"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
|യൂണിറ്റ് നമ്പർ=LK/2018/11053 | |യൂണിറ്റ് നമ്പർ=LK/2018/11053 | ||
|അംഗങ്ങളുടെ എണ്ണം=40 | |അംഗങ്ങളുടെ എണ്ണം=40 | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
|ഉപജില്ല= | |ഉപജില്ല=കാസർഗോഡ് | ||
|ലീഡർ=MUHAMMED ZAHI | |ലീഡർ=MUHAMMED ZAHI | ||
|ഡെപ്യൂട്ടി ലീഡർ=NIVEDHITHA M | |ഡെപ്യൂട്ടി ലീഡർ=NIVEDHITHA M | ||
വരി 13: | വരി 13: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHEEBA BS | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHEEBA BS | ||
|ചിത്രം=11053 lk2024.jpg | |ചിത്രം=11053 lk2024.jpg | ||
|size=250px | |||
}} | }} | ||
18:10, 19 ജൂൺ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
11053-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 11053 |
യൂണിറ്റ് നമ്പർ | LK/2018/11053 |
ബാച്ച് | 2021-24 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ലീഡർ | MUHAMMED ZAHI |
ഡെപ്യൂട്ടി ലീഡർ | NIVEDHITHA M |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | PRAMOD KUMAR . K |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SHEEBA BS |
അവസാനം തിരുത്തിയത് | |
19-06-2024 | Sreejithkoiloth |
SL.NO | ADM.NO | NAME | Class, Div |
---|---|---|---|
1 | 7580 | MUHHAMED HADI | |
2 | 7600 | SINCHANA | |
3 | 7610 | AYSHATH JOUHARA C M | |
4 | 7620 | NAZA MARIYAM B N | |
5 | 7675 | NAKHUL N NAIR | |
6 | 7679 | AMANA FATHIMA M S | |
7 | 7684 | ANANYA M | |
8 | 7685 | DEBI KAMI | |
9 | 7686 | NIVED KRISHNAN A | |
10 | 7687 | SAUPARNIKA K | |
11 | 7714 | JEEVAN KRISHNAN P | |
12 | 7766 | DIKHINA LAKSHMI | |
13 | 7781 | PARVATHI VIJAYAN | |
14 | 7793 | MUHAMMED SHAMIL KANAM | |
15 | 7798 | NANMA NAMBIAR | |
16 | 7799 | SREEHARI E | |
17 | 7849 | ABHIRAM V | |
18 | 7857 | ANAGHA A | |
19 | 7881 | ABHINAV KRISHNAN T | |
20 | 7888 | AYAAN MUHAMMED C H | |
21 | 7907 | MUHAMMED ZAHI THAYATHODI | |
22 | 7912 | ADITH CHANDRAN P | |
23 | 7913 | AMJITH P | |
24 | 7926 | AARUSH P KAVUNGAL | |
25 | 7938 | NIVEDITHA V | |
26 | 7941 | RENAH FATHIMA PN | |
27 | 7943 | SANJANA S | |
28 | 7946 | ARJU AJITH | |
29 | 7956 | SMERA V | |
30 | 7963 | GAUTHAM GANGAN | |
31 | 7964 | PARVANA K R | |
32 | 7989 | NIVEDITHA M | |
33 | 7993 | VISMAYA P | |
34 | 8000 | AYSHATHUL ASNA K | |
35 | 8002 | MISBA RAHMATH | |
36 | 8037 | AYSHA SHIZMIN | |
37 | 8054 | THEJUS M | |
38 | 8111 | FATHIMATH AZMYA TK | |
39 | 8139 | VIKAS P | |
40 | 8148 | SANVI SUNIL KUMAR SUNIL KUMAR KURUKKANKUNNU |
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് സെലെക്ഷൻ
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ 19/3/22 ന് നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 98 കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2021-2024 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി .
പ്രവേശനോത്സവം
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദിൻ തെക്കിൽ ഉൽഘാടനം ചെയ്തു. യോഗത്തിൽ മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി അധ്യക്ഷം വഹിച്ചു. പി.ടി എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്ബാൽ , പി.ടി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ , മുൻ പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ, ഹെഡ്മിസ്ട്രസ് ശ്രീമതി . യമുനാദേവി എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രവേശനോത്സവത്തിന്റെ ഫോട്ടോസ്, വീഡിയോസ് എടുക്കുകയും , ഗവണ്മെന്റ് പ്രവേശനോത്സവഗാനത്തിന്റ ചുവടിൽ വീഡിയോ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. യൂട്യൂബിൽ അപ്ലോഡ് ചെയ്തു. സ്കൂളിൻറെ ഐ ടി ഉപകരണങ്ങളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗം ,വിവിധ സ്കൂൾ പ്രവർത്തനങ്ങളുടെ പ്രോഗ്രാമുകളുടെയുംഡിജിറ്റൽ ഡോക്യുമെന്റേഷൻഎന്നിവ കൃത്യതയോടെ ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികവുപുലർത്തി വരുന്നു .