"ഗവ. എൽ.പി.എസ്. കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 131: | വരി 131: | ||
* [[പരിസ്ഥിതിദിനം]] -നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. . 2024 ലെ പരിസ്ഥിതി ദിന തീമുമായി ബന്ധപ്പെടുത്തി സ്പെഷ്യൽ അസംബ്ലിയും പരിസ്ഥിതി ദിന പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്ററുകളും പ്ലക്കാർഡുകളും വഹിച്ചുകൊണ്ടുള്ള പരിസ്ഥിതി ദിന റാലിയും നടന്നു. അധ്യാപകർ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസുകളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈനട്ട് ദിനാഘോഷത്തിൽ പങ്കുചേർന്നു. | * [[പരിസ്ഥിതിദിനം]] -നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. . 2024 ലെ പരിസ്ഥിതി ദിന തീമുമായി ബന്ധപ്പെടുത്തി സ്പെഷ്യൽ അസംബ്ലിയും പരിസ്ഥിതി ദിന പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്ററുകളും പ്ലക്കാർഡുകളും വഹിച്ചുകൊണ്ടുള്ള പരിസ്ഥിതി ദിന റാലിയും നടന്നു. അധ്യാപകർ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസുകളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈനട്ട് ദിനാഘോഷത്തിൽ പങ്കുചേർന്നു. | ||
* [[ലോക സൈക്കിൾ ദിനം]] | * [[ലോക സൈക്കിൾ ദിനം]] | ||
* [[വായനാദിനം]] | * [[വായനാദിനം]]-'''നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19ന് വായനദിനം ‘വായന വസന്തം’ എന്ന പേരിൽ സമുചിതമായി ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിന്ന വായനദിന പ്രവർത്തനങ്ങളാണ് സ്കൂൾതലത്തിൽ സംഘടിപ്പിച്ചത്. ജൂൺ 19 ന് വായന ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ശ്രീ പി എൻ പണിക്കരെ അനുസ്മരിക്കുകയും ചെയ്തു. അസംബ്ലിയിൽ വായനദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട് സീനിയർ അധ്യാപകൻ ശ്രീ ജെയിംസ് ആന്റണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചങ്ങല വായന വൈകിട്ട് 3.30 യോടെ അവസാനിച്ചൂ. ക്ലാസ് തലത്തിൽ വായനദിന ക്വിസ്, എന്റെ കഥ എന്റെ കവിത, എന്റെ പാട്ട് എന്ന പേരിൽ സംഘടിപ്പിച്ച സ്വതന്ത്ര രചനാ മത്സരം, സ്വതന്ത്ര രചനകളുടെ പതിപ്പ് പ്രകാശനം , കുട്ടികളുടെ സഹായത്തോടെ ക്ലാസ് ലൈബ്രറിയുടെ വിപുലീകരണം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. യുവകവി ശ്രീ സജി പാല്യത്തറ നിരവധി കുട്ടിപ്പാട്ടുകൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും കുട്ടികളുടെ സർഗാത്മക ശേഷി വികസനത്തിന് ഉത്തേജനം നൽകുന്ന സ്വതന്ത്ര രചനാമത്സരത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയും ചെയ്തു. യുവകവിയുടെ കൊച്ചു കൊച്ചു പാട്ടുകൾ കുട്ടികൾ ആനന്ദത്തോടെ ഏറ്റുചൊല്ലി. റിട്ടയേഡ് ഹെഡ്മിസ്ട്രസ് ഡി പത്മകുമാരി ടീച്ചർ കുട്ടികളുടെ സ്വതന്ത്രചനകൾ കോർത്തിണക്കിയ ‘ഞങ്ങളുടെ പുസ്തകം’ പ്രകാശനം ചെയ്തു.മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകുകയും അനുമോദിക്കുകയും ചെയ്തു.''' | ||
* [[ഗാന്ധി ജയന്തി]] | * [[ഗാന്ധി ജയന്തി]] | ||
* [[ശിശുദിനം]] | * [[ശിശുദിനം]] | ||