"സ്കൂൾവിക്കി വാർഷികയോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 245: | വരി 245: | ||
| | | | ||
* ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 202 ഐ.ടി.ഇ. (Institute for Teacher Education) നിലവിലുണ്ട്. ഇവയ്ക്കെല്ലാം സ്കൂൾവിക്കി സൃഷ്ടിച്ച് അവയിൽ അദ്ധ്യാപക വിദ്യാർത്ഥികൾ ബാച്ച് സംബന്ധമായ വിവരങ്ങൾ ചേർക്കുകയും പരിശീലനം നേടുകയും ചെയ്യുന്നത് പരിഗണിക്കാവുന്നതാണ്. | * ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി 202 ഐ.ടി.ഇ. (Institute for Teacher Education) നിലവിലുണ്ട്. ഇവയ്ക്കെല്ലാം സ്കൂൾവിക്കി സൃഷ്ടിച്ച് അവയിൽ അദ്ധ്യാപക വിദ്യാർത്ഥികൾ ബാച്ച് സംബന്ധമായ വിവരങ്ങൾ ചേർക്കുകയും പരിശീലനം നേടുകയും ചെയ്യുന്നത് പരിഗണിക്കാവുന്നതാണ്. | ||
* സർക്കുലർ / നിർദ്ദേശം ? | * സർക്കുലർ / നിർദ്ദേശം? | ||
* ബിഎഡ് ? | * ബിഎഡ്? | ||
|[[ഗവ. ഐ.ടി.ഇ. കണ്ണിവയൽ|മാതൃക]] | |[[ഗവ. ഐ.ടി.ഇ. കണ്ണിവയൽ|മാതൃക]] | ||
|- | |||
| | |||
| | |||
* ബി ആർ സികളിൽ നിന്ന് ആവശ്യം - | |||
* ബി ആർ സികൾ കേന്ദ്രീകരിച്ച് നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . ഒരോ ബിആർസിക്കും പേജുകൾ നിർമ്മിച്ചു നൽകിയാൽ അത്തരം പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന് ഉപകരിക്കും. | |||
| | |||
* 163 ബിആർസികൾക്കും സൗകര്യമൊരുക്കണം ? | |||
* സർക്കുലർ / നിർദ്ദേശം? | |||
|[[കാസർഗോഡ്|മാതൃക]] | |||
|- | |- | ||
| | | | ||
| വരി 286: | വരി 295: | ||
| colspan="4" |ഘടനയും സൗകര്യങ്ങളും: | | colspan="4" |ഘടനയും സൗകര്യങ്ങളും: | ||
|- | |- | ||
|1||സ്കൂൾവിക്കി സൗകര്യമായി ചെയ്യുന്നതിന് എല്ലാ ഓപ്ഷനും ലഭ്യമായ മൊബൈൽ വേർഷൻ ലഭ്യമാക്കണം. | |1|| | ||
* സ്കൂൾവിക്കി സൗകര്യമായി ചെയ്യുന്നതിന് എല്ലാ ഓപ്ഷനും ലഭ്യമായ മൊബൈൽ വേർഷൻ ലഭ്യമാക്കണം. | |||
* സ്കൂൾ വിക്കി മൊബൈൽ ഡിവൈസുകൾ ഉപയോഗിച്ചും കൈകാര്യം ചെയ്യാനാവും എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാവണം പരിശീലനം. | |||
| | | | ||
* മീഡിയാവിക്കിയുടെ പുതിയ വേർഷനിൽ, സ്മാർട്ട്ഫോണിൽ ബ്രൗസറിൽത്തന്നെ എളുപ്പത്തിൽ തിരുത്തൽ നടത്താം. | * മീഡിയാവിക്കിയുടെ പുതിയ വേർഷനിൽ, സ്മാർട്ട്ഫോണിൽ ബ്രൗസറിൽത്തന്നെ എളുപ്പത്തിൽ തിരുത്തൽ നടത്താം. | ||