കൊളക്കാട് മിക്സഡ് എ എൽ പി എസ്/Say No To Drugs Campaign
കേരളപ്പിറവി ദിനത്തിൽ വിവിധ പരിപാടികൾ സ്ക്കൂളിൽ സംഘടിപ്പിച്ചു.അന്ന് വൈകീട്ട് 3 മണിക്ക് മയക്കുമരുന്നിനെതിരെ കുട്ടികൾ കുട്ടിച്ചങ്ങല തീർത്തു.JRC കൺവീനർ ശ്രീമതി .സി .ബിൻസി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. അതിനു ശേഷം കുട്ടികളുടെ പ്രസംഗം ,ഗാനാലാപനം ,ഫ്ലാഷ് മോബ് എന്നിവ നടന്നു. പരിപാടിയിൽ രക്ഷിതാക്കളും, വാർഡ് കൗൺസിലർ ശ്രീമതി. സി. പ്രജിലയും പങ്കെടുത്തു.