"ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34306VRK (സംവാദം | സംഭാവനകൾ)
34306VRK (സംവാദം | സംഭാവനകൾ)
വരി 134: വരി 134:
*  [[ഗാന്ധി ജയന്തി]] -നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ‘എന്റെ സ്കൂളിന് എന്റെ ഒരു ദിവസം’ എന്ന പ്രവർത്തനം നടത്തി. അധ്യാപകരും കുട്ടികളും വാർഡ് മെമ്പർമാരും പിടിഎ അംഗങ്ങളും സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സീനിയർ അധ്യാപകനായ ശ്രീ ജെയിംസ് ആന്റണി  കുട്ടികൾക്ക് ശുചിത്വ പാഠങ്ങൾ നൽകി.

*  ഡോക്ടേഴ്സ് ദിനം-2024 25 അധ്യായന വർഷത്തെ ഡോക്ടേഴ്സ്ദിനം പൂർവ വിദ്യാർത്ഥിയും റേഡിയോളജിസ്റ്റുമായ ഡോക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. ഡോക്ടർസ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർമാരുടെ ചുമതലകളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു.  കുട്ടികളുമായി ദീർഘനേരം സംവദിക്കുകയും സംശയദൂരീകരണം നടത്തുകയും ചെയ്തു. പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചർ  പൊന്നാട നൽകി ആദരിച്ചു. കുട്ടികൾ കാർഡുകളും പൂച്ചെണ്ടുകളും നൽകി സ്നേഹം പങ്കിട്ടു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ കടക്കരപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മെൽവിൻ, ഹാപ്പി ദീപു,സത്യപ്രസാദ് തുടങ്ങിയ ഡോക്ടർസിനെ  നേരിട്ടു ചെന്ന് ആദരിച്ചു.കുട്ടി ഡോക്ടർമാരായി എത്തിയ കുട്ടികൾ പരിപാടിക്ക് മാറ്റുകൂട്ടി

*  ബഷീർ ദിനാചരണം -2024 -25 വർഷത്തെ ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട്  നിരവധി  പരിപാടികൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലിയോടു കൂടി ദിനാചരണത്തിന് തുടക്കം കുറിച്ചു. വൈക്കം മുഹമ്മദ്   ബഷീറിനെക്കുറിച്ചും അദ്ദേഹം സാഹിത്യത്തിൽ നൽകിയ സംഭാവനകളെക്കുറിച്ചും  അധ്യാപിക ശ്രീമതി ധന്യ ടീച്ചർ  കുട്ടികളോട് സംസാരിച്ചു. ബഷീർ കൃതികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കുട്ടികൾ വേഷം ധരിച്ചെത്തുകയും ബഷീർ കൃതികളിലെ  വിവിധ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്തു.മികച്ച രീതിയിൽ അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനവും നൽകി. ക്ലാസ് തലത്തിൽ  അധ്യാപകർ ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

* [[ശിശുദിനം]]  
* [[ശിശുദിനം]]  
"https://schoolwiki.in/ഗവ._എൽ.പി.എസ്._കടക്കരപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്