"സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 194: വരി 194:

='''<u><big><sub>സ്കൂൾ  പ്രവർത്തനങ്ങൾ</sub></big></u>'''=

== '''പ്രവേശനോത്സവം'''  '''2022'''-'''2023''' ==
സ്കൂൾ  പ്രവേശനോത്സവം  വർണ്ണാഭമായ ആഘോഷങ്ങളോടെ ബഹുമാനപ്പെട്ട  മാനേജർ ഫാ .മാത്യു മതിലകത്തിൻ്റെ അദ്ധ്യക്ഷതയിൽ കൊണ്ടാടി .സ്വാഗതം Headmistress Sr. മേഴ്‌സി കാവുക്കാട്ട് പറഞ്ഞു  ഉദ്‌ഘാടനം വാർഡ് മെമ്പറായ സുധാ ഷാജി  നടത്തി . വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയര്മാന് അനു  മുഖ്യസന്ദേശം നൽകി .വാർഡ് മെമ്പർമാരായ ലിൻസി, ബിജു  എന്നിവർ ആശംസകൾ അർപ്പിച്ചു  കുട്ടികൾക്ക് പഠനോപകരണങ്ങളും ,ബാഗും ,കുടയും വിതരണം ചെയ്തു
=== വായന മാസാചരണം ===
വായന മാസാചരണത്തോടുനുബന്ധിച്ചു  വിവിധ  പരിപാടികൾ  സംഘടിപ്പിച്ചു  സ്കൂളിനടുത്തുള്ള  നവോദയ വായനശാല  കുട്ടികൾ സന്ദർശിച്ചു  പാലാ St.Thomas College ൽ നിന്നും അദ്ധ്യാപകരും കുട്ടികളും സ്കൂൾ സന്ദർശിച്ചു ഓളം പുസ്തകങ്ങൾ നൽകി വായനയുടെ  പ്രാധാന്യത്തെക്കുറിച്ചു കുട്ടികളോട് സംസാരിച്ചുവായനയുടെ പ്രസക്തി വിദ്യാർത്ഥികളിൽ ഉളവാക്കുന്നതിന് വിപുലമായ പരിപാടികൾ ആസൂത്രണംചെയ്തു നടപ്പിലാക്കുന്നു.ഒരു മാസം നീളുന്ന വിവിധ പരിപാടികൾ  അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്നു.
[[പ്രമാണം:31540 1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:31540 2c.jpg|നടുവിൽ|ലഘുചിത്രം]]
== '''ലഹരിക്കെതിരെ''' '''കൈ'''  '''കോർത്ത്''' ==
SH UPS ഉളളനാടും ലയൺസ് ക്ലബ് പ്രവിത്താനവും നവോദയം വായനശാല ഉള്ളനാടും സംയുക്തമായി ലഹരി വിരുദ്ധ ദിനാചരണം നടത്തി . സംസ്ഥാന സർക്കാറിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ  പോസ്റ്റർ നിർമ്മാണം ,റാലി ,മനുഷ്യചങ്ങല ,ഫ്ലാഷ് മോബ്,ഗാനം ,പ്രതിജ്ഞ  എന്നിവയിൽ രക്ഷിതാക്കളും ജനപ്രതിനിധികളും പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു .

വരി 250: വരി 263:
[[പ്രമാണം:സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം1.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

[[പ്രമാണം:സ്‌കൂൾ വിക്കി അദ്ധ്യാപകപരിശീലനം.jpeg|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:SNTD22 KTM 31540 1.jpg|ലഘുചിത്രം]]

265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557353" എന്ന താളിൽനിന്ന് ശേഖരിച്ചത്