"ജിനരാജദാസ്എ.എൽ.പി.സ്കൂൾ നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 15: വരി 15:
| സ്ഥാപിതമാസം= മെയ്
| സ്ഥാപിതമാസം= മെയ്
| സ്ഥാപിതവർഷം= 1910
| സ്ഥാപിതവർഷം= 1910
| സ്കൂൾ വിലാസം= ജിനരാജദാസ്.എ.എൽ.പി.സ്കൂൾ, നടുവട്ടം, അരക്കിണർ (P.0),  കോഴിക്കോട്-28
| സ്കൂൾ വിലാസം= ജിനരാജദാസ്.എ.എൽ.പി.സ്കൂൾ, നടുവട്ടം, അരക്കിണർ (P.0),  കോഴിക്കോട്, Pin : 673028
| പിൻ കോഡ്= 673028
| പിൻ കോഡ്= 673028
| സ്കൂൾ ഫോൺ= 04952414299
| സ്കൂൾ ഫോൺ= 04952414299
| സ്കൂൾ ഇമെയിൽ=  jinarajadasalps@gmail.com
| സ്കൂൾ ഇമെയിൽ=  jinarajadasalps@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ഫറോക്ക്
| ഉപ ജില്ല= ഫറോക്ക്
| ഭരണം വിഭാഗം= Education
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= LP
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| ആൺകുട്ടികളുടെ എണ്ണം= 151
| ആൺകുട്ടികളുടെ എണ്ണം= 151
| പെൺകുട്ടികളുടെ എണ്ണം= 149
| പെൺകുട്ടികളുടെ എണ്ണം= 149
| വിദ്യാർത്ഥികളുടെ എണ്ണം= 300
| വിദ്യാർത്ഥികളുടെ എണ്ണം= 300
| അദ്ധ്യാപകരുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=പുഷ്പരാജൻ ഇ എം
| പ്രധാന അദ്ധ്യാപകൻ=പുഷ്പരാജൻ ഇ എം
| പി.ടി.ഏ. പ്രസിഡണ്ട്= ഉമറുൽ ഫാറൂഖ്  
| പി.ടി.ഏ. പ്രസിഡണ്ട്= ഉമറുൽ ഫാറൂഖ്.ടി. പി
|സ്കൂൾ ചിത്രം=17515 School entrance photo.jpg
|സ്കൂൾ ചിത്രം=17515 School entrance photo.jpg
|size=350px
|size=350px
|caption=
|caption=School Logo
|ലോഗോ=
|ലോഗോ=17515 SCHOOL LOGO.jpg
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
|യുഡൈസ് കോഡ്=32041400308|ലോകസഭാ മണ്ഡലം=കോഴിക്കോട്|നിയമസഭാ മണ്ഡലം=ബേപ്പൂർ|സ്കൂൾ ഭരണ വിഭാഗം=എയ്ഡഡ്|തദ്ദേശസ്വയംഭരണ സ്ഥാപനം=കോഴിക്കോട് കോർപ്പറേഷൻ|വാർഡ്=53-ാo ഡിവിഷൻ|സ്കൂൾ തലം=1 മുതൽ 4 വരെ|എം. പി. ടി. എ പ്രസിഡണ്ട്=റംസീന. എം. കെ}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

23:30, 25 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:CRISMAS.png
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിനരാജദാസ്എ.എൽ.പി.സ്കൂൾ നടുവട്ടം
പ്രമാണം:17515 SCHOOL LOGO.jpg
School Logo
വിലാസം
നടുവട്ടം

ജിനരാജദാസ്.എ.എൽ.പി.സ്കൂൾ, നടുവട്ടം, അരക്കിണർ (P.0), കോഴിക്കോട്, Pin : 673028
,
673028
,
കോഴിക്കോട് ജില്ല
സ്ഥാപിതം28 - മെയ് - 1910
വിവരങ്ങൾ
ഫോൺ04952414299
ഇമെയിൽjinarajadasalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17515 (സമേതം)
യുഡൈസ് കോഡ്32041400308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഭരണസംവിധാനം
വാർഡ്53-ാo ഡിവിഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുഷ്പരാജൻ ഇ എം
അവസാനം തിരുത്തിയത്
25-10-2024Jinarajadasalps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

     കോഴിക്കോട് ജില്ലയിൽ ബേപ്പൂർ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നടുവട്ടം അംശം ദേശത്ത് മാറാട് പ്രദേശത്ത് ഏകദേശം 28-05-1910 ൽ സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ പ്രദേശത്തെ മണ്ണടത്ത്, കൊമ്മടത്ത്, ചമ്പയിൽ എന്നീ പഴയകാല കുടുംബങ്ങളിൽ ഉള്ളവർക്ക് വിദ്യാഭ്യാസത്തിനായി കിളിയനാട് പറമ്പിൽ ചമ്പയിൽ ഹിന്ദു എയ്ഡഡ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ തുടങ്ങിയത്. ശ്രീ. കൃഷ്ണൻ മാസ്റ്റർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് ഡിപ്പാർട്ടമെന്റ് പ്രശ്നങ്ങളും മറ്റും കാരണം സ്കൂളിന്റെ റജിസ്‌ട്രേഷൻ നഷ്ടപ്പെടുകയുണ്ടായി. പിന്നീട് തിരുവച്ചിറ ഹിന്ദു സ്കൂൾ എന്ന പേരിൽ പുനരാരംഭിച്ചു. തുടക്കത്തിൽ അഞ്ചാം തരം വരെയുള്ള ക്ലാസ്സുകൾ സ്കൂളിലുണ്ടായിരുന്നു. കൂടുതൽ വായിക്കുക.......
        

ഭൗതികസൗകര്യങ്ങൾ ..

ഓഫീസ്  - 1

ക്ലാസ് മുറികൾ  - 13

ഭോജനശാല  - 1

അടുക്കള  - 1

അസംബ്‌ളി ഹാൾ  - 1

കളിസ്ഥലം - 2

ടോയ്‌ലറ്റ്  - 4

കിണർ  - 1

മുൻ സാരഥികൾ:

മാനേജ്‌മെന്റ്

V K C CHARITABLE FOUNDATION

അധ്യാപകർ

മൊത്തം അധ്യാപകർ = 10

പ്രധാനാധ്യാപകൻ = 1

അധ്യാപകർ = 8

അറബി അധ്യാപകൻ = 1

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.