"ജി എൽ പി എസ് കൊടോളിപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 60: വരി 60:
}}
}}
==ചരിത്രം==  
==ചരിത്രം==  
കണ്ണൂർ ജില്ലയിലെ കോട്ടയം താലൂക്കിൽ കൊടോളിപ്രം ദേശത്ത് 1917-ൽ കല്ല്യാട് കുഞ്ഞനന്തൻ യജമാനന്റെ പറമ്പിൽ സ്ഥാപിച്ചതാണ് കൊടോളിപ്രം ഹിന്ദു ബോർഡ് സ്കൂൾ. കൊടോളിപ്രത്തേയും പരിസരപ്രദേശങ്ങളിലേയും വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. കേരളസംസ്ഥാന രുപീകരണത്തിനു ശേഷം ഈ വിദ്യാലയം കൊടോളിപ്രം ഗവഃ എൽ.പി സ്കൂളായി മാറി.
കണ്ണൂർ ജില്ലയിലെ കോട്ടയം താലൂക്കിൽ കൊടോളിപ്രം ദേശത്ത് 1917-ൽ കല്ല്യാട് കുഞ്ഞനന്തൻ യജമാനന്റെ പറമ്പിൽ സ്ഥാപിച്ചതാണ് കൊടോളിപ്രം ഹിന്ദു ബോർഡ് സ്കൂൾ. കൊടോളിപ്രത്തേയും പരിസരപ്രദേശങ്ങളിലേയും വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. കേരളസംസ്ഥാന രുപീകരണത്തിനു ശേഷം ഈ വിദ്യാലയം കൊടോളിപ്രം ഗവഃ എൽ.പി സ്കൂളായി മാറി. [[ജി എൽ പി എസ് കൊടോളിപ്രം/ചരിത്രം|കൂടുതൽ വായിക്കുക...]]


ആദ്യകാലങ്ങളിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്ന ഇവിടെ രണ്ട് അധ്യാപക തസ്തികുകളാണ് അനുവദിക്കപ്പെട്ടിരുന്നത്. 1942ൽ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ സ്കൂൾ കെട്ടിടം നിലം പതിക്കുകയും ധാരാളം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ശ്രീ വെളളുവ ചാത്തോത്ത് കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള കർമ്മസമിതി ഒരു ഓല ഷെഡ് കെട്ടി താൽക്കാലിക സൗകര്യം ഒരുക്കി. കാലാന്തരത്തിൽ ഈ ഓല ഷെഡ് തകരുകയും ശ്രീ സി.വി കമ്മാൽക്കുട്ടി ഹാജിയുടെ സ്വകാര്യ കെട്ടിടത്തിലേക്ക് വിദ്യാലയം താൽക്കാലികമായി മാറ്റുകയും ചെയ്തു . 1964 മുതൽ ഈ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ശ്രീ കുഞ്ഞനന്തൻ മാരാർക്കായിരുന്നു . വിദ്യാലയത്തിന് സ്ഥിരം കെട്ടിടം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ത്വരിതഗതിയിലായി. ശ്രീ കമ്മാരൻ നമ്പ്യാർ നൽകിയ ഒരു ഏക്കർ സ്ഥലത്ത് സർക്കാർ 197൦ ൽ കെട്ടിടം പണിതു. ശ്രീ പി നാരായണൻ നമ്പ്യാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .ഏറ്റവും കൂടുതൽ കാലം വിദ്യാലയത്തിൽ പ്രധാന അധ്യാപകനായി പ്രവർത്തിച്ചത് ശ്രീ ടി കെ ഗോപാലൻ നമ്പ്യാർ ആയിരുന്നു (1952 -1973). 1982 മുതൽ 1989 വരെ പ്രധാന അധ്യാപകനായിരുന്ന ശ്രീ പ്രഭാകരൻ നമ്പ്യാർ സ്കൂളിനെ ഒന്നിലധികം ഡിവിഷനോടുകൂടിയ മികവാർന്ന തലത്തിലേക്ക് ഉയർത്തി . കൊടോളിപ്രം ഗവൺമെൻറ് എൽ പി സ്കൂളിന്റെ സുവർണ്ണ കാലഘട്ടങ്ങളിൽ ഒന്നായിരുന്നു ഇത്. 1994-95 അധ്യയനവർഷത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പാക്കൽ പദ്ധതി പ്രകാരം നിർമ്മിച്ച മൂന്ന് ക്ലാസ് മുറികൾ, 1995 ജൂൺ 17ന് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. തുടർന്ന് സർവ്വശിക്ഷ അഭിയാൻ ഫണ്ട് ഉപയോഗിച്ച് ഒരു ക്ലാസ് മുറികൂടി നിർമ്മിച്ചു. ഈ വിദ്യാലയത്തെ അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി സ്കൂൾ പിടിഎ 50 സെൻറ് സ്ഥലം വിലകൊടുത്ത് വാങ്ങുകയുണ്ടായി. അപ്ഗ്രേഡിനുള്ള ശ്രമം തുടർന്നുവരുന്നു. സ്കൂളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി ശ്രീചന്ദ്രത്തിൽ അമ്പു നിർമ്മിച്ചു തന്ന കിണറിൽ,കൂടാളി ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്കും പമ്പ് സെറ്റും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഒരു കഞ്ഞിപ്പുരയും നിർമ്മിച്ചു തന്നിട്ടുണ്ട്. എസ്എസ് എ യുടെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് വിദ്യാലയത്തിന് ചുറ്റുമതിൽ സ്ഥാപിക്കാൻ ആയിട്ടുണ്ട്. ശതവാർഷിക ആഘോഷങ്ങളുടെ ഓർമ്മയ്ക്കായി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള സ്റ്റേജ് നിർമ്മാണം പൂർത്തിയായി. പാഠ്യ പാഠ്യേതരപ്രവർത്തനങ്ങളിൽ ഉപജില്ലയിൽ തന്നെ എന്നും മികവ് പുലർത്താൻ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ കലാകായികമേളകളിലും മികച്ച നിലവാരം ഉയർത്തി സമ്മാനങ്ങൾ നേടിയിട്ടുണ്ട് .എൽ എസ് എസ് പരീക്ഷയിലും ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംസ്ഥാനതലത്തിലും ദക്ഷിണേന്ത്യൻ കായിക മേളയോട് അനുബന്ധിച്ച് നടന്ന ക്വിസ് മത്സരങ്ങളിലും ജില്ലാതലങ്ങളിലും പുരസ്കാരങ്ങൾ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന് വ്യത്യസ്ത മേഖലകളിൽ ധാരാളം പ്രതിഭകളെ സംഭാവന നൽകാൻ വിദ്യാലയത്തിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്





21:13, 25 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൊടോളിപ്രം
വിലാസം
കൊടോളിപ്രം

പട്ടാന്നൂർ പി.ഒ.
,
670595
,
കണ്ണൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽglpskodolipuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്14703 (സമേതം)
യുഡൈസ് കോഡ്32020800804
വിക്കിഡാറ്റQ64456408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടാളിപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആഷ.കെ.
പി.ടി.എ. പ്രസിഡണ്ട്അരുൺ പി.
എം.പി.ടി.എ. പ്രസിഡണ്ട്ധനിഷ.സി.
അവസാനം തിരുത്തിയത്
25-10-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ കോട്ടയം താലൂക്കിൽ കൊടോളിപ്രം ദേശത്ത് 1917-ൽ കല്ല്യാട് കുഞ്ഞനന്തൻ യജമാനന്റെ പറമ്പിൽ സ്ഥാപിച്ചതാണ് കൊടോളിപ്രം ഹിന്ദു ബോർഡ് സ്കൂൾ. കൊടോളിപ്രത്തേയും പരിസരപ്രദേശങ്ങളിലേയും വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. കേരളസംസ്ഥാന രുപീകരണത്തിനു ശേഷം ഈ വിദ്യാലയം കൊടോളിപ്രം ഗവഃ എൽ.പി സ്കൂളായി മാറി. കൂടുതൽ വായിക്കുക...



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൊടോളിപ്രം&oldid=2582698" എന്ന താളിൽനിന്ന് ശേഖരിച്ചത്