ് ക്യാമ്പിന് നേതൃത്വം നൽകി. എൽ കെ മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
യൂണിഫോം, ഐ ഡി കാർഡ്

2023-26 ബാച്ചിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽ കെെറ്റ്സ് യൂണിഫോം, ഐ ഡി കാർഡ് എന്നിവ ഒരുക്കി. ഐ ഡി കാർഡ് 2018-20 ലെ ആദ്യ ബാച്ച് മുതൽ തുടരുന്നുണ്ടെങ്കിലും അംഗങ്ങൾക്കുള്ള യൂണിഫോം പദ്ധതി നടപ്പിലാക്കിയത് 2022-25 ബാച്ചോട് കൂടിയാണ്.രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.13-09-2023 ന് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വിതരണോദ്ഘാടനം ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.എൽ കെ മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
ഹെൽപ്പ് ഡെസ്‍ക്
2024 വർഷം എസ് എസ് എൽ സി പൂർത്തിയാക്കിയ കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കുന്നതിനായി സ്‍കൂളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി.സ്കൂൾ ഐ ടി ചാർജുള്ള അധ്യാപകരും ലിറ്റിൽ കെെറ്റ്സ് കെെറ്റ്സ് അംഗങ്ങളും നേതൃത്വം നൽകി.
ഡിജിറ്റൽ ഡോക്യുമെൻററി നിർമ്മാണം
2023-26 ബാച്ച് അംഗങ്ങൾ ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യലയത്തിലെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കി. സ്കൂൾ ബസ് ഉദ്ഘാടനം, പുരസ്കാര നിറവിൽ ലിറ്റിൽ കെെറ്റ്സ്, തുടങ്ങിയ ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്.
ലിറ്റിൽ ന്യൂസ് പ്രകാശനം

കുറുമ്പാല ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കുന്ന ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസിന്റെ പ്രകാശന കർമ്മം ഹെഡ് മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.വിദ്യാലയത്തിൽനടത്തുന്ന പ്രവർത്തനങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ, അറിയിപ്പുകൾ, സെെബർ സുരക്ഷ, ലഹരി വിരുദ്ധ സന്ദേശം, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി എല്ലാ മാസവും പത്രം പുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യുന്നത്. സ്കൂളിലെ 2023-26 ബാച്ചിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ വിവിധ ഗ്രൂപ്പകൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ചടങ്ങിൽ അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം എസ് ,സിബി ടി.വി, തുടങ്ങിയവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.പത്രം സ്‍കൂൾ വിക്കിയിൽ സ്‍കൂൾ പത്രം എന്ന ടാബിൽ അപ്‍ലോഡ് ചെയ്ത് വരുന്നു.
സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്

2024-25 വർഷത്തെ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് സോഷ്യൽ സയൻസ് ക്ലബ്ബും ലിറ്റിൽ കെെറ്റ്സ് യൂണിറ്റും സംയുക്തമായിട്ടാണ് ചുക്കാൻ പിടിച്ചത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്.ആകെയുള്ള പതിനഞ്ച് ബൂത്തുകളിലേയ്ക്കും റിസർവ്വ് സിസ്റ്റത്തിലേയ്ക്കുമുള്ള മെഷീനുകളിൽ തെരഞ്ഞെടുപ്പ് സോഫ്‍റ്റ്‍വെയർ ഇൻസ്ററലേഷൻ കെെറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ചു.ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ തുടങ്ങിയ പോളിംഗ് ഓഫീസർമാരുടെ ചുമതലയും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ഓഫീസർമാർക്കുള്ള പരിശീലനം നൽകിയിരുന്നു.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും പ്രഥമ പാർലമെൻററി യോഗവും ചേർന്നു. പത്താം ക്ലാസ്‍കാരിയും ലിറ്റിൽ കെെറ്റ്സ് അംഗവുമായ റനാ ഷെറിനെ സ്‍കൂൾ ലീഡറായും, ആറാം ക്ലാസിലെ സന ഫാത്തിമയെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.
സ്നേഹാദരവുമായി ലിറ്റിൽ കൈറ്റ്സ്


ദേശീയ അധ്യാപക ദിനത്തിൽ അധ്യാപകർക്ക് കുട്ടികളുടെ സ്നേഹാദരവ്. കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരെയും ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എൽ കെ ലീഡർ ശിവന്യ കെ എസ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ , ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ എന്നിവർ പ്രസംഗിച്ചു.സ്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു ആദരിക്കൽ ചടങ്ങ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അവതരണവും സംഘാടനവും വ്യത്യസ്ത പുലർത്തി.ചടങ്ങിൽ മൂന്ന് ബാച്ചുകളിലെയും അംഗങ്ങൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ലീഡർമാരായ മുഹമ്മദ് നാഫിൽ സ്വാഗതവും നാജിയ ഫാത്തിമ നന്ദിയും പറഞ്ഞു.
ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്
വിദ്യാലയത്തിലെ 2023-26 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ ലെവൽ ക്യാമ്പ് 08-10-2024 ന് ചൊവ്വാഴ്ച്ച സ്കൂളിൽ വെച്ച് സംഘ ടിപ്പിച്ചു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്. സീനിയർ അസിസ്റ്റൻറ് വിദ്യ എ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകി. പരിശീലന ത്തിന് കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്, എൽ കെ മിസ്ട്രസ് അനില എസ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആറ് കുട്ടികൾക്ക് സബ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനത്തിൻെറ ഭാഗമായി 2023- 26 ബാച്ച് അംഗങ്ങൾക്കായി (02-11-2024 ന് ശനിയാഴ്ച്ച) ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. കൽപ്പറ്റയിലെ കിൻഫ്രാ പാർക്കിലെ വി കെ സി പോളിമേസ് പ്രൈവറ്റ് ലിമിറ്റഡിലേക്കായിരുന്നു സന്ദർശനം. ചെരുപ്പ് നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങൾ,പാക്കിംഗ്, വിവിധ മെഷീനുകളുടെ ഉപയോഗം, വി കെ സി യുടെ വിവിധ പ്രൊഡക്ടുകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു.എൽ കെ മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എസ്, ധന്യ ജോസഫ് എന്നിവർ നേതൃത്വം നൽകി.
ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പ്
2024 നവംബർ 23,24 തിയ്യതികളിലായി വയനാട് കെെറ്റിൽ (പനമരം) സംഘടിപ്പിച്ച ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ(2023-26 ബാച്ച്) ആനിമേഷൻ വിഭാഗത്തിൽ നാജിയ ഫാത്തിമ,റിസ്‍വാന ഷെറിൻ,മുഹമ്മദ് നിഹാൽ വി എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് അൽത്താഫ് എൻ,മുഹമ്മദ് ഫയാസ് എം,നജ ഫാത്തിമ എന്നിവരുമാണ് പങ്കെടുത്തു.സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഫോട്ടോ ഗാലറി ഉദ്ഘാടനം ചെയ്തു.
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ഫോട്ടോ ഗാലറി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് ഉദ്ഘാടനം ചെയ്തു.2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് അവാർഡ് തുക ഉപയോഗപ്പെടുത്തിയാണ് ഫോട്ടോ ഗാലറി ഒരുക്കിയത്.03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർ ബുഷറ വൈശ്യൻ,പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ, എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവരുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെടുത്തു.
"റാന്തൽ" പ്രകാശനം ചെയ്തു.
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ 2024 വർഷത്തെ ഡിജിറ്റൽ മാഗസിൻ "റാന്തൽ" ലിൻെറ പ്രകാശന കർമ്മം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് നിർവ്വഹിച്ചു.വിദ്യാലയത്തിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ കോർത്തിണക്കി സ്ക്രെെബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് മാഗസിന് തയ്യാറാക്കിയത്. മുൻ വർഷങ്ങളിലും ലിറ്റിൽ കെെറ്റ്സിൻെറ നേതൃതത്തിൽ മാഗസിന് ഒരുക്കിയിട്ടുണ്ട്. 03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബുഷറ വൈശ്യൻ,എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവരുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെടുത്തു.
റോബോട്ടിക് ഫെസ്‍റ്റ് സംഘടിപ്പിച്ചു.
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് നേതൃതത്തിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്‍റ്റ് ശ്രദ്ധേയമായി. ഫെസ്‍റ്റിൻെറ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും സൗകര്യമൊരുക്കിയിരുന്നു.ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
നിർവ്വഹണ സമിതി യോഗം ചേർന്നു
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണി റ്റ് നിർവ്വഹണസമിതി യോഗം ചേർന്നു.ചെയർമാൻ ഇ കെ ശറ ഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബി ൻെറ പ്രവർത്തനങ്ങൾ അവലോ കനം ചെയ്‍തു.അനിമേഷൻ അവാ ർഡ് ഉൾപ്പെടെയുള്ള നവീന പ്രവർ ത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പി ലാക്കാൻതീരുമാനിച്ചു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, പിടിഎ വെെ. പ്രസിഡൻറ് ഫെെസൽ,ലിറ്റിൽ കെെറ്റ്സ് കൺ വർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡർമാരായ മുഹ മ്മദ്നാഫിൽ, നാജിയ ഫാത്തിമ, സ്‍കൂൾ ലീഡർ റെന ഷെറിൻ എ ന്നിവർപങ്കെടുത്തു
ജില്ലാ ക്യാമ്പ് സെലക്ഷൻ നേടി അൽത്താഫും, റിസ്‍വാനയും
അഭിമാന നേട്ട ത്തോടെ കുറുമ്പാല ഗവ.ഹൈസ്കൂ ളിലെ കൈറ്റ്സ് യൂണിറ്റ്. ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ നിന്ന് വിദ്യാല യത്തിലെ രണ്ട്പേർക്കാണ് ജില്ലാ ക്യാമ്പിലേയ്ക്ക് സെലക്ഷൻ ലഭിച്ച ത്.ഡിസംബർ 27,28 തിയ്യതിക ളിലായി പനമരത്തെ വയനാട് കെെറ്റ് ആസ്ഥാനത്ത് സംഘടിപ്പി ച്ച ജില്ലാതല സഹവാസ ക്യാമ്പി ൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് അൽത്താഫും, അനിമേ ഷൻ വിഭാഗത്തിൽ റിസ്‍വാന ഷെറിനും പങ്കെടുത്തു.ക്യാമ്പിന് മുമ്പായി ഡിസംബർ 21 ന് നട ത്തിയ പ്രീ ക്യാമ്പിൽ, സെലക്ഷൻ നേടിയ കുട്ടികളും അവരുടെ രക്ഷി താക്കളുംപങ്കെടുത്തു. കഴിഞ്ഞ വർഷം ജില്ലാ ക്യാമ്പി ലേക്ക് രണ്ട് പേർക്കും, സംസ്ഥാന തല ക്യാമ്പിൽ ഒരാൾക്കും കുറു മ്പാല ഹെെസ്‍കൂളിൽ നിന്ന് സെല ക്ഷൻലഭിച്ചിരുന്നു. പനമരത്ത് വെച്ച് നടന്ന വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ നാജി യ ഫാത്തിമ, മുഹമ്മദ് നിഹാൽ, റിസ്‍വാന ഷെറിൻ എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നജ ഫാത്തിമ, മുഹമ്മദ് അൽത്താഫ്, മുഹമ്മദ് ഫയാസ് എന്നിവരും പങ്കെടുത്തു.
നിർവ്വഹണ സമിതി യോഗം ചേർന്നു

കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണി റ്റ് നിർവ്വഹണസമിതി അംഗങ്ങ ളുടെ യോഗം 20-01-2025 ന് സ്‍കൂ ൾ ലെെബ്രറിയിൽ ചേർന്നു. ചെയ ർമാൻ ഇ കെ ശറഫുദ്ദീൻ അധ്യ ക്ഷത വഹിച്ചു. ക്ലബ്ബിൻെറ പ്രവർ ത്തനങ്ങൾ അവലോകനം ചെയ്‍ തു. എൽ കെ ഇല്ലുമിനേഷൻ അവാ ർഡ‍് ജേതാവിനെ കണ്ടെത്തുന്നതു മായി നടത്തിയ അനിമേഷൻ മ ത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങ ൾ ചർച്ച ചെയ്തു. അവാർഡിനായി പുരസ്കാര സമിതി നിർദ്ദേശിച്ച ലിസ്റ്റ് യോഗം അംഗീകരിച്ചു. അ നിമേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രഥമ എൽ കെ ഇല്ലുമിനേഷൻ അവാർഡിന് അർ ഹത നേടിയ ശ്രീ നാരായണ ഹ യർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്‍ണയെ യോഗം അഭിന ന്ദിച്ചു.കൂടാതെ മത്സരത്തിൽ പ ങ്കെടുത്ത ജില്ലയിലെ വിവിധ ഹെെസ്കൂളുകളിലെ കുട്ടികളെയും അഭിനന്ദിക്കുകയും ലിറ്റിൽ കെെറ്റ് സ് യൂണിറ്റിൻെറ നന്ദി രേഖപ്പെ ടുത്തുകയും ചെയ്‍തു. സ്‍കൂൾ വാർ ഷിക വേദിയിൽ വെച്ച് പുരസ്‍ കാര വിതരണം നടത്താമെന്നും തീരുമാനിച്ചു. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,ലിറ്റിൽ കെെറ്റ്സ് കൺവർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡ ർമാരായ മുഹമ്മദ്നാഫിൽ, സ്‍കൂ ൾ ലീഡർ റെന ഷെറിൻ, ഡെ പ്യൂട്ടി ലീഡർ സന ഫാത്തിമ എ ന്നിവർ പങ്കെടുത്തു
എൽ കെ ഇല്ലുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക്
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ലുമിനേഷൻ -2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‍ കാരം. വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുര ക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സര ത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബ ദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർ ത്തിയാണ് പുരസ്കാരം ഒരുക്കുന്നത്.
2023-26 ബാച്ച് അംഗങ്ങൾ
| ലിറ്റിൽ കെെറ്റ്സ് 2023-26 | |||||
|---|---|---|---|---|---|
| 1 | 4705 | അർജുൻ എം എസ് | 14 | 4729 | റിഫ റെെഷിൻ പി കെ |
| 2 | 4706 | മുഹമ്മദ് അൽത്താഫ് എൻ | 15 | 4730 | അഫ്‍ലിഹ കെ |
| 3 | 4716 | മുഹമ്മദ് ഫയാസ് എം | 16 | 4733 | നാജിയ ഫാത്തിമ |
| 4 | 5182 | തുഫെെൽ കെ | 17 | 4735 | ദീപിക എം ഡി |
| 5 | 5197 | മുഹമ്മദ് ഫായിസ് ഷേഖ് | 18 | 4736 | റന ഫാത്തിമ കെ കെ |
| 6 | 5219 | മുഹമ്മദ് റനീം സി | 19 | 4768 | ഫിദ ഫാത്തിമ |
| 7 | 5221 | മുഹമ്മദ് നിഹാൽ വി | 20 | 5016 | ആയിഷ ഹഫ്‍ന എം കെ |
| 8 | 4722 | ഫാത്തിമത്തുൽ മിസ്‍രിയ്യ | 21 | 5183 | നാജിയ തസ്‍നി പി എ |
| 9 | 4724 | റിസ്‍വാന ഷെറിൻ | 22 | 5188 | വിസ്‍മയ രാജ് എ |
| 10 | 4725 | ഫാത്തിമ ജുബെെരിയത്ത് കെ | 23 | 5232 | അജന്യ ബി |
| 11 | 4727 | നജ ഫാത്തിമ | 24 | 5359 | അമൃത സി കെ |
| 12 | 4728 | ഫിദ ഫാത്തിമ വി | 25 | 5375 | ഫാത്തമ സുഹറ |
| 13 | 5360 | സുകന്യ സുനിൽകുമാർ | 26 | 4711 | മുഹമ്മദ് ഫജാസ് |