"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}

== ജ‍ൂൺ 19-25വായനാവാരം - 2024 ==
== 1. ജ‍ൂൺ 19-25വായനാവാരം - 2024 ==

== '''Reading the Technology''' - Celebration of Reading Week  June 19 - 25 ==
== '''Reading the Technology''' - Celebration of Reading Week  June 19 - 25 ==
വരി 27: വരി 27:
വീഡിയോ കാണാൻ ഇവിടെ [https://youtu.be/_0glesHL7nw?feature=shared ക്ലിക്ക് ചെയ്യ‍ൂ]
വീഡിയോ കാണാൻ ഇവിടെ [https://youtu.be/_0glesHL7nw?feature=shared ക്ലിക്ക് ചെയ്യ‍ൂ]

== ജൂൺ 26 ലഹരി വിരുദ്ധ ദിനം - 26-6-2024 ==
== 2. ജൂൺ 26 ലഹരി വിരുദ്ധ ദിനം - 26-6-2024 ==
[[പ്രമാണം:ക്വിസ് മത്സരത്തിൽ പങ്കെട‍ുക്ക‍ുന്ന നാട്ട‍ുകാർ.jpg|ലഘുചിത്രം|ക്വിസ് മത്സരത്തിൽ പങ്കെട‍ുക്ക‍ുന്ന നാട്ട‍ുകാർ]]
[[പ്രമാണം:ക്വിസ് മത്സരത്തിൽ പങ്കെട‍ുക്ക‍ുന്ന നാട്ട‍ുകാർ.jpg|ലഘുചിത്രം|ക്വിസ് മത്സരത്തിൽ പങ്കെട‍ുക്ക‍ുന്ന നാട്ട‍ുകാർ]]
[[പ്രമാണം:ക്വിസ് മത്സരത്തിൽ പങ്കെട‍ുക്ക‍ുന്ന ക‍ുട്ടികൾ.jpg|ലഘുചിത്രം|ക്വിസ് മത്സരത്തിൽ പങ്കെട‍ുക്ക‍ുന്ന ക‍ുട്ടികൾ]]
[[പ്രമാണം:ക്വിസ് മത്സരത്തിൽ പങ്കെട‍ുക്ക‍ുന്ന ക‍ുട്ടികൾ.jpg|ലഘുചിത്രം|ക്വിസ് മത്സരത്തിൽ പങ്കെട‍ുക്ക‍ുന്ന ക‍ുട്ടികൾ]]
വരി 35: വരി 35:

വീഡിയോ കാണാൻ ഇവിടെ [https://youtu.be/3PDEUqNK8sU?feature=shared ക്ലിക്ക് ചെയ്യ‍ൂ]
വീഡിയോ കാണാൻ ഇവിടെ [https://youtu.be/3PDEUqNK8sU?feature=shared ക്ലിക്ക് ചെയ്യ‍ൂ]
== 3. ലോക പേപ്പർ ബാഗ് ദിനം - 12-7-2024 ==
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പേപ്പർ ബാഗ‍ുമായി.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പേപ്പർ ബാഗ‍ുമായി]]
പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിൻ്റെ പാരിസ്ഥിതിക നേട്ടങ്ങളെ കുറിച്ച് അവബോധം വളർത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആഘോഷിക്കുന്ന വാർഷിക പരിപാടിയായ, ലോക പേപ്പർ ബാഗ് ദിനത്തിൽ പ്രകൃതി സംരക്ഷണത്തിനായ് കുരുന്നു കരങ്ങളാൽ ആവുന്നത്ര ചെയ്യുക എന്ന  സന്ദേശം സമൂഹത്തിന് നൽകിക്കൊണ്ട് ജി എച്ച് എസ് എസ് പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ  പേപ്പർ ബാഗുകൾ നിർമ്മിച്ചു.
== 4.ചാന്ദ്രദിനം - 21-7-2024 ==
ജൂലൈ 21 ചാന്ദ്രദിനവ‍ുമായി ബന്ധപ്പെട്ട് ജ‍ൂലൈ 23 ചൊവ്വാഴ്ച ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിവിധ പരിപാടികൾ അവതരിപ്പിച്ച‍ു. ചാന്ദ്രയാത്രയ‍ുടെ വിവിധ ഘട്ടങ്ങൾ
ഉൾപ്പെട‍ുത്തിക്കൊണ്ട് ക‍ുട്ടികൾ ശബ്ദം നൽകിയ ഒരു സിനിമാ പ്രദർശനം നടത്തി. കൂടാതെ എല്ലാ ക‍ുട്ടികൾക്കും വേണ്ടി ആദ്യത്തെ ചാന്ദ്രയാത്രയ‍ുമായി ബന്ധപ്പെട്ട ഒരു മെഗാ ക്വിസ് മത്സരവ‍ും നടത്തി.
വീഡിയോ കാണാൻ ഇവിടെ [https://youtu.be/4de1WNSawKc?feature=shared ക്ലിക്ക് ചെയ്യ‍ൂ]
408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541209" എന്ന താളിൽനിന്ന് ശേഖരിച്ചത്