"എ.എം.എൽ.പി.എസ്.കൈനിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
9496129428 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 46: | വരി 46: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=65 | |പെൺകുട്ടികളുടെ എണ്ണം 1-10=65 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 59: | വരി 59: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=SUSAN JOHN | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=MUSTHAFA | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=Snapshot4.png | |സ്കൂൾ ചിത്രം=Snapshot4.png | ||
|size=350px | |size=350px | ||
20:52, 20 നവംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്.കൈനിക്കര | |
|---|---|
| വിലാസം | |
കൈനിക്കര പൊയ്ലിശ്ശേരി po പി.ഒ. , 676102 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1941 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpskainikkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19724 (സമേതം) |
| യുഡൈസ് കോഡ് | 32051000110 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃപ്രങ്ങോട്പഞ്ചായത്ത് |
| വാർഡ് | 04 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 82 |
| പെൺകുട്ടികൾ | 65 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | SUSAN JOHN |
| പി.ടി.എ. പ്രസിഡണ്ട് | MUSTHAFA |
| അവസാനം തിരുത്തിയത് | |
| 20-11-2025 | 9496129428 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ കൈനിക്കര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.കൈനിക്കര എന്ന പേരിലാണ് അറിയപ്പെടുന്നത്
ചരിത്രം
തുടക്കത്തിൽ നാല് ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത് 1992 ൽ ഇത് 8 ക്ലാസുകൾ ആയി വർദ്ധിച്ചു ഇപ്പോൾ 9 അധ്യാപകർ ഇവിടെ ഉണ്ട് നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീപ്രൈമറി ഇവിടെ ഉണ്ട് 1941ൽ സ്ഥാപിതമായി
ഭൗതികസൗകര്യങ്ങൾ
*LKG മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ് മുറികൾ
*മികച്ച പാചകശാല
*മികച്ച ശൗചാലയങ്ങൾ
*ഐ സി ടി ക്ലാസ് മുറി
*കമ്പ്യൂട്ടർ ലാബ്
*സ്കൂൾ ലൈബ്രറി
ക്ലബ്ബുകൾ
ഹരിത ക്ലബ്
ഈ വർഷത്തെ ഹരിത ക്ലബ് പരിസ്ഥിതിദിനത്തോടനുബന്ധിച്ചു ജൂൺ 5 ന് രൂപികരിച്ചു .സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കൽ ,ക്ലാസ് മുറികളുടെ വൃത്തി ,ഭക്ഷണാവശിഷ്ടങ്ങൾ , അതിനായി ഒരുക്കിയ പാത്രത്തിൽ തന്നെയാണോ നിക്ഷേപിക്കുന്നത് എന്നെല്ലാം പരിശോധിക്കുന്നത് ഹരിത ക്ലബ് അംഗങ്ങളുടെ ചുമതലയിൽ പെടുന്നതാണ് .സ്കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ഹരിത ക്ലബ്ബിന്റെ ഭാഗമായി പിറന്നാൾ പുസ്തകം പിറന്നാൾ ചെടി എന്നീ പദ്ധതികൾ നടപ്പിലാക്കി. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു പച്ചക്കറി തോട്ടം നന്നായി പ്രവർത്തിച്ചു വരുന്നു.മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തൃപ്രങ്ങോട് പഞ്ചായത്ത് നടത്തിയ കുട്ടികളുടെ ഹരിത സഭയിൽ അംഗങ്ങൾ പങ്കെടുക്കുകയും സ്കൂളും സമീപ പ്രദേശങ്ങളും നിരീക്ഷിച്ചു തയ്യാറാക്കിയ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.ക്ലബ് ഇപ്പോഴും സജീവമായി പ്രവർത്തിച്ചു വരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്
- എൻ.എസ്.എസ്. യൂണിറ്റ്
- ദേശീയ ഹരിത സേന
- ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പബ്ലിൿ റിലേഷൻസ് ക്ലബ്
- സൗഹൃദ ക്ലബ്
- ആരോഗ്യ ക്ലബ്
- കൗൺസലിങ് സെൻർ
- നേർക്കാഴ്ച
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
മുൻ സാരഥികൾ
| ക്രമനമ്പർ | മുൻ സാരഥികൾ | കാലഘട്ടം |
|---|---|---|
| 1. | ||
| 2. | ||
| 3. | രാജലക്ഷ്‌മി ബി പി | 2000-2022 |
| 4. | രാമചന്ദ്രൻ ടി വി | 2022-2024 |
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19724
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
