"എൽ പി എസ് ആവടുക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(change the number of students) |
(ചെ.) (Bot Update Map Code!) |
||
വരി 156: | വരി 156: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.5968|lon=75.797309 |zoom=18|width=full|height=400|marker=yes}} |
21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് ആവടുക്ക | |
---|---|
വിലാസം | |
ആവടുക്ക ആവടുക്ക , ആവടുക്ക പി.ഒ. , 673528 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | avadukkalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16452 (സമേതം) |
യുഡൈസ് കോഡ് | 32041000718 |
വിക്കിഡാറ്റ | Q64551505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചങ്ങരോത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 110 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധ.പി |
പി.ടി.എ. പ്രസിഡണ്ട് | Arya Nishad |
എം.പി.ടി.എ. പ്രസിഡണ്ട് | Sabira K |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുുന്നുമ്മൽ ഉപജില്ലയിലെ ആവടുക്ക എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ആവടുക്ക എൽ.പി.സ്കൂൾ.
ചരിത്രം
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കുന്നുമ്മൽ സബ് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ആവടുക്ക എൽ .പി .സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും പിന്നോക്കo നിൽക്കുന്ന ആ വടുക്ക പ്രദേശത്തെ നിരവധി ദേശസ്നേഹികളുടെ സ്വപ്നസാക്ഷാൽക്കാരമായി 1952ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായനയ്ക്ക്...
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള ഓട് മേഞ്ഞ 4 കെട്ടിടങ്ങളിലായാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ ഒരുകളിസ്ഥലം ഉണ്ട് കേവലം 2 കമ്പ്യൂട്ടറുകൾ മാത്രം പ്രവർത്തിക്കുന്ന ഒരു ചെറിയ കമ്പ്യൂട്ടർ ലാമ്പ് ഇവിടുത്തെ പരിമിതിയാണ് കൂടുതൽ വായനയ്ക്ക്...
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാന അധ്യാപകർ | കാലഘട്ടം |
---|---|---|
1 | കെ.പത്മനാഭൻ | 1952-1968 |
2 | പി.ഗോപാലൻ നായർ | 1968-1984 |
3 | എൻ.ഗോപാലൻ മാസ്റ്റർ | 1984-1986 |
4 | സാറാമ്മ ജോർജ് | 1986-2001 |
5 | ദേവി.എൻ.കെ | 2001-2006 |
6 | ടി.ബാലകൃഷ്ണൻ | 2006-2016 |
7 | സോമൻ.വി.പി | 2016-2020 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | മേഖല |
---|---|---|
1 | കെ.ടി.ചന്ദ്രൻ | പത്ര പ്രവർത്തനം |
2 | ഇബ്രാഹിം.വി.പി | പ്രിൻസിപ്പാൾ |
3 | ആയിഷ.കെ.കെ | രാഷ്ട്രീയം |
4 | നാരായണൻ പന്തിരിക്കര | സിനിമ |
5 | ഡോ.ഹരീഷ്.ഡി.ആർ | ഡോക്ടർ |
6 | ഡോ. രേഷ്മ .ടി | ഡോക്ടർ |
7 | സച്ചിൻ ചന്ദ്രൻ | ചിത്രകാരൻ |
വഴികാട്ടി
- കടിയങ്ങാട് നിന്നും ബസ്സ് / ഓട്ടോ മാർഗംപന്തിരിക്കര എത്താം. (മൂന്നുകിലോമീറ്റർ)
- പന്തിരിക്കരയിൽനിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16452
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ