ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി ജി എസ് ചേപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
35402-HM (സംവാദം | സംഭാവനകൾ)
Expanding article
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീമ. A
|പ്രധാന അദ്ധ്യാപിക=SINDHU J
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രേഷ്മ
|പി.ടി.എ. പ്രസിഡണ്ട്=SHARANYA
|എം.പി.ടി.എ. പ്രസിഡണ്ട്=ജെസ്സി
|എം.പി.ടി.എ. പ്രസിഡണ്ട്=RESHMA
|സ്കൂൾ ചിത്രം=35402 school.jpg
|സ്കൂൾ ചിത്രം=35402 school.jpg
|size=350px
|size=350px

19:35, 27 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി ജി എസ് ചേപ്പാട്
വിലാസം
ചേപ്പാട്

ചേപ്പാട് പി.ഒ.
,
690507
,
ആലപ്പുഴ ജില്ല
സ്ഥാപിതം00 - 00 - 1913
വിവരങ്ങൾ
ഇമെയിൽ35402haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35402 (സമേതം)
യുഡൈസ് കോഡ്32110500603
വിക്കിഡാറ്റQ87478358
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSINDHU J
പി.ടി.എ. പ്രസിഡണ്ട്SHARANYA
എം.പി.ടി.എ. പ്രസിഡണ്ട്RESHMA
അവസാനം തിരുത്തിയത്
27-07-202535402-HM


പ്രോജക്ടുകൾ




. കാഞ്ഞൂർ കോട്ടയ്ക്കകം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ചേപ്പാട് ഗ്രാമ പഞ്ചായത്തിൽ ചേപ്പാട് സ്ഥിതി ചെയ്യുന്നു . മുല്ലസ്ഥാനത്ത് എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടേണ്ടതുണ്ട്. ഹൈവേ വികസനത്തിന്റെ ഭാഗമായി സ്കൂളിന്റെ മുൻവശവും ചുറ്റുമതിലും നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടികളെ ഹൈവേ കടത്തിവിടുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് എങ്കിൽ സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധിക്കുന്നതായിരിക്കും കുട്ടികളുടെ എണ്ണവും ഭൗതിക സാഹചര്യങ്ങളും പരിമിതമാണെങ്കിലും അക്കാദമികമായ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നതിനും മുൻനിരയിലെത്തുന്നതിനും ശ്രമിക്കാറുണ്ട്

ചരിത്രം

1913 ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത്. വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്തു ഈ പ്രദേശവാസികൾക്ക് വല്ല്യോട്ടിക്കൽ ചാന്നാർ നൽകിയ സ്ഥലത്തു ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഓല ഷെഡിൽ ആരംഭിച്ചു . ക്രമേണേ ഗവണ്മെന്റ് ഏറ്റെടുക്കുകയും ഓടിട്ട രണ്ടു കെട്ടിടങ്ങൾ പുതുതായി നിർമ്മിക്കുകയും ചെയ്തു .. ഹൈവേ പുനരുദ്ധാരണത്തിന് വേണ്ടി റോഡിനോട് ചേർന്നുള്ള കെട്ടിടം പൊളിച്ചു നീക്കുകയും പകരം ആസ്ബറ്റോസ് ഷീറ്റിട്ടു നാല് ക്ലാസ് മുറികൾ വടക്കു ഭാഗത്തായി പുതുതായി നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

2012 - 13 അധ്യയന വര്ഷം എസ് .എസ് .എ യിൽ നിന്ന് സാമ്പത്തിക സഹായം കൊണ്ട് ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റി ടിൻ ഷീറ്റിട്ടു കെട്ടിയടച്ചു തറ ടൈൽ പാകി പുതിയ കെട്ടിടമായി മാറ്റാൻ സാധിച്ചു .നിലവിൽ 5 അധ്യാപകരും ഒരു പ്രീ പ്രൈമറി ഉൾപ്പടെ 97 കുട്ടികളും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പി . റ്റി . എ യുടെ സഹായത്തോടെ കൂടി ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു .. വിവിധ ക്ലബ്ബ്കളുടെ കാര്യ ക്ഷമമായ പ്രവർത്തനം , പഠന യാത്ര , വിവിധ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ ,ബോധവത്കരണ ക്‌ളാസ്സുകൾ , കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കൃഷി , വായന വാരാഘോഷം ,ശില്പ ശാല , എഴുത്തിലും വായനയിലും പ്രത്യേക പരിഗണന ക്‌ളാസ്സുകൾ.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി.ശ്യാമള
  2. രമണി
  3. രത്നകുമാരി.R
  4. ജയ. ഡി
  5. യേശുദാസ്

നേട്ടങ്ങൾ

അക്കാഡമിക് നീലവാരം,ഭൗതിക സാഹചര്യം മെച്ചമാകാൻ സാധിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ഷ്യാമ
  2. മൃദംഗവിദ്വാൻ.വാമനൻ നംബൂതിരി
  3. വിവിധ വിഭാഗം ഡോക്ടർമാർ

വഴികാട്ടി

  • ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും 5 കി.മി തെക്ക് ചേപ്പാട് ജംഗ്ഷന് മുൻപായി നാഷണൽ ഹൈ വേയുടെ കിഴക്ക് ഭാഗത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു
  • കായംകുളത്ത് നിന്നും വരുമ്പോൾ ചേപ്പാട് കവലക്ക് ശേഷമാണ് സ്ക്കൂൾ .

Map

അവലംബം

-->

"https://schoolwiki.in/index.php?title=ജി_എൽ_പി_ജി_എസ്_ചേപ്പാട്&oldid=2784560" എന്ന താളിൽനിന്ന് ശേഖരിച്ചത്