ഉള്ളടക്കത്തിലേക്ക് പോവുക

"കൊളക്കാട് മിക്സഡ് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
16319 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വി .ഷീല
|പ്രധാന അദ്ധ്യാപിക=നിഷാകുമാരി. എ പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാമചന്ദ്രൻ.  സി
|പി.ടി.എ. പ്രസിഡണ്ട്=രമ്യ സുനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര
|സ്കൂൾ ചിത്രം=16319;school;ppic.jpg
|സ്കൂൾ ചിത്രം=16319;school;ppic.jpg

20:27, 27 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൊളക്കാട് മിക്സഡ് എ എൽ പി എസ്
വിലാസം
മുചുകുന്ന്

മുചുകുന്ന് പി.ഒ.
,
673307
,
കോഴിക്കോട് ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഇമെയിൽkolakkadlps19@gmail.com
കോഡുകൾ
സ്കൂൾ കോഡ്16319 (സമേതം)
യുഡൈസ് കോഡ്32040900802
വിക്കിഡാറ്റQ64552867
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷാകുമാരി. എ പി
പി.ടി.എ. പ്രസിഡണ്ട്രമ്യ സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
27-06-202516319


പ്രോജക്ടുകൾ




കൊയിലാണ്ടി  മുൻസിപ്പാലിറ്റിയിലെ കൊടക്കാട്ടും മുറിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊളക്കാട് മിക്സഡ് എൽ .പി .സ്കൂൾ .അണിയോത്ത് സ്കൂൾ എന്നാണ് നാട്ടിൽ ഈ സ്കൂൾ അറിയപ്പെടുന്നത് .

ചരിത്രം

കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ കൊടക്കാട്ടും മുറിയിലാണ് കൊളക്കാട് മിക്സഡ് എൽ .പി സ്കൂൾ .1942 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .തൂടര്ന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

60 സെൻ്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അതി വിശാലമായ കളിസ്ഥലം ഉണ്ട് .പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് ഉള്ളത് .2022 ൽ മികച്ച ഭൗതിക സൗകര്യമുള്ള സ്കൂളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ അദ്ധ്യാപകർ വർഷം
1 കൃഷ്ണൻ മാസ്റ്റർ
2 അമ്മാളു ടീച്ചർ
3 ബാലൻ മാസ്റ്റർ
4 സുശീല ടീച്ചർ
5 ബാലകൃഷ്ണൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1:ഹരിദാസൻ .ടി

2: പ്രേമൻ മുചുകുന്ന്

3: ഡോ .സ്നേഹ

4:ഡോ .അതുല്യ ദാസ്

വഴികാട്ടി

കോഴിക്കോട് ഭാഗത്ത് നിന്ന് വരുമ്പോൾ വടകര ബസിൽ കയറി  കൊയിലാണ്ടി ഇറങ്ങി മുചുകുന്ന് ബസിൽ കയറി  കൊയിലോത്തും പടി ഇറങ്ങുക ,അവിടെ നിന്നും കിഴക്കോട്ടുള്ള റോഡ് ,1 കി .മി നടന്നാൽ സ്കൂളിലെത്താം .

വടകര ഭാഗത്ത് നിന്ന് വരുമ്പോൾ  കൊയിലാണ്ടി ബസിൽ കയറി ആനക്കുളം ഇറങ്ങി  മു ചുകുന്ന് ബസിൽ കയറി കൊയിലോത്തുംപടി ഇറങ്ങുക , അവിടെ നിന്ന് കിഴക്കോട്ടുള്ള റോഡിലൂടെ 1 കി.മി നടന്നാൽ സ്കൂളിലെത്താം.


Map