|
|
| വരി 7: |
വരി 7: |
| 23/04/2024 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,67,018 ലേഖനങ്ങളും 9,37,472 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു. [[പ്രത്യേകം:MediaStatistics|അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം]] 5,71,298. ആകെ തിരുത്തുകളുടെ എണ്ണം 24,85,086. | | 23/04/2024 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,67,018 ലേഖനങ്ങളും 9,37,472 ഉപയോക്താക്കളുണ്ട്. ഇതുവരെ 19,05,252 തിരുത്തലുകൾ ഇവിടെ നടന്നു. [[പ്രത്യേകം:MediaStatistics|അപ്‌ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം]] 5,71,298. ആകെ തിരുത്തുകളുടെ എണ്ണം 24,85,086. |
|
| |
|
| നിലവിൽ സംസ്ഥാനത്തെ 12588 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയിലെ 584 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. | | നിലവിൽ സംസ്ഥാനത്തെ 12588 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കുംസ്കൂൾവിക്കിയുണ്ട്. അൺഎയ്ഡഡ് മേഖലയിലെ 584 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. |
| | | |
| {| class="wikitable" | | {| class="wikitable" |
| വരി 200: |
വരി 200: |
|
| |
|
| * സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയർ 1.35 ൽ നിന്നും 1.41 ലേക്ക് അപ്ഡേറ്റ് ചെയ്തു. | | * സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്‍വെയർ 1.35 ൽ നിന്നും 1.41 ലേക്ക് അപ്ഡേറ്റ് ചെയ്തു. |
| * | | *പുതിയസെർവറിലേക്ക് മൈഗ്രേഷൻ നടത്തി. |
| | *ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ജില്ലാതല-സംസ്ഥാനതല ഡോക്കുമെന്റേഷന് സൗകര്യം ഏർപ്പെടുത്തി. ജില്ലാതല ക്യാമ്പിന്റെ മികച്ച തരത്തിലുള്ള ഡോക്കുമെന്റേഷൻ ചെയ്തിട്ടുണ്ട്. |
| | *ഫ്രീഡംഫെസ്റ്റ് ഡോക്കുമെന്റേഷൻ നടത്തി |
|
| |
|
| 2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന അറുപതാം സംസ്ഥാനകലോൽസവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന [[SSK:2022-23|അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
| | * 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടന്ന [[SSK:2023-24|അറുപത്തിരണ്ടാം സംസ്ഥാന സ്കൂൾകലോൽസവ]] രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. |
|
| |
|
| [[പരിശീലനം/അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022|അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം]], [[Say No To Drugs|ലഹരി വിരുദ്ധ കാമ്പയിൻ]] എന്നിവയുടെ ചിത്രങ്ങൾ ചേർക്കൽ സ്കൂൾവിക്കിയിലെ ഇക്കഴിഞ്ഞ അധ്യനവർഷത്തെ സജീവമായ പ്രവർത്തനങ്ങളായിരുന്നു.
| | * സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ '''കലോത്സവസൃഷ്ടികൾ''' കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു. |
|
| |
|
| കണ്ടുതിരുത്തൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്‍വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. 2022 നവംബർ 21-23 തീയതികളിലായി രഞ്ജിത്ത് സിജി, ബിബിൻ എസ്തൻ എന്നിവരുടെ നേതൃത്വത്തിൽ സെർവർ - ഇന്റർഫേസ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്.
| | * [[കുഞ്ഞെഴുത്തുകൾ]] സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കാൻ സാധിച്ചു. ഒരു മാതക്കാലത്തിനിടയിൽ 152213 ചിത്രങ്ങൾ അപ്‍ലോഡ് ചെയ്തതിനൊപ്പം സ്കൂൾപേജിലും പ്രധാനതാളിലും കണ്ണിചേർക്കുന്നതിനും സാധിച്ചിട്ടുണ്ട്. |
| | |
| == പ്രശ്നങ്ങൾ ==
| |
| സർക്കാർ ഉത്തരവ് പ്രകാരം, സ്കൂൾവിക്കി വിദ്യാലയങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് ആണെങ്കിലും, ഇപ്പോഴും 25% വിദ്യാലയങ്ങളുടെ സ്കൂൾവിക്കി പരിപാലനം ശോചനീയമാണ്. ഇതിന് പ്രധാന കാരണം പരിശീനത്തിന്റെ കുറവ് തന്നെയാണ്. വിപുലമായ മേഖലകൾ പരാമർശിക്കേണ്ടി വരുന്നതിനാൽ മറ്റ് പരിശീലനങ്ങളിൽ ഇത് പരാമർശിക്കപ്പെടാതെ പോകുന്നു. മീഡിയാവിക്കി പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനമായതിനാൽ, അതിന്റേതായ ഘടനയും നയങ്ങളും പാലിച്ചുകൊണ്ടുമാത്രമേ സ്കൂൾവിക്കിയെ പരിപാലിക്കാനാവൂ എന്നത്, പുതിയതായി എത്തിച്ചേരുന്നവർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.
| |
| | |
| | |
| പരിശീലനം നേടി സ്കൂൾവിക്കി തിരുത്തുക എന്നത് പോലെ തന്നെ പ്രധാനമാണ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഈയൊരു സംവിധാനം പരിചയപ്പെടുത്തുക എന്നത്. വളരെ നല്ല വിവരശേഖരമുള്ള ചില വിദ്യാലയങ്ങളുടെ സ്ക്കൂൾവിക്കി താളുകൾ , ആ വിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും പോലും കാണുന്നില്ല, അല്ലെങ്കിൽ അതിനെക്കുറിച്ച് ധാരണയില്ല എന്നത്, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ കൂടിക്കാഴ്ചയിലും വിദ്യാലയ സന്ദർശന സമയത്തും ബോധ്യപ്പെട്ടതാണ്. ഈയൊരു പ്രശ്നം മറികടക്കാൻ അധ്യാപകരെ ബോധവൽക്കരിക്കേണ്ടിയിരിക്കുന്നു.
| |
| | |
| ഏതാനും അൺഎയ്ഡഡ് വിദ്യാലയങ്ങളുടേയും വളരെക്കുറച്ച് മറ്റു വിദ്യാലയങ്ങളുടെയും സ്കൂൾവിക്കി അപ്ഡേഷൻ നടക്കുന്നില്ല. ഇതിൽ, ഇടുക്കിജില്ലയിലെ തമിഴ് മേഖലയിലെ വിദ്യാലയങ്ങളാണ് കൂടുതൽ.
| |
|
| |
|
| == പരിശീലനം == | | == പരിശീലനം == |
| വളരെ വ്യാപകമായിത്തന്നെ പരിശീലനം നൽകാൻ സാധിച്ചു. | | |
| | * മീഡിയാവിക്കിയുടെ ടൂളുകൾ പരിചയിക്കുന്നതിന് തുടർച്ചയായ പരിശീലനം ആവശ്യമാണ് എന്നതിനാൽ വളരെ വ്യാപകമായിത്തന്നെ പരിശീലനം നൽകാൻ പരിശ്രമിച്ചു. |
| | * 2023 ഏപ്രിൽ മുതൽ ജൂലായ് വരെയായി ഓൺലൈൻ പരിശീലനത്തിൽ പന്ത്രണ്ടായിരത്തി അഞ്ഞൂറോളം അധ്യാപകർ ഹാജരായി. |
| | * 2023 ഡിസംബർ 1 മുതൽ മാർച്ച് 18 വരെയായി 5128 പേർക്ക് ഓഫ്‍ലൈനിലും 4180 പേർക്ക് ഓൺലൈനിലും ജില്ലകളിൽ പരിശീലനം നൽകി |
| | * കുഞ്ഞെഴുത്തുകൾ ചേർക്കുന്നത് മുൻനിർത്തി 2024 മാർച്ച് 5 മുതൽ 27 വരെയായി ഓൺലൈനിൽ നടത്തിയ പരിശീലനത്തിൽ 9500 ൽപ്പരം അദ്ധ്യാപകർ സംബന്ധിച്ചു. |
| | * KOOLപരിശീലനത്തിലും അടിസ്ഥാനപരിശീലനം നൽകിവരുന്നു. |
|
| |
|
| * പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി ഓൺലൈനായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. പതിനാല് ജില്ലകൾക്കും പ്രത്യേകമായുള്ള 17 വാട്സ്അപ്പ് ഗ്രൂപ്പ് വഴി സഹായകഫയലുകൾ നൽകിയാണ് പരിശീലനം തുടരുന്നത്. 21/04/2023 ന് ഈ ഗ്രൂപ്പുകളിലെല്ലാമായി 10887 പേർ അംഗങ്ങളായിട്ടുണ്ട്. എന്നാൽ, അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ നിലവിൽ പങ്കെടുക്കുന്ന 6875 ( [https://docs.google.com/spreadsheets/d/11pG0S0Cpp1PZydUxju8hZ4YhObgqdmuNdpu3WQbaAoc/edit?usp=sharing പട്ടിക] ) പേരുടെ ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ പരിശിലനത്തിനെത്താത്തവർക്കുവേണ്ടി, 2023 മെയ് 3 മുതൽ പുതിയ ബാച്ച് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. | | * പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുണ്ട്. |
| | * സംശയനിവാരണത്തിനായി ജില്ലാതലത്തിൽ [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് ഗ്രൂപ്പുകൾ]] സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്. |
|
| |
|
| പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഇവിടെ ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുമുണ്ട്.
| | == പ്രശ്നങ്ങൾ == |
|
| |
|
| പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| |
| {| class="wikitable" | | {| class="wikitable" |
| !വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി | | !വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി |