എ.എം.എൽ.പി.എസ്.കൈനിക്കര/അക്ഷരവൃക്ഷം
പറവ വന്നു
ഹായ് പറവ വന്നു
പാറി വന്നു
ചിറകുവിരിച്ചു വന്നു
പാറി പാറി വന്നു
പല പല ഒച്ചകൾ കേട്ടൂ
പാറി പാറി രസിച്ചു
കൂട്ടിനു തേടി നടന്നു
അതാ വന്നൊരു മൈന
ഹായ് ഹായ് ചിരിച്ചു കളിച്ചു
കണ്ടും ചിരിച്ചും രസിച്ചും
പാറി പാറി നടന്നു
പറന്നു പറന്നു ഉയർന്നു